diseases Archives - Valanchery Online

ഇരിമ്പിളിയത്ത് മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രതാകാമ്പയിയിനുമായി എൻ.എ.എം.കെ. ഫൗണ്ടേഷൻ
ഇരിമ്പിളിയം: മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രതാകാമ്പയിനുമായി എൻ.എ.എം.കെ. ഫൗണ്ടേഷൻ. ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രവും ഫൗണ്ടേഷനും ചേർന്നാണ് മഴക്കാലരോഗങ്ങൾക്കും കോവിഡ് 19-നും എതിരേയുള്ള ജാഗ്രതാനിർദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നത്.

കാമ്പയിന്റെ ഫ്ലാഗ്ഓഫും ഉദ്ഘാടനവും ഇരിമ്പിളിയം പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. അഹമ്മദ് നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാകേഷ്, സനിത, ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ അനിൽ എന്നിവർ പങ്കെടുത്തു. ജാഗ്രതാകാമ്പയിൻ കോട്ടയ്ക്കൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്കുട്ടി പറഞ്ഞു.

The post ഇരിമ്പിളിയത്ത് മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രതാകാമ്പയിയിനുമായി എൻ.എ.എം.കെ. ഫൗണ്ടേഷൻ appeared first on Valanchery Online.

ജാഗ്രതോത്സവം 2018; വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു
വളാഞ്ചേരി : പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതയുടെ നഗരസഭ ഉദ്ഘാടനം ഇന്ന് വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ എം. ഷാഹിന ടീച്ചർ നിർവഹിച്ചു. രാവിലെ 10 മാണി TR സ്കൂളിൽ വെച്ചായിരുന്നു ചടങ്ങ്. പകർച്ചവ്യാധികൾക്കെതിരെ നിതാന്തജാഗ്രത ലക്ഷ്യമിട്ട് ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ നടത്തുന്ന ആരോഗ്യബോധവത്കരണ പരിപാടിയാണ് ആരോഗ്യ ജാഗ്രത.

ജനങ്ങൾക്ക് ആവശ്യമായ ബോധവത്കരണം നൽകി ആരോഗ്യശീലങ്ങൾ ജീവിതരീതിയുടെ ഭാഗമാക്കി രോഗപ്രതിരോധവും നിയന്ത്രണവും കാര്യക്ഷമമാക്കുകയാണ് ബഹുജന പങ്കാളിത്തത്തോടെ ആരോഗ്യ ജാഗ്രതയിലൂടെ ലക്ഷ്യമിടുന്നത്. മുൻ കാലങ്ങളിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ടുള്ള പ്രവർത്തനമാണ് നടത്തുക, ജനപങ്കാളിത്തത്തോെട വീടുകൾ, പൊതുസ്ഥലങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കൊതുകിന്റെ ഉറവിട നശീകരണം സമയബന്ധിതമായി നടപ്പിലാക്കുക, വാർഡുതല ശുചിത്വപോഷണ സമിതികൾ ശക്തമാക്കുക, ആരോഗ്യസേന രൂപവത്കരിച്ച് പ്രത്യേക പരിശീലനം നൽകുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.

വളാഞ്ചേരി നഗരസഭയിലെ പരിപാടിക്ക് കുടുംബശ്രീ CDSഉം ആരോഗ്യവിഭാഗവും നേത്രത്വംനൽകി.

The post ജാഗ്രതോത്സവം 2018; വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു appeared first on Valanchery Online.