gps Archives - Valanchery Online
	1	</sy:updateFrequency>
gps Archives - Valanchery Online
വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനവും എമർജൻസി ബട്ടണും; സമയപരിധി ഡിസംബർ 31 വരെ നീട്ടി
കൊച്ചി: പൊതുഗതാഗതത്തിനുള്ള വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനവും എമർജൻസി ബട്ടണും ഘടിപ്പിക്കാനുള്ള സമയപരിധി ഹൈക്കോടതി ഡിസംബർ 31 വരെ നീട്ടി. വാഹനങ്ങൾ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സിസ്റ്റവും വാഹനങ്ങൾ അടിയന്തര സാഹചര്യത്തിൽ നിറുത്താൻ ആവശ്യപ്പെടുന്നതിനുള്ള എമർജൻസി ബട്ടണും കഴിഞ്ഞ ജനുവരി ഒന്നു മുതൽ നിർബന്ധമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് നവംബർ 23 വരെ സമയം നീട്ടി നൽകി.എന്നാൽ ഇതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കാൻ കൂടുതൽ […]
The post വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനവും എമർജൻസി ബട്ടണും; സമയപരിധി ഡിസംബർ 31 വരെ നീട്ടി appeared first on Valanchery Online.
കൊച്ചി: പൊതുഗതാഗതത്തിനുള്ള വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനവും എമർജൻസി ബട്ടണും ഘടിപ്പിക്കാനുള്ള സമയപരിധി ഹൈക്കോടതി ഡിസംബർ 31 വരെ നീട്ടി. വാഹനങ്ങൾ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സിസ്റ്റവും വാഹനങ്ങൾ അടിയന്തര സാഹചര്യത്തിൽ നിറുത്താൻ ആവശ്യപ്പെടുന്നതിനുള്ള എമർജൻസി ബട്ടണും കഴിഞ്ഞ ജനുവരി ഒന്നു മുതൽ നിർബന്ധമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് നവംബർ 23 വരെ സമയം നീട്ടി നൽകി.എന്നാൽ ഇതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചു. ഈ ഉപ ഹർജിയിലാണ് എല്ലാ സർവീസ് ഓപ്പറേറ്റർമാർക്കും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സമയം നീട്ടിനൽകിയത്. പൊതുഗതാഗതത്തിനുള്ള വാഹനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ വെങ്ങോല സ്വദേശി ജാഫർഖാൻ നൽകിയ ഹർജിയിലാണ് ഇവ ഘടിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
			<slash:comments>0</slash:comments>
തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ
തിരൂർ: തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ. ബുധനാഴ്ച രാത്രി തിരൂർ ആലിങ്ങലിൽ വച്ചാണ് നടുറോഡിലിട്ട് കുത്തിയ ശേഷം തട്ടിക്കൊണ്ടുപോയ കൊട്ടേഷൻ സംഘത്തെ പിന്തുടർന്ന് പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് അടുത്തുള്ള പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് മുഹമ്മദ് റാഫിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചും ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഇയാൾ ഓടിച്ചിരുന്ന KL […]
The post തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ appeared first on Valanchery Online.
തിരൂർ: തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ. ബുധനാഴ്ച രാത്രി തിരൂർ ആലിങ്ങലിൽ വച്ചാണ് നടുറോഡിലിട്ട് കുത്തിയ ശേഷം തട്ടിക്കൊണ്ടുപോയ കൊട്ടേഷൻ സംഘത്തെ പിന്തുടർന്ന് പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് അടുത്തുള്ള പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് മുഹമ്മദ് റാഫിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചും ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഇയാൾ ഓടിച്ചിരുന്ന KL 11 AB 1919 ഇന്നോവകാർ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. പ്രതികളെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് പൊലീസ് സാഹസികമായി പൊന്നാനി അയ്യോട്ടിച്ചിറയിൽ വെച്ചാണ് പിടികൂടിയത്. നാല് പ്രതികളും പൊന്നാനി സ്വദേശികളാണ്.  പൊന്നാനി ഈശ്വരമംഗലം വാരിയത്ത് പറമ്പിൽ മുഹമ്മദ് റാഫി, വെളിയങ്കോട് ചന്തീരകത്ത് മുഹമ്മദ് റഹീം, അയ്യോട്ടിച്ചിറ വലിയപുരക്കൻ മുഹമ്മദ് ഇക്ബാൽ, വെളിയങ്കോട് പൊന്നാക്കാരന്റകത്ത് ജുനൈദ് എന്നിവരാണ് പൊലീസ് പിടിയിലായത്.
 യുവാവ് മോഷ്ടാവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് അക്രമിസംഘം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തട്ടികൊണ്ടുപോയത്. തിരൂർ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശപ്രകാരം സി.ഐ ഫർഷാദ്, എസ്.ഐ ജലീൽ കറുത്തേടത്ത്, സി.പി.ഒമാരായ ഷിബു, സജി അലോഷ്യസ്, പങ്കജ് കുമാർ, റജീഷ്, ഡാനിയേൽ ജോൺസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.
			<slash:comments>0</slash:comments>
ജി.പി.എസ്: നിലപാട് തിരുത്തണമെന്ന് എം.ടി.യു
വളാഞ്ചേരി: ജി.പി.എസ്. ഘടിപ്പിച്ചാലേ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകുകയുള്ളൂ എന്ന മോട്ടോർ വാഹന വകുപ്പിന്റെ നിലപാട് തിരുത്തണമെന്ന് വളാഞ്ചേരി മോട്ടോർ തൊഴിലാളി യൂണിയൻ (എം.ടി.യു.) ആവശ്യപ്പെട്ടു. ഇന്ധനവിലയും ഇൻഷൂറൻസ് പ്രീമിയവും ക്രമാതീതമായി വർധിപ്പിച്ചതിനുപിന്നാലെയാണ് ജി.പി.എസ്. ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയനിയമം കൂടി അടിച്ചേൽപ്പിക്കുന്നതെന്നും പ്രസിഡന്റ് പി. സൈതാലിക്കുട്ടി ഹാജി, ജനറൽ സെക്രട്ടറി വി.പി. ഹംസ എന്നിവർ പറഞ്ഞു.
The post ജി.പി.എസ്: നിലപാട് തിരുത്തണമെന്ന് എം.ടി.യു appeared first on Valanchery Online.
വളാഞ്ചേരി: ജി.പി.എസ്. ഘടിപ്പിച്ചാലേ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകുകയുള്ളൂ എന്ന മോട്ടോർ വാഹന വകുപ്പിന്റെ നിലപാട് തിരുത്തണമെന്ന് വളാഞ്ചേരി മോട്ടോർ തൊഴിലാളി യൂണിയൻ (എം.ടി.യു.) ആവശ്യപ്പെട്ടു.
ഇന്ധനവിലയും ഇൻഷൂറൻസ് പ്രീമിയവും ക്രമാതീതമായി വർധിപ്പിച്ചതിനുപിന്നാലെയാണ് ജി.പി.എസ്. ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയനിയമം കൂടി അടിച്ചേൽപ്പിക്കുന്നതെന്നും പ്രസിഡന്റ് പി. സൈതാലിക്കുട്ടി ഹാജി, ജനറൽ സെക്രട്ടറി വി.പി. ഹംസ എന്നിവർ പറഞ്ഞു. 
			<slash:comments>0</slash:comments>
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേകല്ലുകള്‍ മാറ്റിയാല്‍ കര്‍ശന നടപടി – കളക്ടര്‍
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കളക്ടര്‍ അമിത് മീണ അറിയിച്ചു. സര്‍വേക്കല്ലുകള്‍ നശിപ്പിക്കുകയോ മാറ്റുകയോ ചെയ്താല്‍ ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം വഴി അറിയാന്‍ കഴിയും. ഉടനെത്തന്നെ അത് പുനഃസ്ഥാപിക്കും. കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതകൂട്ടാന്‍ ബുധനാഴ്ചമുതല്‍ അതിര്‍ത്തി നിര്‍ണയിക്കുന്ന ജീവനക്കാരുടെ മൂന്ന് യൂണിറ്റിനെക്കൂടി നിയോഗിക്കും. ഇതുവരെ 800 മീറ്റര്‍ അതിര്‍ത്തി […]
The post ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേകല്ലുകള്‍ മാറ്റിയാല്‍ കര്‍ശന നടപടി – കളക്ടര്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>