cherulal Archives - Valanchery Online

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. മക്കൾ-ഡോ. ഫിദ, റിഥ ഫാത്തിമ, മുഹമ്മദ് ഹനീം, മരുമകൻ-ഡോ. റഫ്നാസ്. ഭർത്താവ് സക്കീറും ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപകനാണ്.

The post പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു
തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കന്ററി സ്കൂൾ.പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ 750 വിദ്യാർത്ഥികളിൽ 742 പേർ വിജയിച്ച് സ്ക്കൂൾ 99  ശതമാനം വിജയം നേടി. ഇതിൽ 48 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 28 പേർ ഒൻപത് എ പ്ലസ്സും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ വിജയഭേരി വിഭാഗത്തിനു കീഴിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. സ്ക്കൂളിനു കീഴിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് , എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, എൻ സി സി എന്നീ വിഭാഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷ  എഴുതി വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും സ്ക്കൂൾ ജീവനക്കാർ, പി ടി എ, മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥിളെ അസംബ്ലിയിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു.

വിജയാദരം പരിപാടി പ്രിൻസിപ്പൽ ടി. നിഷാദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി.കെ. ശാന്ത അധ്യക്ഷത വഹിച്ചു. മാനേജർ ഷാനവാസ് മയ്യേരി മുഖ്യാതിഥിയായിരുന്നു. മുൻ പ്രധാന അധ്യാപകൻ ഹുസൈൻ ആപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ഹാരിസ് മാങ്കടവത്ത്, ഇ.സക്കീർ ഹുസൈൻ,വി. ഷഫീഖ്, കെ.നിസാം, സാദിഖ് തെറ്റൻ, പി.സി. റസാഖ്, എം.ഫസലുറഹ്മാൻ, ടി.വി. ജലീൽ, വി.യു. മുഹമ്മദ് അനീസ്, കെ. ലുത്ത്ഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

The post എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു appeared first on Valanchery Online.

കെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി; ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കൈമാറി
ആതവനാട്: കെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു. കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകുന്ന ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ, റീ ചാർജിങ്ങ്, ഓൺലെൻ പഠന സാമഗ്രികൾ നൽകൽ എന്നിവയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കോർഡിനേറ്റർ യൂനുസ് മയ്യേരി പ്രധാന അധ്യാപകൻ എ.പി ഹുസൈന് കൈമാറി. ആതവനാട് ഗ്രാമ പഞ്ചായത്തംഗം എം.സി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ടി.വി ജലീൽ, കെ.ടി ജാഫർ, എ.പി അബ്ദു സത്താർ എന്നിവർ പങ്കെടുത്തു.

The post കെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി; ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കൈമാറി appeared first on Valanchery Online.

നിദ ഫാത്തിമയെ ആദരിച്ചു കെ.എസ്.ടി.യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ്
തിരുന്നാവായ: എഞ്ചിനിയറിംഗ്  പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുകയും തൃച്ചിയിലെ എൻ.ഐ.ടിയിൽ അഡ്മിഷൻ ലഭ്യമാകുകയും ചെയ്ത ചേരുരാലിലെ ഇ. നിദ ഫാത്തിമയെ കെ എസ് ടി യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ് ആദരിച്ചു. ഹുസൈൻ ആപ്പറമ്പിൽ ഉപഹാരം നൽകി, ഇ.സക്കീർ ഹുസൈൻ, ജലീൽ തൊട്ടി വളപ്പിൽ, യൂനുസ് മയ്യേരി, നാസർ ആയപ്പള്ളി, ഇ.ജസിയ എന്നിവർ പങ്കെടുത്തു.

The post നിദ ഫാത്തിമയെ ആദരിച്ചു കെ.എസ്.ടി.യു ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ യൂണിറ്റ് appeared first on Valanchery Online.