coaching camp Archives - Valanchery Online
	1	</sy:updateFrequency>
coaching camp Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി
വളാഞ്ചേരി: നഗരസഭയിൽ നിന്നും ദേശീയ നിലവാരത്തിലേക്ക് കളിക്കാരെ വാർത്തെടുക്കുന്നതിന് വേണ്ടി വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് വളാഞ്ചേരി MES KVM കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ക്യാമ്പ് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ് […]
The post വളാഞ്ചേരി നഗരസഭയുടെ ഫുട്‍ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി appeared first on Valanchery Online.
009,2010 വർഷത്തിൽ ജനിച്ച കുട്ടികളെയാണ് പരിശീലനത്തിലേക്ക് തെരെഞ്ഞെടുത്തിട്ടുള്ളത്. ഇവർക്ക് ആഴ്ചയിൽ 3 ദിവസം ക്യാമ്പ് ഉണ്ടാകും. 5 വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നഗരസഭ ഉദ്ദേശിക്കുന്നത്. സ്പോർട്സ് കൌൺസിൽ കോച്ച് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ആഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പരിശീനം നടക്കുക.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,കൗൺസിലർമാരായ നൂർജഹാൻ ,ഈസ നമ്പറത്ത്, സിദ്ധീഖ് ഹാജി, ശിഹാബ് പാറക്കൽ, തസ്ലീമ നദീർ ,ബദരിയ്യ ടീച്ചർ ,ഖമറുദ്ധീൻ ,ഉണ്ണികൃഷ്ണൻ MES കോളേജ് സ്പോർട്സ് വിഭാഗം മേധാവി ദിലിൻ എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
പൈങ്കണ്ണൂർ ഗവ. യു.പി.സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനു തുടക്കത്തമായി
പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ ടാലൻറ് ലാബിനു ഭാഗമായി നടക്കുന്ന ഫുട്ബോൾ പരിശീലനം വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ മുജീബ് റഹ്മാൻ യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹൈദർ പി അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ സുബൈർ പി.പി, മൻസൂർ എൻ, ജി.രവി, വി.ടി മീരാഭായി, ബീന കെ.എം, ഫൈസൽ സി.എ, തുടങ്ങിയവർ സംസാരിച്ചു. കിക്കാത്ത് ലോൺ ടറഫ് സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിന് ഇക്ബാൽ പാണ്ടികശാലയും […]
The post പൈങ്കണ്ണൂർ ഗവ. യു.പി.സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിനു തുടക്കത്തമായി appeared first on Valanchery Online.
പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ ടാലൻറ് ലാബിനു ഭാഗമായി നടക്കുന്ന ഫുട്ബോൾ പരിശീലനം വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ മുജീബ് റഹ്മാൻ യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹൈദർ പി അധ്യക്ഷത വഹിച്ചു.
എസ്.എം.സി ചെയർമാൻ സുബൈർ പി.പി, മൻസൂർ എൻ, ജി.രവി, വി.ടി മീരാഭായി, ബീന കെ.എം, ഫൈസൽ സി.എ, തുടങ്ങിയവർ സംസാരിച്ചു. കിക്കാത്ത് ലോൺ ടറഫ് സ്റ്റേഡിയത്തിൽ  നടന്ന പരിശീലനത്തിന് ഇക്ബാൽ പാണ്ടികശാലയും ഷാൻറി സി ജോബും നേതൃത്വം നൽകി.
			<slash:comments>0</slash:comments>