Cycling Archives - Valanchery Online
അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനമൊരുക്കി മാവണ്ടിയൂർ ഹൈസ്കൂൾ
എടയൂർ: അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച്  പെൺകുട്ടികൾക്ക്സൈക്കിൾ പരിശീലനത്തിന് അവസരമൊരുക്കിയിരിക്കുകയാണ് മാവണ്ടിയൂർ ഹൈസ്കൂൾ. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബുഷ്റ നാസർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.പി. വസന്ത അദ്ധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ സി അബ്ദുന്നാസർ പ്രിൻസിപാൾ പി.എ. നവാസ്, പ്രഥമാദ്ധ്യാപകൻ എ.സി. അബ്ദുൽ നാസർ പി.ടി.എ പ്രസിഡന്റ് പി.ടി. മോഹൻദാസ് , വൈസ്പ്രസിഡന്റ് ടി. അബ്ദുസമദ് എക്സിക്യൂട്ടീവംഗങ്ങളായ എം.പി. ഇസ്ഹാഖ്, കെ. നാരായണൻ അദ്ധ്യാപകരായ ടി.പി. അഷറഫ്, മനോഹരൻ കെ, മിനി.കെ. തുടങ്ങിയവർ നേതൃത്വം നൽകി.
The post അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക്  സൈക്കിൾ പരിശീലനമൊരുക്കി മാവണ്ടിയൂർ ഹൈസ്കൂൾ appeared first on Valanchery Online.
ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
The post ജില്ലാ മൗണ്ടേന്‍ സൈക്കിളിങ്  മത്സരത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾ യാത്ര നടത്തി വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മ
തിരുന്നാവായ: ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് ധ്യാൻചന്ദിൻ്റെ ഓർമകൾ പുതുക്കി വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. മികച്ച വ്യായാമത്തിലൂടെ ആരോഗ്യ സംരക്ഷണം എന്ന സന്ദേശമായാണ് സൈക്ലിങ്ങ് നടത്തിയത്. വൈരങ്കോട് കൊച്ചിക്കോട്  നിന്ന് ആരംഭിച്ച യാത്ര പൊന്നാനി അഴിമുഖം ചുറ്റി ചമ്രവട്ടം വഴി വൈരങ്കോട് ക്ഷേത്ര പരിസരത്ത് സമാപിച്ചു. അന്തർദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ചും സൈക്കിൾ ക്ലബിനുകീഴിൽ അംഗങ്ങൾ ദീർഘദൂര യാത്ര നടത്താറുണ്ട്. ടി.വി അമീർ, കെ നൂറുൽ ഹഖ്, വി.കെ സാബിർ, എ സാബിത്ത്, ഷബീർ തൊട്ടി വളപ്പിൽ, എ ഇഖ്ബാൽ, വി.കെ യാസിർ, വി ഷബിൻ, വി.കെ മുക്താർ, സി ഹാരിസ്, വി.കെ മുബഷിർ, സി അസ്ലം എന്നിവർ പങ്കെടുത്തു.
The post ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾ യാത്ര നടത്തി വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മ appeared first on Valanchery Online.
ജില്ലാ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 25 ന്
ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ്  ഓഗസ്റ്റ്  25 ന്   മഞ്ചേരി പയ്യനാട്  ഗ്രൗണ്ടില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന  അന്നേ ദിവസം രാവിലെ എട്ടിന് പയ്യനാട്  ഗ്രൗണ്ടില്‍  റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍-9495491697.
The post ജില്ലാ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ്  ഓഗസ്റ്റ്  25 ന് appeared first on Valanchery Online.
സൈക്ലിങ്ങിൽ മലബാറിന്റെ അഭിമാനമായി കടുങ്ങാത്തുകുണ്ട് സ്വദേശി നദീർ
കല്പകഞ്ചേരി: 1400 കിലോമീറ്റർദൂരം 98 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ദീർഘദൂര സൈക്ലിങ്ങിൽ മലബാറിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കല്പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശി മയ്യേരി നദീർ. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച ദീർഘദൂര സൈക്ലിങ്ങി (എൽ.ആർ.എം) ലായിരുന്നു വളവന്നൂരിലെ പരേതനായ അയമുവിന്റെയും റുഖിയയുടെയും മകനായ നദീറിന്റെ ഈ പ്രകടനം.
യു.പി, ഡൽഹി, ഹരിയാണ, പഞ്ചാബ്, ജമ്മുകശ്മീർ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. ഉത്തർപ്രദേശിലെ നോയിഡയിൽ 19-ന് പുലർച്ചെ അഞ്ചുമണിക്ക് ഫ്ലാഗ് ഓഫ് ചെയ്ത റൈഡ് ഹിമാചൽപ്രദേശിലെ ഡൽഹൗസി ചമേര തടാകം വരെ പോയി തിരികെ ഗ്രേറ്റർ നോയിഡയിൽ 23-ന് തിരിച്ചെത്തി. ഇത്രയും കിലോമീറ്റർ സഞ്ചരിക്കാൻ അനുവദിച്ച സമയം 112 മണിക്കൂർ ആയിരുന്നെങ്കിലും 98 മണിക്കൂർ കൊണ്ട് നദീർ മത്സരം പൂർത്തിയാക്കി.
മൂന്നുവർഷമായി ഈ താരം സൈക്ലിങ് രംഗത്തെത്തിയിട്ട്. കേരളത്തിലെ എല്ലാ ജില്ലയിലേക്കും സൈക്കിളിൽ സഞ്ചരിച്ച ഇദ്ദേഹം കർണാടകത്തിലെയും തമിഴ്നാട്ടിലെയും നിരവധി സ്ഥലങ്ങളിലേക്കും സൈക്കിൾ സവാരി നടത്തിയിട്ടുണ്ട്. തിരൂർ സൈക്ലിങ് ക്ലബ്ബിന്റെ സെക്രട്ടറി കൂടിയാണ്. ബാസിലയാണ് ഭാര്യ. അഹമ്മദ് സാക്കിയും ഫാത്തിമ സാറയും മക്കളാണ്.
The post സൈക്ലിങ്ങിൽ മലബാറിന്റെ അഭിമാനമായി കടുങ്ങാത്തുകുണ്ട് സ്വദേശി നദീർ appeared first on Valanchery Online.