farmers Archives - Valanchery Online
കാർഷിക വിരുദ്ധ നയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം: കിസാൻ സഭ
കുറ്റിപ്പുറം: കാർഷിക വിരുദ്ധ നയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന്  കിസാൻസഭ നരിക്കുളം യൂനിറ്റ്  രൂപീകരണ യോഗം ആവശ്യപ്പെട്ടു.സർക്കാറിൽ നിന്നും കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ യഥാർത്ഥ കർഷകർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു. നരിക്കുളത്ത്  വെച്ച് നടന്ന  രൂപീകരണ യോഗം സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി വി.  അരവിന്ദാക്ഷൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. രാജൻ  കോട്ടമത്ത് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി കോട്ടക്കൽ മണ്ഡലം സെക്രട്ടറി  റസാക്ക് സംസാരിച്ചു. അഷ്‌റഫ്  ചാഞ്ചാത്ത് സ്വാഗതവും, ഗഫൂർ  കണക്കശേരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചാഞ്ചാത്ത് സുലൈമാൻ എന്ന കുഞ്ഞുട്ടി (സെക്രട്ടറി), മുളയൻപറമ്പിൽ സൈതാലി എന്ന മാനു (പ്രസിഡൻറ്), ആയപ്പള്ളി മുഹമ്മദ് എന്ന കുഞ്ഞിപ്പ (ട്രഷറർ).
The post കാർഷിക വിരുദ്ധ നയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം: കിസാൻ സഭ appeared first on Valanchery Online.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; പ്രതിഷേധ ചൂട്ട് സമരം സംഘടിപ്പിച്ചു മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി
The post കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; പ്രതിഷേധ ചൂട്ട് സമരം സംഘടിപ്പിച്ചു മുസ്‌ലിം യൂത്ത് ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖല കമ്മിറ്റി appeared first on Valanchery Online.
27ന് ​ഭാ​ര​ത് ബ​ന്ദ്; കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നം
തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 27ലെ ​ഭാ​ര​ത് ബ​ന്ദ് സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി തീ​രു​മാ​നി​ച്ചു. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പ​ത്ത് മാ​സ​മാ​യി ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ രാ​ജ്യം മു​ഴു​വ​നാ​യി ഭാ​ര​ത് ബ​ന്ദ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വ്യാ​പാ​രി സ​മൂ​ഹ​വും ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​യു​ക്ത​സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു. പ​ത്രം, പാ​ൽ, ആം​ബു​ല​ൻ​സ്, മ​രു​ന്നു വി​ത​ര​ണം, ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം, വി​വാ​ഹം, രോ​ഗി​ക​ളു​ടെ സ​ഞ്ചാ​രം, മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
The post 27ന് ​ഭാ​ര​ത് ബ​ന്ദ്; കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നം appeared first on Valanchery Online.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ കിസാൻ സഭ
വളാഞ്ചേരി: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അഖിലേന്ത്യ കിസാൻ സഭ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ഐക്യദാർഢ്യം സായാഹ്നം സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗിരിജ വത്സരാജ്, വി അരവിന്ദാക്ഷൻ, വി.പി.എ സലാം, കെ മോഹൻദാസ്, ഷംസു പാറക്കൽ, കെ.എം അസീസ് പ്രസംഗിച്ചു.
The post കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ കിസാൻ സഭ appeared first on Valanchery Online.
സെപ്തംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ
The post സെപ്തംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ appeared first on Valanchery Online.
കപ്പ ചലഞ്ച്; എടയൂരിലെ കർഷകർക്കും കോവിഡ് രോഗികൾക്ക് കരുതലുമായി എ.പി സബാഹ്
എടയൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ എടയൂർ ഡിവിഷൻ മെമ്പറായ എ.പി സബാഹിന്റെ നേത്രത്വത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് മേഖലയിൽ കോവിഡ് ലോക്ക് ഡൗൺ മൂലവും കാലം തെറ്റിയെത്തിയ മഴയും കാരണം ദുരിതത്തിലായ കപ്പ കർഷകരിൽ നിന്നും കപ്പ വാങ്ങി  ആർ.ആർ.ടി വളണ്ടിയർമാരുടെ സഹായത്തോടെ കോവിഡ് രോഗികളുടെ വീടുകളിൽ എത്തിക്കുന്ന മാതൃകാ പദ്ധതിക്ക് തുടക്കമായി. മേഖലയിലെ കർഷകരിൽ നിന്നും ശേഖരിച്ച ഒന്നര ടൺ കപ്പ 476 വീടുകളിലേക്കായി എത്തിക്കുവാൻ തുടങ്ങി.
എ.പി സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇങ്ങനെയൊരു  പ്രവർത്തനം ഏറ്റെടുക്കുവാൻ തീരുമാനിച്ചത്. ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് വെച്ച് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഒരേ സമയം കർഷകർക്കും കോവിഡ് രോഗികൾക്കും ആശ്വാസമേകുവാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് എ.പി സബാഹും എടയൂർ ഗ്രാമ പഞ്ചായത്ത്‌ ഭരണാസമിതിയും.
The post കപ്പ ചലഞ്ച്; എടയൂരിലെ കർഷകർക്കും കോവിഡ് രോഗികൾക്ക് കരുതലുമായി എ.പി സബാഹ് appeared first on Valanchery Online.
കർഷകർക്ക് താങ്ങായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ഇരിമ്പിളിയം: ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങാവുകയാണ് കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്. കർഷകരുടെ കപ്പയും തണ്ണിമത്തനും ബ്ലോക്ക് മെമ്പർമാർ മുഖേന വിൽക്കാൻ സഹായിക്കാനാണ് തീരുമാനം. മെമ്പർമാർ തങ്ങളുടെ പരിചയത്തിലുള്ള ആളുകളെ ഫോൺമുഖേനയും നേരിട്ടും ബന്ധപ്പെട്ട് ഓർഡറുകൾ സ്വീകരിച്ച് ആർ.ആർ.ടി. വൊളന്റിയർ മുഖേന വീടുകളിലെത്തിക്കും.
അവിചാരിതമായി വന്ന ലോക്ക് ഡൗണും കാലവർഷക്കെടുതിയും മൂലം ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി പാടശേഖരത്തിൽ  തറക്കൽ സലീമിന്റെ 5 ഏക്കറോളം ഭൂമിയിൽ കെട്ടിക്കിടക്കുന്ന തണ്ണി മത്തനടക്കുള്ള വൈവിദ്ധ്യങ്ങളായ കൃഷി കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡൻറ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ, ബ്ലോക്ക് മെമ്പർ കെ.എംകുഞിപ്പ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദാലി, അമീർ എന്നിവർ സന്ദർശിച്ചു. ഏഴുകിലോ കപ്പ നൂറുരൂപയ്ക്കും ഒരു ഇറാനി ഇനത്തിൽപ്പെട്ട തണ്ണിമത്തൻ പതിനഞ്ചുരൂപയ്ക്കും കിട്ടും. ഫോൺനമ്പർ, പേര്, ആവശ്യമായ കിറ്റുകളുടെ എണ്ണം എന്നിവ ഡിവിഷൻ മെമ്പർക്കു നൽകി ബുക്കുചെയ്യാം. വിതരണം സുഗമമായി നടത്താൻ ഉപഭോക്താക്കൾ അവരുടെ ഓർഡർ തങ്ങളുടെ മെമ്പർമാർ മുഖേനതന്നെ നൽകണമെന്ന് ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി പറഞ്ഞു.
The post കർഷകർക്ക് താങ്ങായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.
കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം: കർഷകർ 10 ദിവസത്തിനകം അപേക്ഷിക്കണം
കുറ്റിപ്പുറം : മഴയും കാറ്റും മൂലം കൃഷിനാശമുണ്ടായാൽ വിള ഇൻഷൂറൻസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയ്ക്കായി 10 ദിവസത്തിനകം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണമെന്ന് കുറ്റിപ്പുറം കൃഷി ഓഫീസർ എം.കെ. മുഹ്‌സിന അറിയിച്ചു. കാർഷിക വിള നഷ്ടം ഉണ്ടായാൽ അവയുടെ ചിത്രം എടുത്തുവെയ്ക്കണം. www.aims.kerala.gov.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 8129435865, 9747395900, 9995079186.
The post കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം: കർഷകർ 10 ദിവസത്തിനകം അപേക്ഷിക്കണം appeared first on Valanchery Online.
തൊഴുവാനൂർ ക്ഷീരോത്‌പാദക സംഘത്തിന് പുതിയ കെട്ടിടമായി
വളാഞ്ചേരി : തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘത്തിന് ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടമായി. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു.
ക്ഷീരസംഘം പ്രസിഡന്റ് പാറക്കൽ ഷംസു അധ്യക്ഷതവഹിച്ചു. കോട്ടീരി സദാനന്ദൻ, ഫൈസൽ തങ്ങൾ, പി.പി. ശൈലജ, പറശേരി ബീരാൻകുട്ടി, അഭിലാഷ് താഴത്തേതിൽ, കമറു പാറക്കൽ, ശിഹാബ് പാറക്കൽ, ഡയറി ഓഫീസർ മനോജ്കുമാർ, സംഘം സെക്രട്ടറി സുജാത എന്നിവർ പ്രസംഗിച്ചു.
The post തൊഴുവാനൂർ ക്ഷീരോത്‌പാദക സംഘത്തിന് പുതിയ കെട്ടിടമായി appeared first on Valanchery Online.
മൃഗങ്ങളുടെ ആക്രമണത്തിലുള്ള കൃഷി നാശം; എടയൂർ പഞ്ചായത്തിൽ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
എടയൂർ:എടയൂർ പഞ്ചായത്തിൽ കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കാർഷിക വിളകൾ നശിക്കുന്ന പ്രശ്നത്തിന് നിയമപരമായ പരിഹാരം കാണുന്നതിനും കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി കർഷകർക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കാട്ടു പന്നി. കുരങ്ങ് മയിൽ തുടങ്ങിയവ വ്യാപകമായി നെല്ല്, വാഴ, കപ്പ, ചേന, ചേമ്പ്, പച്ചക്കറികൾ, തുടങ്ങിയവ നശിപ്പിക്കുന്നതിന്റെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ ക്ലാസ്സ് സംഘടിച്ചത്. വന്യമൃഗങ്ങളുടെ അക്രമണം തടയൽ നഷ്ട പരിഹാരം ലഭിക്കൽ എന്നീ വിഷയങ്ങളിൽ ഫോറസ്റ്റ് ഓഫീസർ ലാൽ വി.നാഥ്, കൃഷി ഓഫീസർ വിഷ്ണു നാരായണൻ, വെറ്റനറി സർജ്ജൻ ഡോ അജിത് കൃഷ്ണൻ എന്നിവർ ക്ലാസ് എടുത്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹീം , വൈസ് പ്രസിഡൻറ് കെ.പി. വേലായുധൻ, മെമ്പർമാരായ കെ.കെ. രാജീവ്, പി.ടി അയ്യൂബ്, റസീന തസ്നി, ദലീല പർവിൻ , പിഎം മുഹമ്മദ്, മുഹമ്മദ് റഫീഖ്, സെക്രട്ടറി ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.
The post മൃഗങ്ങളുടെ ആക്രമണത്തിലുള്ള കൃഷി നാശം; എടയൂർ പഞ്ചായത്തിൽ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി appeared first on Valanchery Online.
കാർഷിക മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ കർഷകരെ ആദരിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ  കാർഷിക മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ കർഷകരെ ആദരിച്ചു. വളാഞ്ചേരി നഗരസഭാ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിൻ്റെ ഉദ്ഘാടനം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കൃഷി ഓഫീസർ മൃദുൽ വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വാലാസി, റൂബി ഖാലിദ്, കൗൺസിലർമാരായ ഫൈസൽ തങ്ങൾ, കെ.വി ഉണ്ണികൃഷ്ണൻ, വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി അബ്ദുന്നാസർ, കാർഷിക വികസന സമിതി അംഗം പാലാറ മൊയ്തീൻകുട്ടി എന്ന മാനു എന്നിവർ സംസാരിച്ചു. നഗരസഭാ കൗണ്സിലര്മാർ, കാര്ഷികവികസന സമിതി അംഗങ്ങൾ, മറ്റു കർഷകർ തുടങ്ങിയവർ സംബന്ധിച്ചു. ചിങ്ങം ഒന്നിനോടനുബന്ധിച്ച്  നടത്തേണ്ടിയിരുന്ന ചടങ്ങ് പ്രളയത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു ചടങ്ങിൽ കാർഷിക മേഖലയിൽ മാതൃക പ്രവർത്തനം കാഴ്ചവച്ച രാജഗോപാലൻ തോരക്കാട്ട് മഠത്തിൽ, മുഹമ്മദ് തോണിക്കടവത്ത്, കുഞ്ഞുമുഹമ്മദ് പൊറ്റമ്മൽ, റുഖിയ പന്നിക്കായിൽ, ആമിന, കൂരിപറമ്പിൽ അക്കര തൊടി, സലാം മറ്റത്ത്, സൈനുദ്ദീൻ തെക്കേ പീടിയേക്കൽ, കോരൻ ഇല്ലത്തുപടി, ശ്രീ വേലായുധൻ വെള്ളാട്ട്പടി, ശങ്കരനാരായണൻ നമ്പൂതിരി തൊഴുവാനൂർ മന, മുഹമ്മദ് റിയാസ് ചങ്ങമ്പള്ളി മേലേപ്പാട്ട് എന്നിവർക്ക് ആദരവ് സമർപ്പിച്ചു. കർഷകർക്ക് നൽകിയ  പൊന്നാട വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്തു.
ചടങ്ങിന്റെ ഭാഗമായി തൃശ്ശൂരിൽ വെച്ച് നടക്കുന്ന കൃഷി വകുപ്പിന്റെ വൈഗ (VAIGA) എക്സിബിഷ്യന്റെ ഓൺലൈൻ പ്രദർശനവും നടത്തി. കൂടാതെ കുറ്റിപ്പുറം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ വിഭാഗത്തിലെ മാധവൻ നമ്പൂതിരി, വേലായുധൻ എന്നിവർ കാർഷിക മേഖലയിലെ വിവിധ ബാങ്കിങ് സേവനങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി. ചടങ്ങിന് അസിസ്റ്റൻറ് കൃഷി ഓഫീസർ അബ്ദുൽ ലത്തീഫ് നന്ദി പ്രകാശിപ്പിച്ചു.
The post കാർഷിക മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ കർഷകരെ ആദരിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രകടനം നടത്തി
കുറ്റിപ്പുറം: രാജ്യതലസ്ഥാനത്ത് അവകാശ സംരക്ഷണത്തിന് പോരാടുന്ന കർഷകർക്ക്  ഐക്യദാർഢ്യം അർ പ്പിച്ചും കർഷകർക്ക് നേരെയുള്ള നരനായാട്ടിൽ പ്രതിഷേധിച്ചും കുറ്റിപ്പുറം മണ്ഡലം  യൂത്ത് കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം ടൗണിൽ  നടത്തിയ ഐക്യദാർഢ്യ പ്രകടനം.കുറ്റിപ്പുറം  ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ. കുറ്റിപ്പുറം.ഇസ്സുദ്ധീൻ, ജെംഷി മാസ്റ്റർ, സലാം പാഴുർ, സൽമാൻ ഷറഫ്, നവാസ് കെ. ഫെമിൽ കമ്പത്, ഹംസ..ജലീസ്. ശിവശങ്കരൻ. എന്നിവർ പങ്കെടുത്തു
The post കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രകടനം നടത്തി appeared first on Valanchery Online.