fire wings Archives - Valanchery Online

മരുതം കുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് സ്ക്രാപ്പ് ചലഞ്ചിലൂടെ ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി
എടയൂർ:എടയൂർ മരുതം കുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി സ്ക്രാപ്പ് ചലഞ്ചിലൂടെ കണ്ടെത്തിയ ഫണ്ട് കമ്മിറ്റിക്ക് കൈമാറി. ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തകൻ ഫാറൂഖ് ചെർപ്പുളശ്ശേരി ഫണ്ട് ചികിത്‌സാ സഹായ നിധി കമ്മിറ്റി ചെയർപേഴ്സൺ ഹസീന ഇബ്രാഹിമിന് കൈമാറി. ഫയർ വിങ്‌സ് പ്രസിഡന്റ് പി അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ്. എം. പി, രക്ഷാധികാരി ഹസ്സൻ ബാവ, പി. ശരീഫ് മാസ്റ്റർ, കെ. ടി ഗഫൂർ മാസ്റ്റർ, കെ. ടി. സൻജീദ്, ജരീർഎന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫയർവിങ്‌സ് പ്രവർത്തകരായ പി.ശംസുദ്ധീൻ, പി.ഷാഫി, ഷബീർ, ജെംഷീർ, മൻസൂർ, നജ്മുദ്ധീൻ, പി. ഫൈസൽ, ഇർഷാദ്,  രഞ്ജിത്ത്, നിഷാന്ത്, പ്രജിത്ത്, മുസ്തഫ, മണികണ്ഠൻ, ഫസൽ തങ്ങൾ, ഡെലിൻ കുറ്റിപ്പുറം, ഷാഫി, ഫസൽ തങ്ങൾ, മുർഷിദ്, ഇല്യാസ്, യൂനുസ് പി, ഹുസൈൻ, സാജിബ്, ബക്കർ തുടങ്ങിയവർ സ്ക്രാപ്പ് ചാലഞ്ചിന്‌ നേതൃത്വം നൽകി.

The post മരുതം കുഴിയിൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് സ്ക്രാപ്പ് ചലഞ്ചിലൂടെ ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി
എടയൂർ:ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർത്ഥിക്ക് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ഫോൺ നൽകി. ചടങ്ങിന്റെ ഉദ്ഘാടനവും മൊബൈൽ ഫോൺ കൈമാറ്റ ചടങ്ങും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് നിർവഹിച്ചു. ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈററി പ്രസിഡന്റ് പി അബ്‌ദുൾ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഡോ: എം. പി ഷാഹുൽ ഹമീദ്, ശംസുദ്ധീൻ പി, നിഷാന്ത്, മൻസൂർ കെ. പി, മുസ്തഫ, രഞ്ജിത്ത്, ഇർഷാദ്, റഷീദ് പി, മുർഷിദ് പി, ഹുസൈൻ പി. എം എന്നിവർ പങ്കെടുത്തു. 100 രൂപ ചലഞ്ചിലൂടെയാണ് ഫോണിനുള്ള ഫണ്ട് കണ്ടെത്തിയത്. ട്രഷറർ പി ഫൈസൽ, ശംസുദ്ധീൻ, ഫസൽ തങ്ങൾ, ഷബീർ, മുർഷിദ് എം. പി, ഷാഫി പി, നജ്മുദ്ധീൻ, ജെംഷീർ പി, ഡെലിൻ കുറ്റിപ്പുറം എന്നിവർ ഫണ്ട് കളക്ഷന് നേതൃത്വം നൽകി.

The post ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.

എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി വിഷു – പെരുന്നാൾ കിറ്റ് വിതരണം നടത്തി
എടയൂർ: പാവപ്പെട്ട കുടുംബങ്ങൾക്ക് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി വിഷു- പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണ ഉദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. പി ഹസീന ഇബ്രാഹിം നിർവഹിച്ചു. ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി. അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ്. എം. പി, രക്ഷാധികാരി ഹസ്സൻ ബാവ, മൻസൂർ കെ. പി എന്നിവർ സംസാരിച്ചു. പി ശംസുദ്ധീൻ, കെ. ജരീർ, ജെംഷി പി, നിഷാന്ത്, മുസ്തഫ, ഡെലിൻ കുറ്റിപ്പുറം, നജ്മുദ്ധീൻ പി, ഷബീർ, ഷാഫി പി,രഞ്ജിത്ത്, ഹുസൈൻ, മണികണ്ഠൻ, ഇല്യാസ് കെ. പി, മുർഷിദ് പി എന്നിവർ നേതൃത്വം നൽകി.

The post എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി വിഷു – പെരുന്നാൾ കിറ്റ് വിതരണം നടത്തി appeared first on Valanchery Online.

റിപ്പബ്ലിക്ക് ദിന ആഘോഷം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ
എടയൂർ: റിപ്പബ്ലിക്ക് ഡേ ദിനാചരണവുമായി ബന്ധപ്പെട്ടു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ചടങ്ങിൽ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി. അബ്ദുൽ ഖാദർ മാസ്റ്റർ, ജനറൽ സെക്രെട്ടറി ഡോ: ഷാഹുൽ ഹമീദ് എം. പി, നിഷാന്ത് എം, ഫൈസൽ പി, ഇല്യാസ്. കെ. പി, മുസ്തഫ പി, ഹുസൈൻ, ഫസൽ തങ്ങൾ എന്നിവർ പങ്കെടുത്തു

The post റിപ്പബ്ലിക്ക് ദിന ആഘോഷം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ appeared first on Valanchery Online.

കോട്ടക്കുളയാൻ ഇബ്രാഹിം ചികിത്സ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി
എടയൂർ: മണ്ണത്തുപറമ്പ് സ്വദേശിയായ  കോട്ടക്കുളയാൻ ഇബ്രാഹിം എന്നിവരുടെ ചികിത്സ സഹായ നിധിയിലേക്ക് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഫണ്ട് കൈമാറി. ഫണ്ട് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി പ്രസിഡന്റ് പി അബ്ദുൽ ഖാദർ മാസ്റ്റർ, ചികിത്സ സഹായ നിധി കമ്മിറ്റി ട്രഷറർ കെ. ടി മജീദിന് കൈമാറി. ചടങ്ങിൽ ഫയർ വിങ്‌സ് രക്ഷാധികാരി ഹസ്സൻ കെ. പി, ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ് എം.പി, ശംസുദ്ധീൻ പി, നിഷാന്ത് എം, നജ്മുദ്ധീൻ. പി, മൻസൂർ കെ. പി, ഷബീർ കെ, ജംഷീർ പി പി, മണികണ്ഠൻ, ഫൈസൽ പി, പ്രജിത്ത്. എസ്, ജരീർ കെ, ഫസൽ തങ്ങൾ, ഇർഷാദ്, ഷാഫി പി, ബക്കർ എന്നിവർ പങ്കെടുത്തു.

The post കോട്ടക്കുളയാൻ ഇബ്രാഹിം ചികിത്സ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.