control Archives - Valanchery Online
	1	</sy:updateFrequency>
control Archives - Valanchery Online
കോ​​​വി​​​ഡ് വ്യാ​​​പ​​​നം; സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടാ​​​ഴ്ച​​​ രാത്രി കർഫ്യു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​തീ​​​വ്ര​​​മാ​​​യ​​തോ​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നുമു​​​ത​​​ൽ രാ​​​ത്രി ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ പു​​ല​​ർ​​ച്ചെ അ​​​ഞ്ചു വ​​​രെ ക​​​ർ​​​ഫ്യു ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കാ​​​ണു രാ​​​ത്രി​​​കാ​​​ല ക​​​ർ​​​ഫ്യു. മാ​​​സ്കും സാ​​​മൂ​​​ഹ്യ അ​​​ക​​​ല​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കും. വ്യാ​​​പാ​​​രസ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം ക​​​ടു​​​പ്പി​​​ക്കും. ക​​​മ്യൂ​​​ണി​​​റ്റി കി​​​ച്ച​​​ണ്‍, കോ​​​വി​​​ഡ് ടെ​​​സ്റ്റ്, വാ​​​ക്സി​​​നേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു ന​​​ടത്തണം. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന […]
The post കോ​​​വി​​​ഡ് വ്യാ​​​പ​​​നം; സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടാ​​​ഴ്ച​​​ രാത്രി കർഫ്യു appeared first on Valanchery Online.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​തീ​​​വ്ര​​​മാ​​​യ​​തോ​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നുമു​​​ത​​​ൽ രാ​​​ത്രി ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ പു​​ല​​ർ​​ച്ചെ അ​​​ഞ്ചു വ​​​രെ ക​​​ർ​​​ഫ്യു ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കാ​​​ണു രാ​​​ത്രി​​​കാ​​​ല ക​​​ർ​​​ഫ്യു. മാ​​​സ്കും സാ​​​മൂ​​​ഹ്യ അ​​​ക​​​ല​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കും.
മ​​റ്റു പ്ര​​ധാ​​ന തീ​​രു​​മാ​​ന​​ങ്ങ​​ൾ
* സാ​​​ധ്യ​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വ​​​ർ​​​ക്ക് ഫ്രം ​​​ഹോം ന​​​ട​​​പ്പാ​​​ക്കും.
* കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പൂ​​​ട്ടും.
* സ​​​ർ​​​ക്കാ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ളും ക​​​ഴി​​​യു​​​ന്ന​​​ത്ര ഓ​​​ൺ​​​ലൈ​​​നാ​​​യി മാ​​​ത്രം.
* രാ​​​ത്രി​​​കാ​​​ല ക​​​ർ​​​ഫ്യുവി​​​ൽ നി​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​ർ, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ഫ്യൂ​​​വ​​​ൽ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, നൈ​​​റ്റ് ഡ്യൂ​​​ട്ടി നോ​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ, പാ​​​ൽ, പ​​​ത്രം, തു​​​ട​​​ങ്ങി​​​യ​​​വ​​​യെ ഒ​​​ഴി​​​വാ​​​ക്കി. ച​​​ര​​​ക്ക് ലോ​​​റി​​​ക​​​ളെ​​​യും പൊ​​​തു ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ത്തെ​​​യും ക​​​ർ​​​ഫ്യുവി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി.
* സി​​​നി​​​മാ തി​​​യ​​​റ്റ​​​റു​​​ക​​​ൾ, മാ​​​ളു​​​ക​​​ൾ എ​​​ന്നി​​​വ രാ​​​ത്രി 7.30 വ​​​രെ മാ​​​ത്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​വൂ.
* ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും നി​​​യ​​​ന്ത്ര​​​ണം പാ​​​ലി​​​ച്ചു മാ​​​ത്ര​​​മേ പ്ര​​​വ​​​ർ​​​ത്താ​​​വൂ.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് വീണ്ടും അപകടം; ആളപായമില്ല- സി.സി.ടി.വി ദൃശ്യങ്ങൾ കാണാം
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ പ്രധാന വളവിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട ചരക്ക് ലോറിയാണ് പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന GJ-03-AZ-0945 നമ്പർ ചരക്ക് ലോറിയാണ് വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറി […]
The post വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് വീണ്ടും അപകടം; ആളപായമില്ല- സി.സി.ടി.വി ദൃശ്യങ്ങൾ കാണാം appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ പ്രധാന വളവിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട ചരക്ക് ലോറിയാണ് പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നും  ആലുവയിലേക്ക്  പോവുകയായിരുന്ന GJ-03-AZ-0945 നമ്പർ ചരക്ക് ലോറിയാണ് വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്.
ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറി നിവർത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്   ഈ റൂട്ടിൽ നിലവിൽ ഗതാഗതതടസ്സം ഇല്ല. കഴിഞ്ഞ ആഴ്ചകളിൽ ഇതേ പ്രദേശത്ത് തന്നെയാണ് ലോറികൾ താഴേക്ക് പതിച്ച് മൂന്ന് മരണങ്ങൾ സംഭവിച്ചത്.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വട്ടപ്പാറ മേലെ വളവിൽ പള്ളിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ റോഡിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും താഴെയുള്ള വീടിന്റെ സമീപത്തായാണ് […]
The post വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വട്ടപ്പാറ മേലെ വളവിൽ പള്ളിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ റോഡിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.  നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും താഴെയുള്ള വീടിന്റെ സമീപത്തായാണ് നിന്നത്. കാസറഗോഡ് സ്വദേശികളായ യാത്രക്കാരാണ് കാറിൽ. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തെതുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
			<slash:comments>0</slash:comments>
അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും
ലൈവ് സ്ട്രീമിങിന് നിയന്ത്രണമേർപ്പെടുത്താൻ ഫേസ്ബുക്ക് ആലോചിക്കുന്നു. നിയമം ലംഘിക്കാതെ ഫേസ്ബുക്ക് ലൈവ് നടത്തുന്നവരെ നിശ്ചിതകാലത്തേക്ക് ഇതിൽനിന്ന് വിലക്കാനാണ് നീക്കം. ന്യൂസിലാൻഡിലെ മസ്ജിദുകളിലെ ആക്രമണം ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിച്ച പശ്ചാത്തലത്തിൽ ഇന്‍റർനെറ്റിലെ അക്രമം തടയുകയ എന്ന ലക്ഷ്യത്തോടെ പാരീസിൽ നടക്കുന്ന സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച സൂചന ഫേസ്ബുക്ക് അധികൃതർ നൽകിയത്. അതേസമയം ഏതൊക്കെ സാഹചര്യങ്ങളിലാണ് ലൈവ് നിഷേധിക്കുകയെന്നത് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എത്രകാലത്തേക്ക് വിലക്കുമെന്നും വിശദീകരിച്ചിട്ടില്ല. ലൈവിന് […]
The post അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും appeared first on Valanchery Online.
അതേസമയം ഏതൊക്കെ സാഹചര്യങ്ങളിലാണ് ലൈവ് നിഷേധിക്കുകയെന്നത് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എത്രകാലത്തേക്ക് വിലക്കുമെന്നും വിശദീകരിച്ചിട്ടില്ല. ലൈവിന് പുറമെ ഫേസ്ബുക്കിലെ മറ്റ് മേഖലകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ലിങ്കുകൾ ഷെയർ ചെയ്യുന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടും. വിദ്വേഷ വീഡിയോകൾ ഉടനടി ഡിലീറ്റ് ചെയ്യാനാകുന്നില്ല എന്നതാണ് ഫേസ്ബുക്ക് ഏറെക്കാലമായി കേൾക്കുന്ന പഴി. ഇത് പരിഹരിക്കുന്നത് സംബന്ധിച്ച് മൂന്നു സർവകലാശാലകളിൽ നടന്നുവരുന്ന പഠനം മുന്നോട്ടുകൊണ്ടുപോകാൻ ഫേസ്ബുക്ക് സാമ്പത്തിക സഹായം നൽകും. ന്യൂസിലാൻഡ് വെടിവെയ്പ്പ് സംബന്ധിച്ച 15 ലക്ഷം വീഡിയോകളാണ് 24 മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് നീക്കം ചെയ്തത്. ഇത് ഉടനടി ചെയ്യാനാകുംവിധമുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഏർപ്പെടുത്താനൊരുങ്ങുന്നത്.
			<slash:comments>0</slash:comments>