edayur panchayath Archives - Valanchery Online

മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം; എടയൂർ പഞ്ചായത്തിൽ മൂവായിരം കോഴികൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ടമായി 650 തോളം കുടുംബങ്ങൾക്കായി മൂവായിരത്തോളം മുട്ടക്കോഴികളെ വിതരണം ചെയ്തു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ലുബി റഷീദ്,  മെമ്പർമാരായ കെ.ടി നൗഷാദ്, പി.ടി അയ്യൂബ്, റഫീഖ്, മുഹമ്മദ്‌, അബ്ദുസമദ്, ദലീല റൗഫ്, അനുഷ സ്ലീമോവ്, ജൗഹറ കരീം, വെറ്റിനറി ഉദ്യോഗസ്ഥരും പങ്കെടുത്തു.

The post മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം; എടയൂർ പഞ്ചായത്തിൽ മൂവായിരം കോഴികൾ വിതരണം ചെയ്തു appeared first on Valanchery Online.

എടയൂർ പഞ്ചായത്തിലെ പഴയചന്ത -വേങ്ങക്കാട് റോഡ് ഉദ്ഘാടനം ചെയ്തു
എടയൂർ: കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് വർക്ക്‌ പൂർത്തീകരിച്ച പഴയചന്ത -വേങ്ങക്കാട് റോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വേളേരി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത് അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം മുഖ്യാതിഥി ആയി. വാർഡ് മെമ്പർ ദലീല റഊഫ്, റിയാസ് വി പി,അലവി ചേലക്കോട്ടിൽ, ഹാരിസ് എൻ ടി,അലി എം ടി, ഹനീഫ എൻ കെ തുടങ്ങിയവർ പങ്കെടുത്തു.

The post എടയൂർ പഞ്ചായത്തിലെ പഴയചന്ത -വേങ്ങക്കാട് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

എടയൂർ പഞ്ചായത്തിലെ പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരിച്ചു
എടയൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  എടയൂർ പഞ്ചായത്തിലെ അധികാരിപ്പടി – പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ.പി സബാഹ്  നിർവ്വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, മെമ്പർ പി.ടി അയ്യൂബ്, പി.ഷെരീഫ് മാസ്റ്റർ, എം.പി ഇബ്രാഹിം മാസ്റ്റർ, പി.പി ജമാൽ, വി.പി കുഞ്ഞി എന്നിവർ പ്രസംഗിച്ചു. എ.സിദ്ധീഖ്, ശംസാദലി, കെ.പി മുസ്തഫ, കെ.പി മൊയ്തീൻ, പ്രിയ.പി, പി.കുട്ടൻ, പി.താമി, ബാസിത്ത് വാഫി എന്നിവർ സംബന്ധിച്ചു.

The post എടയൂർ പഞ്ചായത്തിലെ പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരിച്ചു appeared first on Valanchery Online.

നീരുറവ് നീർത്തടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി എടയൂരിൽ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നീരുറവ് നീർത്തടാധിഷ്ഠിത വികസനപദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി നീർച്ചാൽ നടത്തം സംഘടിപ്പിച്ചു. പുന്നാംചോല നീർത്തടത്തിൽ അമ്പലസിറ്റി തെറ്റിയോട് തോട്പരിസരത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ലൂബി റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. ഹരിദാസ്, ജോയിന്റ് ബി.ഡി.ഒ. ഷിൽജി, വി.ഇ.ഒ. മഞ്ജുഷ, മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

The post നീരുറവ് നീർത്തടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി എടയൂരിൽ നീർച്ചാൽ നടത്തം സംഘടിപ്പിച്ചു appeared first on Valanchery Online.

കാട്ട് പന്നി ശല്യം രൂക്ഷം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി കർഷക സംഘം
എടയൂർ: കാർഷിക വിളകളെ മുച്ച്ചൂടും നശിപ്പിക്കുന്ന, കർഷകർക്ക് ദുരിതമാകുന്ന കാട്ടു പന്നി ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള കർഷക സംഘം എടയൂർ പഞ്ചായത്ത്‌ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഓഫിസിലേക്ക് കർഷർ മാർച്ച്‌ നടത്തി. പ്രവർത്തകർ പഞ്ചായത്ത്‌ ഓഫീസ് പിക്കറ്റ് ചെയ്തു. കർഷക സംഘം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് വി. കെ ജയരാജൻറെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി ജോ :സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഏരിയാ കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുൽ കരീം, സിപിഎം നേതാവ് എ. എൻ ജോയ് മാഷ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി പി. കെ സിക്കന്തർ സ്വാഗതവും ട്രെഷറർ ടി. മുഹമ്മദ്‌ കുഞ്ഞി എന്ന ഇപ്പ മാഷ് നന്ദി യും പറഞ്ഞു. കാട്ടു പന്നികളുടെ ഉന്മൂല നാശം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റിന് നേതാക്കൾ നിവേദനവും നൽകി.

The post കാട്ട് പന്നി ശല്യം രൂക്ഷം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി കർഷക സംഘം appeared first on Valanchery Online.

വികസന മുരടിപ്പെന്ന് ആക്ഷേപം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
എടയൂർ: എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി ഡി.വൈ.എഫ്.ഐ. വികസനമുരടിപ്പ്, സ്വജനപക്ഷപാതം അഴിമതി,കെടുകാര്യസ്ഥത, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. മാർച്ച് സി.പി.ഐ(എം) ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. എടയൂർ ലോക്കൽ സെക്രട്ടറി പി എം മോഹനൻ മാസ്റ്റർ, ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് എം അഖിൽ തുടങ്ങിയവർ സംസാരിച്ചു. അനൂപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എം ഷബീർ സ്വാഗതവും പി എം നിതിൻ നന്ദിയും പറഞ്ഞു.

The post വികസന മുരടിപ്പെന്ന് ആക്ഷേപം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ appeared first on Valanchery Online.

എടയൂർ ഗ്രാമ പഞ്ചായത്ത് വിജയോത്സവം-2022 സംഘടിപ്പിച്ചു
എടയൂർ:എടയൂർ ഗ്രാമ പഞ്ചായത്തിലെ SSLC. + 2 പരീക്ഷയിൽ ഫൂൾA+ നേടിയ വിദ്യാത്ഥികളെയും LSS, USS വിജയികളെയും MSW റാങ്ക് ജേതാവിനെയും എടയൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമതി ആദരിച്ചു. വിജയോത്സവം പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം MLA. പ്രൊ: ആബിദ് ഹുസൈൻ തങ്ങൾ ഉൽഘാടനം ചെയ്തു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിO അദ്ധ്യക്ഷത വഹിച്ചു. വൈ: പ്രസിഡണ്ട് കെ.പി വേലായുധൻ, ജാഫർ പുതുക്കുടി. ലുബി റഷീദ്, കെ.പി. വിശ്വനാഥൻ. പി.ടി. അയൂബ് പി, എം.മോഹനൻ മാസ്റ്റർ, റഷീദ് കിഴിശ്ശേരി, എ.പി. അസീസ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻ റിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനസ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു.

The post എടയൂർ ഗ്രാമ പഞ്ചായത്ത് വിജയോത്സവം-2022 സംഘടിപ്പിച്ചു appeared first on Valanchery Online.

ജല ജീവൻ മിഷൻ; പഞ്ചായത്ത് തല ഉദ്ഘാടനം എടയൂരിൽ നടന്നു
ജല ജീവൻ മിഷൻ പഞ്ചായത്ത് തല ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. പരിപാടിയിൽ ജല ജീവൻ കോ-ഓർഡിനേറ്റർ റാബിയ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.പി. വേലായുധൻ അദ്ധ്യക്ഷനായി. ജല ജീവൻ മിഷൻ കോ-ഓർഡിനേറ്റർ കാവ്യ പദ്ധതി വിശദീകരിച്ചു. ചർച്ചയിൽ മെമ്പർമാരായ കെ.ടി. നൗഷാദ്, പി.ടി. അയ്യൂബ്, പി.എം. മുഹമ്മദ്, കെ.പി. വിശ്വനാഥൻ, ജൗഹറ കരീം, സി.ടി. ദീപ, എന്നിവർ സംബന്ധിച്ചു. സുമയ്യ നന്ദിയും പറഞ്ഞു.

The post ജല ജീവൻ മിഷൻ; പഞ്ചായത്ത് തല ഉദ്ഘാടനം എടയൂരിൽ നടന്നു appeared first on Valanchery Online.

ബിജെപി എടയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
എടയൂർ: ബിജെപി എടയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു. പഞ്ചായത്ത് കൺവെൻഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ പി അനിൽകുമാർ മണ്ഡലം ജനറൽ സെക്രട്ടറി ഹരിദാസ് സെക്രട്ടറി കൃഷ്ണകുമാർ ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ വി മണികണ്ഠൻ എടയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി പി പരമേശ്വരൻ എന്നിവർ സംസാരിച്ചു

The post ബിജെപി എടയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.

‘ഞങ്ങളും കൃഷിയിലേക്ക്’ എടയൂർ പഞ്ചായത്ത് തല ഉൽഘാടനം
കുറ്റിപ്പുറം ബ്ലോക്ക് എടയൂർ പഞ്ചായത്ത് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഉൽഘാടനം 19 മെയ് 5 മണിക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള തരിശുഭൂമിയിൽ എടയൂർ മുളക്‌ നട്ടുകൊണ്ട് ബഹുമാനപ്പെട്ട എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ രജിന വാസുദേവൻ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷം വഹിച്ചു. കേരളത്തിന് കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനായി എല്ലാവരും കൃഷിയിലേക്ക് ഇറങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എം.എൽ.എ പ്രസംഗിച്ചു. ജനനിബിഡമായ ചടങ്ങിൽ കൃഷി സംസ്കാരം തിരിച്ചു പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി  അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സബാഹ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വൈസ് പ്രസിഡന്റ് വേലായുധൻ, പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ വിനോദ്, പഞ്ചായത്ത് ജീവനക്കാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കേര സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ, അംഗൻവാടി ടീച്ചർമാർ, സ്കൂൾ വിദ്യാർത്ഥികൾ, കർഷകർ, കൃഷിഭവൻ അസിസ്റ്റന്റ്മാരായ പ്രഭു കുമാർ, റസിയ, പ്രിയ പ്രകാശ് എന്നിവരെല്ലാം എടയൂർ മുളക്‌തൈകൾ നട്ടു കൊണ്ട് ചടങ്ങിൽ പങ്കെടുത്തു.

The post ‘ഞങ്ങളും കൃഷിയിലേക്ക്’ എടയൂർ പഞ്ചായത്ത് തല ഉൽഘാടനം appeared first on Valanchery Online.

എടയൂരിൽ കുടിവെള്ള വിതരണം തുടങ്ങി
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ 19 – വാർഡുകളിലെയും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം വിതരണം തുടങ്ങിയതിന്റെ ഉൽഘാടനം 8 വാർഡ് പുവ്വത്തും തറ Sc. കോളനിയിൽ വെച്ച് വൈ: പ്രസിഡണ്ട് കെ.പി. വേലായുധന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിo ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ റ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി. വാർഡ് മെമ്പർ പി.ടി അയൂബ്, നൗഫൽ കലമ്പൻ, പ്രദീപ്. ഇ.പി. എന്നിവരും പ്രസംഗിച്ചു രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വാർഡു മെമ്പറുമായി ബന്ധപ്പെട്ട് കുടിവെള്ള ലഭ്യത ഉറപ്പു വരുത്തണമെന്ന് പ്രസി സണ്ട് അഭ്യത്ഥിച്ചു

The post എടയൂരിൽ കുടിവെള്ള വിതരണം തുടങ്ങി appeared first on Valanchery Online.

എടയൂർ ഗ്രാമപഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റൻറിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
എടയൂർ ഗ്രാമപഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റൻറിൻറെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷയും ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 26.10.21,ഇന്റർവ്യൂ തിയ്യതി 29.10.21ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ.

യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇന്ന് കൊമേഷ്യൽ പ്രാക്ടീസ്(ഡിസിപി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷനോ പി.ജി.ഡി.സി.എയോ പാസായിരിക്കണം. പ്രായം 2021 ജനുവരി 1ന് 18 നും 30 നും ഇടയിൽ

പട്ടികജാതി/പട്ടികവർഗ വിഭാഗം -3വർഷത്തെ ഇളവ്

The post എടയൂർ ഗ്രാമപഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റൻറിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.