differently abled Archives - Valanchery Online
കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
കുറ്റിപ്പുറം : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷി കലോത്സവം നടന്നു. പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിദ്ധീഖ് പരപ്പാര അധ്യക്ഷനായി. ജംഷീർ കൈനിക്കര, എ.ഇ.ഒ. ഹരീഷ്, എസ്.ഐ. വാസുണ്ണി, ഷാഹിദ തുടങ്ങിയവർ പ്രസംഗിച്ചു. എഴുത്തുകാരിയും ഭിന്നശേഷിക്കാരിയുമായ മിനി ചെല്ലൂരിനെ ആദരിച്ചു.
The post കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് നടത്തിയ ഭിന്നശേഷി കലോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷതവഹിച്ചു. ജംഷീർ കൈനിക്കര മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്തംഗം എ.പി. സബാഹ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, കെ.കെ. രാജീവ്, പി.ബി. സജി, ജാഫർ പുതുക്കുടി, സി. രമ്യ തുടങ്ങിയവർ പ്രസംഗിച്ചു.
The post എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
ഭിന്നശേഷിക്കാരായ കുരുന്നുകളെ ചേർത്തുപിടിച്ച് മാറാക്കര പഞ്ചായത്ത്
മാറാക്കര:മാറാക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്നേഹ വിരുന്നൊരുക്കി മാറാക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി. പഞ്ചായത്ത്‌ പ്രതീക്ഷ ബഡ്സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ അൻപതോളം വരുന്ന കുരുന്നുകളാണ് അവരുടെ രക്ഷിതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്.*സ്നേഹക്കൂട്ട്* എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിൽ കുട്ടികൾക്ക് വേണ്ടി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. എല്ലാ കുട്ടികൾക്കും സ്നേഹ സമ്മാനം നൽകി. തുടർന്ന് ഉച്ച ഭക്ഷണവും നൽകിയാണ് സ്നേഹക്കൂട്ട് സംഗമം അവസാനിച്ചത്. മാറാക്കര പറപ്പൂർ സ്പോർട്സ് സില്ല ടർഫ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ടിപി സജ്‌ന ടീച്ചർ അധ്യക്ഷത വഹിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒക്കെ സുബൈർ, വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, ബ്ലോക്ക് മെമ്പർ പിവി നാസിബുദ്ധീൻ, പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒപി കുഞ്ഞിമുഹമ്മദ്, ചെയർ പേഴ്സൻമാരായ ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ ജാഫർ എപി, മുബഷിറ അമീർ, മുഫീദ അൻവർ, ശ്രീ ഹരി, സുരേഷ് ബാബു, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ, ആബിദ് കല്ലാർമംഗലം, കെപി നാസർ, ഷംല ബഷീർ, ലക്ഷ്മി ടീച്ചർ എന്നിവർ പങ്കെടുത്തു.കാടാമ്പുഴ സോന സാനിറ്റരീസും, സ്പോർട്സ് സില്ല ടർഫ് സ്റ്റേഡിയം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സംഗമം നടന്നത്.
The post ഭിന്നശേഷിക്കാരായ കുരുന്നുകളെ ചേർത്തുപിടിച്ച് മാറാക്കര പഞ്ചായത്ത് appeared first on Valanchery Online.
ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പ് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു
കുറ്റിപ്പുറം : ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പ് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. എട്ടിന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഇല ഫൗണ്ടേഷന്റെ ഓഫീസിലാണ് ക്യാമ്പ്. വിവരങ്ങൾക്കും രജിസ്ട്രേഷനും 6235616666, 6235626666, 6235636666 എന്നീ നമ്പറുകളിൽ വിളിക്കാം.
The post ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പ് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
കോവിഡ് കാലത്തെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഡിഫ്രന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
The post കോവിഡ് കാലത്തെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഡിഫ്രന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
ഭിന്നശേഷിക്കാരെ കളിയാക്കുന്ന സിനിമകളിൽ അഭിനയിക്കില്ല: പാർവതി
തേഞ്ഞിപ്പലം: ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന സിനിമകളിൽ അഭിനയിക്കില്ലെന്ന് നടി പാർവതി. ‘ബാംഗ്ളൂർ ഡെയ്സി’ലെ അഭിനയത്തിനിടെയാണ് ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ അടുത്തറിയാനായതെന്നും അവർ പറഞ്ഞു.  കലിക്കറ്റ്‌ സർവകലാശാലാ മനഃശാസ്ത്ര വിഭാഗത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യമുന്നേറ്റാധിഷ്ഠിത ഭിന്നശേഷി ചികിത്സാ പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളെ സന്ദർശിക്കാനെത്തിയതായിരുന്നു പാർവതി.
‘വർത്തമാനം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ‌് പാർവതി ക്യാമ്പസിലെത്തിയത‌്. വിദ്യാർഥി രാഷ‌്ട്രീയവുമായി ബന്ധപ്പെട്ടതാണ് സിനിമ. ഭിന്നശേഷിക്കാരെ ജീവിതത്തിലേക്ക് വിജയകരമായി കൈപിടിച്ചുയർത്തുന്ന കേന്ദ്രത്തെക്കുറിച്ചറിഞ്ഞപ്പോൾ കാണാൻ ആഗ്രഹംപ്രകടിപ്പിക്കുകയായിരുന്നു. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലാണ് കേന്ദ്രം.
ശനിയാഴ്ച ഉച്ചയോടെയാണ‌് പാർവതി  കേന്ദ്രത്തിലെത്തിയത്. കുട്ടികൾ സ്നേഹത്തോടെ താരത്തെ വരവേറ്റു. അവർക്കൊപ്പം സെൽഫിയുമെടുത്തു.  തനിക്ക് ലഭിക്കുന്ന വേദികളിൽ സർവകലാശാലയിലെ കേന്ദ്രത്തെക്കുറിച്ച് പ്രചാരണം നടത്തുമെന്നും പാർവതി പറഞ്ഞു.
The post ഭിന്നശേഷിക്കാരെ കളിയാക്കുന്ന സിനിമകളിൽ അഭിനയിക്കില്ല: പാർവതി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയില്‍ ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും വാര്‍ഡുസഭ ചേരുന്നു
The post വളാഞ്ചേരി നഗരസഭയില്‍ ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും വാര്‍ഡുസഭ ചേരുന്നു appeared first on Valanchery Online.