Eid Archives - Valanchery Online
	1	</sy:updateFrequency>
Eid Archives - Valanchery Online
മാസപ്പിറ കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച
കോഴിക്കോട്​: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിൽ ഈദുൽ ഫിത്​ർ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ പണ്ഢിതന്മാർ അറിയിച്ചു.
The post മാസപ്പിറ കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച appeared first on Valanchery Online.
			<slash:comments>0</slash:comments>
നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി
വളാഞ്ചേരി: വളാഞ്ചേരി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി. കിഴക്കേക്കര ജുമാ മസ്ജിദ്, കുളമംഗലം ജുമാ മസ്ജിദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നബിദിന ഘോഷയാത്രയ്ക്ക് മധുരം നൽകി വരവേറ്റു. പ്രസ്തുത ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി രാജൻ മാസ്റ്റർ, സുന്ദരൻ പാലത്തോട്ടിൽ, രമേശൻ, മനോജ് എന്ന കുട്ടൻ, ശ്രീനാരായണൻ കങ്കാടി, അനിൽകുമാർ ജനാർദ്ദനൻ, ബൈജു […]
The post നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി മഞ്ചറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകി. കിഴക്കേക്കര ജുമാ മസ്ജിദ്, കുളമംഗലം ജുമാ മസ്ജിദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നബിദിന ഘോഷയാത്രയ്ക്ക് മധുരം നൽകി വരവേറ്റു. പ്രസ്തുത ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി രാജൻ മാസ്റ്റർ, സുന്ദരൻ പാലത്തോട്ടിൽ, രമേശൻ, മനോജ് എന്ന കുട്ടൻ, ശ്രീനാരായണൻ കങ്കാടി, അനിൽകുമാർ ജനാർദ്ദനൻ, ബൈജു കുളമ്പിൽ തൊടി, ജോഷി, ശ്രീരാഗ് തുടങ്ങിയവർ നേതൃത്വം നൽകി. ഘോഷ യാത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര കവാടത്തിൽ ദഫ് മുട്ട് അവതരിപ്പിച്ചു.
			<slash:comments>0</slash:comments>
പെരുന്നാൾ നമസ്ക്കാര സമയം
സ്ഥലം സമയം വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ്, കുളമംഗലം സലഫി മസ്ജിദ്, വളാഞ്ചേരി ജിലാനി മസ്ജിദ്, കോട്ടപ്പുറം അമ്പാൾ ജുമാ മസ്ജിദ്, മുന്നാക്കൽ ജുമാ മസ്ജിദ്, കാടാമ്പുഴ ത്വവാഫ് പാറ ബദ്രിയ്യ ജുമാ മസ്ജിദ് 7.30am കോട്ടപ്പുറം മഹല്ല് ജുമാ മസ്ജിദ്, വലിയകുന്ന് മഹല്ല് ജുമാമസ്ജിദ്, വലിയകുന്ന് ഖബറ് സ്ഥാൻ ജുമാ മസ്ജിദ്, പുക്കാട്ടിരി ജുമാ മസ്ജിദ്, കിഴക്കേകര ജുമാ മസ്ജിദ്, മണ്ണത്ത് […]
The post പെരുന്നാൾ നമസ്ക്കാര സമയം appeared first on Valanchery Online.
സ്ഥലം
സമയം
വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ്, കുളമംഗലം സലഫി മസ്ജിദ്, വളാഞ്ചേരി ജിലാനി മസ്ജിദ്, കോട്ടപ്പുറം അമ്പാൾ ജുമാ മസ്ജിദ്, മുന്നാക്കൽ ജുമാ മസ്ജിദ്, കാടാമ്പുഴ ത്വവാഫ് പാറ ബദ്രിയ്യ ജുമാ മസ്ജിദ്
7.30am
കോട്ടപ്പുറം മഹല്ല് ജുമാ മസ്ജിദ്, വലിയകുന്ന് മഹല്ല് ജുമാമസ്ജിദ്, വലിയകുന്ന് ഖബറ് സ്ഥാൻ ജുമാ മസ്ജിദ്, പുക്കാട്ടിരി ജുമാ മസ്ജിദ്, കിഴക്കേകര ജുമാ മസ്ജിദ്, മണ്ണത്ത് പറമ്പ് ബദ് രിയ ജുമാ മസ്ജിദ്, കാർത്തല ജുമാ മസ്ജിദ്, വളാഞ്ചേരി മസ്ജിദുറഹ്മ, വളാഞ്ചേരി മസ്ജിദുറഹ്മാൻ,മങ്കേരി ജുമാമസ്ജിദ്,പുറമണ്ണൂർപുറക്കളം പടിജുമാ മസ്ജിദ്,തിണ്ടലം ജുമാ മസ്ജിദ്,കരിങ്കല്ലത്താണി ജുമാ മസ്ജിദ്, കുറുമ്പത്തൂർ മഹല്ല് ജുമാമസ്ജിദ്, കാട്ടാംകുന്ന് മസ്ജിദ്, വലിയ പറപ്പൂർ മഹല്ല് ജുമാമസ്ജിദ്, നടുവട്ടം പാറ ജുമാമസ്ജിദ്
8.00am
കുളമംഗലം ജുമാ മസ്ജിദ്, പുറമണ്ണൂർ മഹല്ല് ജുമാ മസ്ജിദ്,സൗത്ത് മങ്കേരി ജുമാ മസ്ജിദ്, പാണ്ടികശാല ജുമാ മസ്ജിദ്
8.30am
			<slash:comments>0</slash:comments>
വിജയികള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് പി.ഡി.പി.എടയൂർ പഞ്ചായത്ത്  കമ്മിറ്റി
എടയൂർ:എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചും ഉപഹാരം സമര്‍പ്പിച്ചും പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി ഈദ് ആഘോഷിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളെ അവരുടെ ഭവനങ്ങളിലെത്തിയാണ് പ്രവര്‍ത്തകര്‍ അനുമോദനം അറിയിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും പി.ഡി.പി. പഞ്ചായത്ത് പ്രസിഡന്റ് നാസർ പീടികപ്പടി നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സൈനുദ്ദീൻ, കോയ പിണ്ടത്ത്, സജീബ് പള്ളിറോഡ്, ബാവ മൂന്നാക്കൽ, ഫാസിൽ ബാബു, ശിഹാബ്, സലാം, ഷമീജ്, […]
The post വിജയികള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് പി.ഡി.പി.എടയൂർ പഞ്ചായത്ത്  കമ്മിറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
മാസപ്പിറ കണ്ടില്ല; കേരളത്തിൽ പെരുന്നാൾ വ്യാഴാഴ്ച
കേരളത്തിൽ എവിടെയും മാസപിറവി ദ്യശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് ഖാസിമാർ അറിയിച്ചു.
The post മാസപ്പിറ കണ്ടില്ല; കേരളത്തിൽ പെരുന്നാൾ വ്യാഴാഴ്ച appeared first on Valanchery Online.
			<slash:comments>0</slash:comments>
ബലി പെരുന്നാൾ; ഇന്നും നാളെയും കടകള്‍ എട്ടുവരെ
മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇതേ ദിവസങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് വരെ തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലെ ചിക്കൻ സ്റ്റാളുകൾക്കും തുറന്ന് പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ബാങ്കുകൾ കുറഞ്ഞ ജീവനക്കാരെ ഉപയോഗപ്പെടുത്തി രാവിലെ 10 മുതൽ പകൽ രണ്ടുവരെ […]
The post ബലി പെരുന്നാൾ; ഇന്നും നാളെയും കടകള്‍ എട്ടുവരെ appeared first on Valanchery Online.
മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇതേ ദിവസങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് വരെ തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലെ ചിക്കൻ സ്റ്റാളുകൾക്കും തുറന്ന് പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ബാങ്കുകൾ കുറഞ്ഞ ജീവനക്കാരെ ഉപയോഗപ്പെടുത്തി രാവിലെ 10 മുതൽ പകൽ രണ്ടുവരെ പ്രവർത്തിപ്പിക്കാം. പൊന്നാനി നഗരസഭയിലെ 35 ഒഴികെയുള്ള വാർഡുകളിൽ നിലവിലുള്ള കർശന നിയന്ത്രണം ഒഴിവാക്കി. 35-ാം വാർഡിലുള്ള നിയന്ത്രണം തുടരും. യോഗത്തിൽ എഡിഎം എൻ എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
മാസപ്പിറവി കണ്ടു: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച
കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, […]
The post മാസപ്പിറവി കണ്ടു: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച appeared first on Valanchery Online.
			<slash:comments>0</slash:comments>
പെരുന്നാൾ ദിനത്തിൽ വളാഞ്ചേരി ഓൺലൈനിൽ മെഹന്ദി മത്സരം; ഇപ്പോൾ പങ്കെടുക്കാം
ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് മെഹന്ദി മത്സരവുമായി വളാഞ്ചേരി ഓൺലൈൻ. ലോക്ക്ഡൌൺ പ്രമാണിച്ച് ഓൺലൈനായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്നാൾ ദിനം വൈകുന്നേരം 6 മണിവരെയാണ് മത്സരം. നിയമാവലികൾ അറിയാം: വളാഞ്ചേരി ഓൺലൈൻ അംഗങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. പെരുന്നാൾ ദിവസം വൈകീട്ട് 6 മണിക്ക്bമുമ്പായി മൈലാഞ്ചിയിട്ട ഫോട്ടോ 9037137000 / 9995120500 നമ്പറിൽ വാട്സാപ് വഴി അയച്ചു തരേണ്ടതാണ്. ഇടതു കയ്യിലാണ് മൈലാഞ്ചിയിടേണ്ടത്. മൈലാഞ്ചിയോടെയുള്ള ഫോട്ടോയാണ് […]
The post പെരുന്നാൾ ദിനത്തിൽ വളാഞ്ചേരി ഓൺലൈനിൽ മെഹന്ദി മത്സരം; ഇപ്പോൾ പങ്കെടുക്കാം appeared first on Valanchery Online.
ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് മെഹന്ദി മത്സരവുമായി വളാഞ്ചേരി ഓൺലൈൻ. ലോക്ക്ഡൌൺ പ്രമാണിച്ച് ഓൺലൈനായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്നാൾ ദിനം വൈകുന്നേരം 6 മണിവരെയാണ് മത്സരം.
നിയമാവലികൾ അറിയാം:
വളാഞ്ചേരി ഓൺലൈൻ അംഗങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പെരുന്നാൾ ദിവസം വൈകീട്ട് 6 മണിക്ക്bമുമ്പായി മൈലാഞ്ചിയിട്ട ഫോട്ടോ 9037137000 / 9995120500 നമ്പറിൽ വാട്സാപ് വഴി അയച്ചു തരേണ്ടതാണ്.
ഇടതു കയ്യിലാണ് മൈലാഞ്ചിയിടേണ്ടത്. മൈലാഞ്ചിയോടെയുള്ള ഫോട്ടോയാണ് അയച്ചുതരേണ്ടത്.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡിസൈനിൽ കൈപ്പത്തിയുടെ ഉൾവശത്തായാണ് മൈലാഞ്ചിയിടേണ്ടത്.
1, 2, 3 സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.ഒരേ പോയിന്റുകൾ നേടുന്ന പക്ഷം നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നതാണ്.
മൈലാഞ്ചിയിട്ട യഥാർത്ഥ ഫോട്ടോ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. ഫോട്ടോഷോപ്പ് ഉൾപ്പെടെയുള്ള മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതോ, ഡൌൺലോഡ് ചെയത് എടുത്തതോ ആയ ഫോട്ടോസ് മത്സരത്തിന് പരിഗണിക്കുന്നതല്ല.
മൈലാഞ്ചിയിട്ട കൈ കാണുന്ന തരത്തിൽ മൈലാഞ്ചിയിട്ട ആളുടെ half ഫോട്ടോ നിങ്ങളുടെ മൊബൈലിൽ എടുത്ത് സൂക്ഷിക്കേണ്ടതാണ്. ആവശ്യമായി വന്നാൽ ജഡ്ജസ് ആവശ്യപ്പെടുന്ന മുറക്ക് ആയത് അയച്ചു തരേണ്ടതുമാണ്. (മത്സരത്തിൽ ആക്ഷേപം വന്നാൽ original ആണോ എന്ന് പരിശോധിക്കാൻ വേണ്ടി.)വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
			<slash:comments>0</slash:comments>
ശവ്വാല്‍ മാസപ്പിറ ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച
സംസ്ഥാനത്ത് ഞായറാഴ്ച ചെറിയ പെരുന്നാള്‍. 30 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. എന്നാൽ കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവഹിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. റമദാനില്‍ വീട്ടിലിരുന്ന് വ്രതശുദ്ധി കൈവരിച്ചതുപോലെ പെരുന്നാളിലും സ്വന്തം വീടുകളില്‍ കഴിയണമെന്നും പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍വെച്ച് നിര്‍വ്വഹിക്കണമെന്നും ആഘോഷങ്ങൾ ഒഴിവാക്കണമെന്നും വിവിധ മത […]
The post ശവ്വാല്‍ മാസപ്പിറ ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച appeared first on Valanchery Online.
			<slash:comments>0</slash:comments>
യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബൈ : യുഎഇയിൽ ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ശവ്വാൽ മൂന്നു വരെയായിരിക്കും പൊതുമേഖലയ്ക്കുള്ള അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. കൃത്യമായ തിയതികൾ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും വ്യക്തമാക്കി. യുഎഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും അവധികൾ ഒരുപോലെയായി 2019ൽ തീരുമാനിച്ചിരുന്നു. എങ്കിലും സ്വകാര്യമേഖലയിലെ അവധി വൈകാതെ പ്രത്യേകമായി പ്രഖ്യാപിക്കും. റമദാൻ 29 […]
The post യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു appeared first on Valanchery Online.
ദുബൈ : യുഎഇയിൽ ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ശവ്വാൽ മൂന്നു വരെയായിരിക്കും പൊതുമേഖലയ്ക്കുള്ള അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. കൃത്യമായ തിയതികൾ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും വ്യക്തമാക്കി. യുഎഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും അവധികൾ ഒരുപോലെയായി 2019ൽ തീരുമാനിച്ചിരുന്നു. എങ്കിലും സ്വകാര്യമേഖലയിലെ അവധി വൈകാതെ പ്രത്യേകമായി പ്രഖ്യാപിക്കും. റമദാൻ 29 മയ് 22നാണ് പ്രതീക്ഷിക്കുന്നത്. ശവ്വാൽ 3 മെയ് 26നും ഉണ്ടാവുമെന്ന് കണക്കാക്കുന്നു.
			<slash:comments>0</slash:comments>
ഇന്ന് ചെറിയ പെരുന്നാൾ; വളാഞ്ചേരിയിൽ രാവിലെ 7:30ന് ഈദ് ഗാഹ്
തിരുവനന്തപുരം:വ്രതശുദ്ധിയുടെ പുണ്യംപേറി ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കിയെന്ന പ്രത്യേകതയും ഇത്തവണത്തെ പെരുന്നാളിനുണ്ട്. വിവിധ പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ്​ ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്​കാരം നടക്കും. വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂൾ മൈതാനത്ത് സജ്ജീകരിച്ച വേദിയിലാണ് ഈഫ് ഗാഹ് നടക്കുന്നത്. രാവിലെ 7:30ന് പ്രാർഥനാ ചടങ്ങുകൾ ആരംഭിക്കും. പ്രാർഥനകൾക്ക് കെ നജാത്തുള്ള നേതൃത്വം നൽകും. […]
The post ഇന്ന് ചെറിയ പെരുന്നാൾ; വളാഞ്ചേരിയിൽ രാവിലെ 7:30ന് ഈദ് ഗാഹ് appeared first on Valanchery Online.
തിരുവനന്തപുരം:വ്രതശുദ്ധിയുടെ പുണ്യംപേറി ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കിയെന്ന പ്രത്യേകതയും ഇത്തവണത്തെ പെരുന്നാളിനുണ്ട്. വിവിധ പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ്​ ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്​കാരം നടക്കും.
വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂൾ മൈതാനത്ത് സജ്ജീകരിച്ച വേദിയിലാണ് ഈഫ് ഗാഹ് നടക്കുന്നത്. രാവിലെ 7:30ന് പ്രാർഥനാ ചടങ്ങുകൾ ആരംഭിക്കും. പ്രാർഥനകൾക്ക് കെ നജാത്തുള്ള നേതൃത്വം നൽകും. അംഗശുദ്ധി വരുത്തി മുസലയുമായി ഈദ്ഗാഹ് വേദിയിൽ എത്തണമെന്ന് സംഘാടകർ അറിയിച്ചു.
			<slash:comments>0</slash:comments>
മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച്ച
കേരളത്തിലെവിടെയും ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമസാൻ 30 പൂർത്തീകരിച്ച് ഈദുൽ ഫിത്വർ ജൂൺ 5 ബുധനാഴ്ച യായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി പ്രഖ്യാപിച്ചു. Summary: as the crescent moon was no visible, people of Kerala celebrate eid on Wednesday
The post മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച്ച appeared first on Valanchery Online.
കേരളത്തിലെവിടെയും ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമസാൻ 30 പൂർത്തീകരിച്ച് ഈദുൽ ഫിത്വർ ജൂൺ 5 ബുധനാഴ്ച യായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി പ്രഖ്യാപിച്ചു.
Summary: as the crescent moon was no visible, people of Kerala celebrate eid on Wednesday
			<slash:comments>0</slash:comments>