covid care center Archives - Valanchery Online

സൗജന്യ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് 100 പി.പി.ഇ കിറ്റുകൾ സംഭാവന നൽകി മാറാക്കര സി.എച്ച്. സെൻ്റർ
മലപ്പുറം: മാറാക്കര സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ മലപ്പുറം സഹകരണ  ആശുപത്രി  നേതൃത്വം നൽകുന്ന സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് 100 പി.പി.കിറ്റുകൾ  മാറാക്കര സി.എച്ച്. സെൻ്റർ ചെയർമാൻ ഒ.കെ സുബൈർ, കൺവീനർ സി അബ്ദുറഹിമാൻ മാസ്റ്റർ, കോഡിനേറ്റർ കബീർ മണ്ടായപ്പുറം, സൈദ് മാറാക്കര എന്നിവർ ചേർന്ന് മലപ്പുറം  ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ നൗഷാദ് മണ്ണിശ്ശേരി, സെക്രട്ടറി സഹീർ കാലടി, നഗരസഭ മലപ്പുറം കൗൺസിലർ സജീർ കാളപ്പാടൻ എന്നിവർക്ക് കൈമാറി.

The post സൗജന്യ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് 100 പി.പി.ഇ കിറ്റുകൾ  സംഭാവന നൽകി മാറാക്കര സി.എച്ച്. സെൻ്റർ appeared first on Valanchery Online.

കോവിഡ് കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കുറ്റിപ്പുറം ഉപജില്ലാ അസോസിയേഷൻ
കുറ്റിപ്പുറം : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കുറ്റിപ്പുറം ഉപജില്ലാ അസോസിയേഷൻ കോവിഡ് കെയർ ഹെൽപ്പ് ചലഞ്ച് മുഖേന കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ കോവിഡ് കെയർ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി.

പൾസ് ഓക്‌സിമീറ്റർ, ഓക്‌സിജൻ മാസ്‌ക്, ഫെയ്‌സ് മാസ്‌ക് തുടങ്ങിയവയാണ് മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. അലിയാമുവിന് ലോക്കൽ അസോസിയേഷൻ സെക്രട്ടറി അനൂപ് വയ്യാട്ട് കൈമാറിയത്. കെ.ഇ. സഹീർ, ഡി.കെ. ശംഭു നമ്പൂതിരി, ജലീൽ വൈരങ്കോട്, ഷാഹിന പാലക്കൽ, പഞ്ചായത്തംഗം സക്കീർ മൂടാൽ എന്നിവർ പങ്കെടുത്തു.

The post കോവിഡ് കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കുറ്റിപ്പുറം ഉപജില്ലാ അസോസിയേഷൻ appeared first on Valanchery Online.

വെട്ടം കോവിഡ് പരിചരണ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ
തിരൂർ: വെട്ടം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ആരംഭിക്കുന്ന കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് ഡോക്ടർമാർ, നേഴ്സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് മൂന്നിന്‌ പകൽ 11 ന്   സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ അഭിമുഖം നടത്തും.

The post വെട്ടം കോവിഡ് പരിചരണ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ appeared first on Valanchery Online.

മൂടാലിലെ കോവിഡ് കെയർ സെന്ററിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം; എസ്.ഡി.പി.ഐ നിവേദനം നൽകി
വളാഞ്ചേരി: മൂടാലിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്ററിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ നഗസരഭാ സെക്രട്ടറിക്ക് നിവേദനം നൽകി. നഗരസഭ പരിധിയിൽ‌പെട്ട മൂടാൽ എംപയർ കോളേജിന്റ ലേഡീസ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോറന്റൻ സെന്റെറിൽ ഡ്യൂട്ടിയിൽ ഉള്ളത് രണ്ട് വനിത സ്റ്റാഫ് മാത്രമാണെന്നും ഇവരിൽ ഒരാൾ മാത്രമേ ഒരു സമയത്ത് സ്യൂട്ടിയിൽ ഉള്ളൂവെന്നും നിലവിൽ അഞ്ചിൽ അധികം പുരുഷന്മാർ കോറന്റെയിൻ ഇരിക്കുന്ന സെന്റെറിൽ ഒരു സ്ത്രീക്ക് മാത്രം ജോലി ചെയ്യുന്നതിൽ ഒരുപാട് മാനസിക പ്രശ്നമുണ്ടെന്നു കാണിച്ച് ഒരു ഡ്യൂട്ടിയിൽ രണ്ട് ലേഡീസ് സ്റ്റാഫിനെ വെക്കണമെന്നും രാത്രി ഡ്യൂട്ടിയിൽ നിന്ന് ലേഡീസ് സ്റ്റാഫിനെ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വളാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് എസ്.ഡി.പി.ഐ മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ നിവേദനം നൽകി

The post മൂടാലിലെ കോവിഡ് കെയർ സെന്ററിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം; എസ്.ഡി.പി.ഐ നിവേദനം നൽകി appeared first on Valanchery Online.

എടയൂർ പഞ്ചായത്തിലെ കോവിഡ് കെയർ സെന്റർ ശുചീകരിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം
എടയൂർ: ഒന്നാംഘട്ട ക്വാറന്റൈൻ പൂർത്തിയായ എടയൂർ പഞ്ചായത്ത് കെയർ സെന്റർ അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം ശുചീകരിച്ചു. മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, വിഖായ ചെയർമാൻ  സൈതലവി പൈങ്കണ്ണൂർ, വിഖായ കൺവീനർ നൗഷാദ് വളാഞ്ചേരി, ജബ്ബാർ പൂക്കാട്ടിരി, മുസ്തഫ പൈങ്കണ്ണൂർ എന്നിവർ നേതൃത്വം നൽകി. അബൂബക്കർ അത്തിപ്പറ്റ, ആഷിഖ് പൂക്കാട്ടിരി, മൻസൂർ കൊളത്തൂർ, ഗഫൂർ പീടികപ്പടി, മുസ്തഫ പൂക്കാട്ടിരി, ഫയാസ് മുബഷിർ എന്നിവർ പങ്കെടുത്തു

The post എടയൂർ പഞ്ചായത്തിലെ കോവിഡ് കെയർ സെന്റർ ശുചീകരിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൻ സി.കെ റുഫീന, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, നഗരസഭ സെക്രട്ടറി ഇൻ ചാർജ് സുനിൽ കുമാർ എസ്, റവന്യൂ ഇൻസ്പെക്ടർ ടി ശശിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. വളാഞ്ചേരി ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോമിലാണ് മെയ് 11 മുതൽ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചത്. ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ള വളാഞ്ചേരി നഗരസഭയിലെ താമസക്കാരായ 5 പേരെയാണ് ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. ഇതൊടെ നഗരസഭയിൽ വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഹോം ക്വാറന്റയിനിൽ 45 പേർ ഉൾപ്പെടെ ആകെ 50 പേർ ക്വാറന്റയിനിൽ ഉണ്ട്.

വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും സർക്കാർ നിർദ്ദേശാനുസരണം വീടുകളിൽ ക്വാറന്റയിൻ സൗകര്യങ്ങൾക്ക് ബുദ്ധിമുട്ടുള്ളവർക്ക് ഉൾപ്പെടെ നഗരസഭ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് കെയർ സെന്ററിൽ ഉള്ളവർക്ക് ഭക്ഷണവും മറ്റും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭ, റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ മേൽനോട്ടവും കോവിഡ് കെയർ സെന്ററുകളിൽ ഉണ്ടാകും.  സ്വയം സന്നദ്ധത അറിയിച്ച്‌ നഗരസഭ കോവിഡ് കെയർ സെന്ററിനായി സ്ഥാപനം വിട്ട് നൽകുകയും മറ്റു സൗകര്യങ്ങൾ ചെയ്ത് തരികയും ചെയ്ത വളാഞ്ചേരിയിലെ  ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോം ഉടമകളായ   ഡോ: അബ്ദുൽ റഹിം ഗുരിക്കൾ, അബൂയൂസഫ് ഗുരിക്കൾ, ഡോ: മൻസൂർ ഗുരിക്കൾ ഉൾപ്പെടെയുള്ള മാനേജ്മെന്റ് അംഗങ്ങളോട് നഗരസഭാധികൃതർ നന്ദി രേഖപ്പെടുത്തി.

The post വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.