constitution Archives - Valanchery Online

കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടയൂർ വായനശാലയിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ സദസ്സ് സംഘടിപ്പിച്ചു
എടയൂർ: എടയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വായനശാലയിൽ വെച്ച് ഭരണഘടന സംരക്ഷണ പ്രതിജ്ഞ സദസ്സ് സംഘടിപ്പിച്ചു. പ്രസിഡൻ്റ് കെ.കെ.മോഹന കൃഷ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചാ. വൈസ് പ്രസിഡൻ്റ് കെ.പി.വേലായുധൻ, ഭരണഘടനയുടെ ആമുഖം വായിച്ചു. പി.ടി.സുധാകരൻ, സി.വി.മാനു, ഫൈസൽമാളിയേക്കൽ, കുട്ടൻ അത്തിപ്പറ്റ, സുധീഷ് പൂക്കാട്ടിരി എന്നിവർ സംസാരിച്ചു.

The post കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടയൂർ വായനശാലയിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.

റിപ്പബ്ലിക്ക് ദിന ആഘോഷം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ
എടയൂർ: റിപ്പബ്ലിക്ക് ഡേ ദിനാചരണവുമായി ബന്ധപ്പെട്ടു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ചടങ്ങിൽ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി. അബ്ദുൽ ഖാദർ മാസ്റ്റർ, ജനറൽ സെക്രെട്ടറി ഡോ: ഷാഹുൽ ഹമീദ് എം. പി, നിഷാന്ത് എം, ഫൈസൽ പി, ഇല്യാസ്. കെ. പി, മുസ്തഫ പി, ഹുസൈൻ, ഫസൽ തങ്ങൾ എന്നിവർ പങ്കെടുത്തു

The post റിപ്പബ്ലിക്ക് ദിന ആഘോഷം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ appeared first on Valanchery Online.

റിപ്പബ്ലിക്ക് ദിനം; സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്ത് ഭരണഘടനയുടെ ആമുഖം വായിച്ചു
കുറ്റിപ്പുറം:കേരള സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന “ഇന്ത്യ എന്ന റിപ്പബ്ലിക്” ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഭരണാഘടനയുടെ ആമുഖം വായിക്കുന്നു എന്ന പരിപാടി സംഘടിപ്പിച്ചു.

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല കറതൊടിയിൽ പതാക ഉയർത്തി. വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധിഖ് ഭരണഘടനയുടെ ആമുഖം വായിച്ചു. എ.ഇ.ഒ സുരേന്ദ്രൻ പി.വി ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ എക്സൈസ് ഓഫീസർമാർ, പഞ്ചായത്ത്‌ സ്റ്റാഫ്‌ അംഗങ്ങൾ, വാർഡ് മെമ്പർമാർ, സാക്ഷരത പ്രേരക്, ഇൻസ്‌ട്രക്റ്റർ, പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

The post റിപ്പബ്ലിക്ക് ദിനം; സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്ത് ഭരണഘടനയുടെ ആമുഖം വായിച്ചു appeared first on Valanchery Online.