electricity bill Archives - Valanchery Online

വീട്ടുപടിക്കൽ സമരം നടത്തി വയറിങ് തൊഴിലാളികൾ
കുറ്റിപ്പുറം : കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ വീട്ടുപടിക്കൽ നിൽപ്പു സമരം നടത്തി. വൈദ്യുതി നിയമഭേദഗതി ബില്ലിന്മേൽ കേന്ദ്ര വൈദ്യുതി അതോറിറ്റി വരുത്തിയ ഭേദഗതിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. ബില്ലിന് അംഗീകാരം ലഭിച്ചാൽ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വയർമെൻ ആൻഡ് സൂപ്പർവൈസർ തൊഴിലാളികൾ ഈ മേഖലയിൽ നിന്നും തുടച്ചു നീക്കപ്പെടുമെന്നും സമരക്കാർ അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.കെ. സത്യനാഥൻ, ടി. ഷിനോജ്, കെ. സുനിൽദാസ്, എം. പ്രശോഭ് എന്നിവർ നേതൃത്വംനൽകി.

The post വീട്ടുപടിക്കൽ സമരം നടത്തി വയറിങ് തൊഴിലാളികൾ appeared first on Valanchery Online.

വൈദ്യുതി ബിൽ വർദ്ധന; കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി കോൺഗ്രസ്
വളാഞ്ചേരി:വൈദ്യുതി ബില്ലിന്റെ പേരിൽ പാവങ്ങളെ പിഴിയുന്ന സർക്കാരിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി സി എ  നൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മൊഹമ്മദ് പാറയിൽ,കെ ടി ബാപ്പു  ശബാബ് വക്കരുത്, രാജൻ മാസ്റ്റർ, എൻ അലി, യു മണി, വി കെ രാജേഷ്, ഹബീബ് പറമ്പയിൽ, പി മുത്തു, ടി വി ശ്രീകുമാർ, ടി പി ഹമീദ്, ബാബു, റഊഫ് വി പി, മുബാറക് തുടങ്ങിയവർ പ്രസംഗിച്ചു.

The post വൈദ്യുതി ബിൽ വർദ്ധന; കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി കോൺഗ്രസ് appeared first on Valanchery Online.

വൈദ്യുതി ചാർജ് വർദ്ധന; വളാഞ്ചേരി കെ.എസ്‌.ഇ.ബി ഓഫീസിനു മുന്നിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം
വളാഞ്ചേരി : ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജിലെ അമിത വർദ്ധനക്കെതിരെ വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വളാഞ്ചേരി കെ.എസ്‌.ഇ.ബി. കാര്യാലയത്തിന് മുമ്പിൽ നിരക്ക് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കുള്ള സർക്കാറിന്റെ പ്രഹരമാണ് വൈദ്യുതി ചാർജ് വർദ്ധനവ്. ചാർജ് വർദ്ധനവിന്റെ കാരണവും ന്യായങ്ങളും വിശദീകരിക്കാൻ പോലും വൈദ്യുതി ബോർഡിനും അധികൃതർക്കും കഴിയുന്നില്ല. ഈ അന്യായമായ നിരക്ക് വർദ്ധന പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കെ. വി.‌ സഫീർഷ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായ പൈങ്കൽ ഹംസ, വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി അ.ഗങ്ങളായ കെ.ബി. അലി, വി.കെ. ഷംസുദ്ധീൻ എന്നിവരും പങ്കെടുത്തു.

The post വൈദ്യുതി ചാർജ് വർദ്ധന; വളാഞ്ചേരി കെ.എസ്‌.ഇ.ബി ഓഫീസിനു മുന്നിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം appeared first on Valanchery Online.