fish market Archives - Valanchery Online

വളാഞ്ചേരിയിൽ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണം: എം.എൽ.എക്ക് നിവേദനം നൽകി മാർക്കറ്റിലെ തൊഴിലാളികൾ
വളാഞ്ചേരി: വളാഞ്ചേരി നഗര പരിധിയിൽ വിവിധയിടങ്ങളിലായി നടന്നുവരുന്ന അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിവാക്കാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് മാർക്കറ്റിലെ തൊഴിലാളികൾ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. വലിയ വാടകയും മറ്റും നൽകിയാണ് മത്സ്യ മാർക്കറ്റിലെയും മറ്റു സ്ഥാപനങ്ങളിലെയും കച്ചവടം നടത്തുന്നതെന്നും നഗരപരിധിയിൽ വിവിധയിനങ്ങളിൽ അനധികൃതമായി തെരുവ് കച്ചവടം നടക്കുന്നത് മൂലം മാർക്കറ്റിലേക്ക് ആളുകൾ വരുന്നതിൽ കുറവു വന്നിട്ടുള്ളതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് തങ്ങളുടെ  കച്ചവടത്തെ ദോഷമായി ബാധിക്കുന്നുവെന്നും കുടുംബജീവിതം വഴിമുട്ടിയ നിലയിലാണെന്നും ഇവർ എം.എൽ.ക്ക് കൈമാറിയ നിവേദനത്തിൽ പറയുന്നു. മാർക്കറ്റിലെ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.എൽ.എ. പി സൈനുദ്ധീൻ, കെ വിജയൻ, വി അബ്ദുൽ ജാഫർ, കെ.പി സിദ്ധീഖ്, യൂസഫ്, അഷറഫ് തുടങ്ങിയവർ ഒപ്പിട്ട നിവേദനം ശനിയാഴ്ച വളാഞ്ചേരി മാർക്കറ്റിൽ വച്ച് എം.എൽ.എക്ക് കൈമാറി.

The post വളാഞ്ചേരിയിൽ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണം: എം.എൽ.എക്ക് നിവേദനം നൽകി മാർക്കറ്റിലെ തൊഴിലാളികൾ appeared first on Valanchery Online.

വളാഞ്ചേരി മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന
വളാഞ്ചേരി : വളാഞ്ചേരി നഗരത്തിലെ മീൻമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മിന്നൽ പരിശോധന. പഴക്കമുള്ള മത്സ്യം വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികൾ വിവിധ സ്ഥലങ്ങളിൽനിന്നും ഉയർന്ന സാഹചര്യത്തിലാണ് സുരക്ഷാവകുപ്പിന്റെ സഞ്ചരിക്കുന്ന അത്യാധുനിക സംവിധാനമുള്ള ലാബ് പരിശോധനക്കെത്തി പച്ചമീനുകളുടെ ഗുണനിലവാരം പരിശോധിച്ചത്.

എട്ടിനം മീനുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. എല്ലാം ഗുണനിലവാരമുള്ളവയായിരുന്നുവെന്നും പരിശോധനകൾ കർശനമാക്കിയതാണ് ഇതിനു കാരണമെന്നും സുരക്ഷാ ഓഫീസറായ ഷിബു പറഞ്ഞു. ലോക്ഡൗണിനെത്തുടർന്ന് മത്സ്യത്തിന് ക്ഷാമം അനുഭവപ്പെട്ടതോടെ മാസങ്ങൾ പഴക്കമുള്ള മീനുകളാണ് വിൽപ്പനക്കെത്തിയിരുന്നത്. തുടർന്നുനടന്ന പരിശോധനകളിൽ ടൺകണക്കിന് ഇത്തരം മത്സ്യങ്ങൾ അധികൃതർ പിടികൂടി നശിപ്പിക്കുകയും ചെയ്തിരുന്നു.

The post വളാഞ്ചേരി മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന appeared first on Valanchery Online.

വളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല-സി.പി.എം
വളാഞ്ചേരി: വളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല എന്ന് സിപി.എം വളാഞ്ചേരി ഏരിയ കമ്മറ്റി. മാർക്കറ്റ് ഒരുങ്ങുന്ന സ്ഥലം സി.പി.എം നേതാക്കൾ സന്ദർശിച്ചു.  നിലവിലുള്ള മൽസ്യ മാർക്കറ്റ് ടൗണിൽ നിന്നും മാറ്റുവാനുള്ള നഗരസഭ അധികാരികളുടെ തീരുമാനത്തിന്റെ മറവിൽ കൊട്ടാരത്തുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാടശേഖരം തൂർത്ത് കോൺക്രീറ്റ് ചെയ്ത് അവിടെ മൽസ്യ മാർക്കറ്റ് കൊണ്ടുവരാനുള്ള നീക്കം അനുവദിക്കില്ല എന്നു ഇവർ പറഞ്ഞു. കഴിഞ്ഞ 2 പ്രളയ സമയത്തും വെള്ളം കയറിയ സ്ഥലത്താണ് നഗരസഭാ അധികാരികളുടെ അറിവോടെയും, റവന്യൂ ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നതെന്നും ഇതിന്റെ പിന്നിൽ നഗരസഭ ഉദ്യോഗസ്ഥരും, റവന്യൂ ഉദ്യോഗസ്ഥരും വലിയ രീതിയിലുള്ള കോഴ വാങ്ങിയിട്ടാണ് ഇത്തരം അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കോൺഗ്രീറ്റ് ചെയ്ത സ്ഥലം പൂർവ്വസ്ഥിതിയിലാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ സമരങ്ങളിലൂടെയും, നിയമ നടപടികളിലൂടെയും ശക്തമായി നേരിടും. ഇത്തരം പാടശേഖരം മണ്ണിട്ട് നികത്തിയും, കോൺക്രീറ്റ് ചെയ്ത അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.ഐ(എം) നേതാക്കൾ അറിയിച്ചു. സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാലൻ, ടി.പി അബ്ദുൽ ഗഫൂർ, കെ.എം ഫിറോസ് ബാബു, കെ.പി യാസർ അറഫാത്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

The post വളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല-സി.പി.എം appeared first on Valanchery Online.

വളാഞ്ചേരിയിൽ ജനവാ‍സ മേഖലയിൽ അനധികൃത മത്സ്യ മൊത്തമാർക്കറ്റ്; ആശങ്കയോടെ പ്രദേശവാസികൾ
വളാഞ്ചേരി: മത്സ്യ മാർക്കറ്റിൽ എത്തുന്ന ലോറികൾ ഒഴിവാക്കുന്ന വെള്ളം നഗരത്തിൽ മാലിന്യപ്രശ്നം സൃഷ്ടിച്ചത് വിവാദമായതിനെ തുടർന്ന് സമാന്തര മാർക്കറ്റ് തുറന്നു. കോഴിക്കോട് റോഡിൽ റിലയൻസ് ട്രെന്റിന് പിൻവശത്തുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ രണ്ട് ദിവസം മുമ്പാണ് അനധികൃമായി ഇത്തരമൊരു മൊത്തവിതരണ മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ വലിയ ലോറികൾ വരികയും ഇവിടെ വച്ച് ലേലം വിളികളും മറ്റ് പ്രവൃത്തികളും നടന്നുവരികയായിരുന്നു.

മുമ്പ് നിലവിലെ മത്സ്യമാർക്കറ്റിന് പിറകിൽ ഒഴിഞ്ഞ പറമ്പിൽ കാലി പെട്ടികൾ അടുക്കി വക്കാറുണ്ടായിരുന്നു. ഇത് ഇപ്പോൾ പുതിയ സ്ഥലത്തും തുടങ്ങിയിരിക്കുകയാണ്. വലിയ ലോറികളിലെ അഴുക്ക് വെള്ളം ഇവിടെ തുറന്ന് വിടുന്നുണ്ടെന്ന് പ്രദേശവാസികൾ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. ഇന്ന് രാവിലെ മുതൽ പ്രദേശം ചീഞ്ഞ് നാറാൻ തുടങ്ങിയിട്ടുമുണ്ട്. മഴ കനക്കുന്നതോടെ ഈ ഒഴുക്കി വിടുന്ന വെള്ളം താഴെ പാടത്തേക്കും പിന്നീട് അത് അമ്പലത്തിലേക്കും എത്താൻ സാധ്യതയേറെയാണ്. പ്രദേശത്തെ കിണറുകളും മലിനീകരണ  ഭീഷണിയിലാണ് ഇപ്പോൾ. എത്രയും പെട്ടെന്ന് നഗരസഭ ഈ വിഷയത്തിൽ ഇടപെടണം എന്ന് ഇവർ പറഞ്ഞു.

The post വളാഞ്ചേരിയിൽ ജനവാ‍സ മേഖലയിൽ അനധികൃത മത്സ്യ മൊത്തമാർക്കറ്റ്; ആശങ്കയോടെ പ്രദേശവാസികൾ appeared first on Valanchery Online.

മാലിന്യപ്രശ്നം; വളാഞ്ചേരിയിൽ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു
വളാഞ്ചേരി: മാലിന്യപ്രശ്നത്തെ തുടർന്ന് വളാഞ്ചേരിയിലെ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു. മലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്ന് വലിയ രിതിയിൽ ഉള്ള പ്രതിഷേധങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചിരുന്നു. ഇതിന്റെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ മർക്കറ്റിലെ മാലിന്യടാങ്കുകളിലെ നിറഞ്ഞ വെള്ളം അടിച്ച് വറ്റിക്കുകയും ചൊവ്വാഴ്ച ചേർന്ന നഗരസഭാ യോഗത്തിൽ മറ്റു പ്രശ്നപരിഹാര പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.

ഈ പ്രവർത്തങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ തുടങ്ങുമെന്നും അന്നേ ദിവസം മുതൽ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവക്കുവാൻ നഗരസഭാ സെക്രട്ടറി പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.

The post മാലിന്യപ്രശ്നം; വളാഞ്ചേരിയിൽ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു appeared first on Valanchery Online.

മത്സ്യങ്ങളിലെ രാസ സാന്നിദ്ധ്യം: വിൽപ്പനയെ സാരമായി ബാധിച്ചതായി വളാഞ്ചേരിയിലെ മത്സ്യ വ്യാപാരികൾ
വളാഞ്ചേരി: മത്സ്യങ്ങളിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് മത്സ്യ വിൽപ്പന അടുത്ത കാലങ്ങളിലൊന്നുമില്ലാത്ത തരത്തിലാണ് കുറഞ്ഞിരിക്കുന്നതെന്ന് വളാഞ്ചേരി മത്സ്യ മാർക്കറ്റിലെ വിൽപ്പനക്കാർ പറയുന്നു. മത്സ്യങ്ങൾക്ക് വില വർദ്ധിക്കുന്ന ട്രോളിങ് നിരോധനകാലത്താണ് ഇങ്ങനെയൊരവസ്ഥ നേരിടുന്നതെന്നും വിൽപ്പനക്കാർ ആശങ്കയോടെ പറയുന്നു. കഴിഞ്ഞ നോമ്പുകാലത്ത് ഉയർന്ന വിലയിലെത്തിയിരുന്ന മത്സ്യങ്ങൾക്കെല്ലാം പകുതിയിലധികം വില കുറഞ്ഞിരിക്കുന്നതായും വ്യാപാരികൾ പറയുന്നു.

മുന്നൂറ് രൂപയോളമെത്തിയിരുന്ന മത്തിയുടെ ഇന്നത്തെ വില എൺപത് രൂപയാണ്. അയല  നൂറ്, നത്തോലി എൺപത് , ചെമ്മീൻ ഇരുനൂറ് എന്നിങ്ങനെയാണ് മത്സ്യങ്ങളുടെ ഇന്നത്തെ വിൽപ്പന. വലിയ മത്സ്യങ്ങൾക്കും വില കാര്യമായി കുറഞ്ഞിട്ടുണ്ട്.

തമിഴ്നാട്,ബേപ്പൂർ, ചാലിയം, കൊയിലാണ്ടി, ചാവക്കാട്, പരപ്പനങ്ങാടി തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് വളാഞ്ചേരി മത്സ്യ മാർക്കറ്റിലേക്ക് പ്രധാനമായും മത്സ്യമെത്തുന്നത്. കേരളത്തിലെ ട്രോളിങ് നിരോധനം മുന്നിൽക്കണ്ട് വലിയ കച്ചവടം പ്രതീക്ഷിച്ച തമിഴ്നാടൻ മത്സ്യവ്യാപാരികൾക്കിത് തിരിച്ചടിയായി. അതിർത്തിയിൽ പരിശോധന കർശനമായതോടെ മത്സ്യത്തിന്റെ കയറ്റുമതിയും കുറഞ്ഞു.

അതേ സമയം ഇറച്ചിക്കോഴി വിൽപ്പന കൂടിയിട്ടില്ലെന്ന് കടയുടമകൾ പറഞ്ഞു.

(റിപ്പോർട്ട് :രാജേഷ് വി അമല)

The post മത്സ്യങ്ങളിലെ രാസ സാന്നിദ്ധ്യം: വിൽപ്പനയെ സാരമായി ബാധിച്ചതായി വളാഞ്ചേരിയിലെ മത്സ്യ വ്യാപാരികൾ appeared first on Valanchery Online.