elevated Archives - Valanchery Online

ഹൈടെക് നിലവാരത്തിലേക്കുയർത്തിയ പുറമണ്ണൂർ വടക്കുംമുറി അങ്കണവാടി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം : കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും ഹൈടെക് ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അങ്കണവാടി ഹൈടെക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം പുറമണ്ണൂർ വടക്കുംമുറി അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്തംഗം ഫസീല നിർവഹിച്ചു. വി.ടി. അമീർ അധ്യക്ഷതവഹിച്ചു. മുസ്തഫ, ആഷിഖ്, ജസീന, ബീന, സുചിത്ര, താഹിറ എന്നിവർ പ്രസംഗിച്ചു.

The post ഹൈടെക് നിലവാരത്തിലേക്കുയർത്തിയ പുറമണ്ണൂർ വടക്കുംമുറി അങ്കണവാടി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി ജി.എം.എൽ.പി.സ്കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ജി.എം.എൽ.പി.സ്കൂൾ, വളാഞ്ചേരി (മൂച്ചിക്കൽ) ഹൈടെക് സ്കൂളുകളുടെ ഗണത്തിലേക്ക്. 2019 -നവംബർ 8-നു നടന്ന ചടങ്ങിൽ വെച്ച് മുൻസിപ്പൽ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ ഷഫീന, സ്കൂളിനെ ഹൈടെക് ആയി പ്രഖാപിച്ചു. ഐ.ടി ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മുൻസിപ്പൽ മരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ ശ്രീ സി അബ്ദുന്നാസർ നിർവ്വഹിച്ചു.  പി.ടി.എ പ്രസിഡണ്ട് ശ്രീ പാറമ്മൽ ഷക്കീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ LSS ജേതാവായ മിൻഹ പാറമ്മലിനുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ഹെഡ് മാസ്റ്റർ ശ്രീനിവാസൻ നമ്പൂതിരി സംസാരിച്ചു. ഹൈടെക് ക്ലാസ് മുറികളിലെ പഠന രീതികൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്താനായി രണ്ട് ഡെമോൺസ്ട്രേഷൻ ക്ലാസുകൾക്ക് അബ്ബാസ് മാസ്റ്റർ, NA സാദത്ത് മാസ്റ്റർ എന്നിവർ നേത്യത്വം നൽകി.

The post വളാഞ്ചേരി ജി.എം.എൽ.പി.സ്കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക് appeared first on Valanchery Online.