challenge Archives - Valanchery Online
	1	</sy:updateFrequency>
challenge Archives - Valanchery Online
കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്ററിന്റെ മെഗാ ബിരിയാണി ചലഞ്ച്; ലോഗോ പ്രകാശനംചെയ്തു
കാടാമ്പുഴ: വൃക്കരോഗമുള്ളവർക്ക് ആശ്വാസവും ആശ്രയവുമാകാൻ കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്റർ. ബിരിയാണി ചലഞ്ച്‌ വഴി ഒരുലക്ഷം ബിരിയാണിപ്പൊതികൾ വിതരണംചെയ്ത് ധനംസമാഹരിക്കാനാണു പദ്ധതി. 2025 ജനുവരി ഏഴിന് നടക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ ലോഗോ പ്രകാശനം ജില്ലാകളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ, കാടാമ്പുഴ ലൈഫ് മിഷൻ ഭാരവാഹികളായ എ.പി. മൊയ്തീൻകുട്ടി, കെ.പി. സുരേന്ദ്രൻ, ബ്ലോക്കംഗം ഒ.കെ. സുബൈർ, […]
The post കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്ററിന്റെ മെഗാ ബിരിയാണി ചലഞ്ച്; ലോഗോ പ്രകാശനംചെയ്തു appeared first on Valanchery Online.
കാടാമ്പുഴ: വൃക്കരോഗമുള്ളവർക്ക് ആശ്വാസവും ആശ്രയവുമാകാൻ കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്റർ. ബിരിയാണി ചലഞ്ച്‌ വഴി ഒരുലക്ഷം ബിരിയാണിപ്പൊതികൾ വിതരണംചെയ്ത് ധനംസമാഹരിക്കാനാണു പദ്ധതി. 2025 ജനുവരി ഏഴിന് നടക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ ലോഗോ പ്രകാശനം ജില്ലാകളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ, കാടാമ്പുഴ ലൈഫ് മിഷൻ ഭാരവാഹികളായ എ.പി. മൊയ്തീൻകുട്ടി, കെ.പി. സുരേന്ദ്രൻ, ബ്ലോക്കംഗം ഒ.കെ. സുബൈർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു
‘ഒരുമയോടെ സ്‌നേഹം വിളമ്പി കരുണയുടെ കാവലാളാകാം’എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന മെഗാബിരിയാണി ചലഞ്ചിന്റെ മുന്നൊരുക്കങ്ങൾക്കായി ചൊവ്വാഴ്ച രാവിലെ പത്തിന് കാടാമ്പുഴയിൽ സ്വാഗതസംഘം ഓഫീസ് തുറക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ ഉദ്ഘാടനം ചെയ്യും. അഞ്ചുവർഷം മുമ്പാണ് മാറാക്കര ഗ്രാമപ്പഞ്ചായത്ത് ലൈഫ് മിഷൻ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. വൃക്കരോഗമുള്ളവർക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണത്തിനായി 2022-ൽ 65,000 ബിരിയാണി ചലഞ്ച് നടത്തി നാൽപ്പത്തിയഞ്ച് ലക്ഷം രൂപ സമാഹരിച്ചിരുന്നു. 2025 ജനുവരി ഏഴിന് ഒരുലക്ഷം ബിരിയാണി ചലഞ്ചാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
			<slash:comments>0</slash:comments>
യൂത്ത് കോൺഗ്രസിനെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹാൻഡ് സാനിറ്റൈസർ ചലഞ്ച് സംഘടിപ്പിച്ചു
വളാഞ്ചേരി: ലോകമെമ്പാടും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ (കോവിഡ് 19)മാരക വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറിനു നൽകി കൊണ്ട് തുടക്കം കുറിച്ച ഹാൻഡ് സാനിറ്റൈസർ ചലഞ്ചിന്റെ തുടർച്ചയെന്നോണം കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ സംസ്ഥന യൂത്ത് കോൺഗ്രസ്‌ സെക്രെട്ടറി ഷാഹ്‌നാസ് പാലക്കൽ ഐ.എം.എ വളാഞ്ചേരി […]
The post യൂത്ത് കോൺഗ്രസിനെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഹാൻഡ് സാനിറ്റൈസർ ചലഞ്ച് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ലോകമെമ്പാടും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ (കോവിഡ് 19)മാരക വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറിനു നൽകി കൊണ്ട് തുടക്കം കുറിച്ച ഹാൻഡ് സാനിറ്റൈസർ ചലഞ്ചിന്റെ തുടർച്ചയെന്നോണം കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ സംസ്ഥന യൂത്ത് കോൺഗ്രസ്‌ സെക്രെട്ടറി ഷാഹ്‌നാസ് പാലക്കൽ ഐ.എം.എ വളാഞ്ചേരി യൂണിറ്റ് സെക്രെട്ടറി ഡോ. റിയാസിന് ഹാൻഡ് സാനിറ്റൈസർ  നൽകികൊണ്ട് തുടക്കം കുറിച്ചു.
 എല്ലായുവജന പ്രസ്ഥാനങ്ങളും സാധാരണക്കാരും ഈ ചാലഞ്ച ഏറ്റെടുക്കണമെന്ന് ഷാഹ്‌നാസ് പാലക്കൽ ആവശ്യപ്പെട്ടു. കോട്ടക്കൽ അസംബ്‌ളി യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷബാബ് വക്കരത് അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ്‌ പാറയിൽ, ഉമറലി കരേക്കാട്, ഡിസിസി സെക്രെട്ടറി പി സി എ നൂർ, പറശ്ശേരി അസൈനാർ, വിനു പുല്ലാനൂർ, രാജേഷ് കാർത്തല എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
പൊന്നാനിയിലെ കന്നി വോട്ടര്‍മാരെ തേടി വിഷുദിനത്തില്‍ ‘ചങ്ക് വിസിറ്റ് ചലഞ്ച്’
കോട്ടക്കല്‍: പൊന്നാനി ലോക്‌സഭ മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വിഷുദിനത്തില്‍ സ്ഥാനാര്‍ഥിയുടെ ക്യൂ ആര്‍ കോഡുള്ള അഭ്യര്‍ഥനയുമായി മണ്ഡലത്തിലെ യു. ഡി. വൈ. എഫ്, യു. ഡി. എസ്. എഫ് പ്രവര്‍ത്തകര്‍ വീടുകളിലെത്തും. രാവിലെ 7 മണി മുതല്‍ 11 മണ്ി വരെ നാല് മണിക്കൂറിനുള്ളിലാണ് ചങ്ക്‌സ് വിസിറ്റ് ചലഞ്ച് നടക്കുന്നത്. ഈ […]
The post പൊന്നാനിയിലെ കന്നി വോട്ടര്‍മാരെ തേടി വിഷുദിനത്തില്‍ ‘ചങ്ക് വിസിറ്റ് ചലഞ്ച്’ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഗ്ലോബൽ സാലറി ചലഞ്ച്: സൗദിയിൽ നിന്ന് ആറ് ലക്ഷം
വളാഞ്ചേരി: കേരളത്തിന്റെ പുനർനിർമ്മിതിക്കായുള്ള ഗ്ലോബൽ സാലറിചലഞ്ചിലേക്ക് സൗദി അറേബ്യയിൽനിന്ന് ആറ് ലക്ഷം രൂപ ലഭിച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷ്ടൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സൗദി അറേബ്യയിലെ മുന്നൂറോളം സ്റ്റാഫ് അംഗങ്ങളാണ് തങ്ങളുടെ ശമ്പളവിഹിതം മാറ്റിവെച്ചത്. പി. അനൂപ്, എം.സി. മുസാഫർ, സലാം ഇബ്രാഹീംകുഞ്ഞ്, ഷാഹിൻ പൂളക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാരിൽനിന്ന് തുക സമാഹരിച്ചത്. മലപ്പുറം വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ 6,11,313 രൂപയുടെ […]
The post ഗ്ലോബൽ സാലറി ചലഞ്ച്: സൗദിയിൽ നിന്ന് ആറ് ലക്ഷം appeared first on Valanchery Online.
വളാഞ്ചേരി: കേരളത്തിന്റെ പുനർനിർമ്മിതിക്കായുള്ള ഗ്ലോബൽ സാലറിചലഞ്ചിലേക്ക് സൗദി അറേബ്യയിൽനിന്ന് ആറ് ലക്ഷം രൂപ ലഭിച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷ്ടൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സൗദി അറേബ്യയിലെ മുന്നൂറോളം സ്റ്റാഫ് അംഗങ്ങളാണ് തങ്ങളുടെ ശമ്പളവിഹിതം മാറ്റിവെച്ചത്.
പി. അനൂപ്, എം.സി. മുസാഫർ, സലാം ഇബ്രാഹീംകുഞ്ഞ്, ഷാഹിൻ പൂളക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാരിൽനിന്ന് തുക സമാഹരിച്ചത്.
മലപ്പുറം വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ 6,11,313 രൂപയുടെ ചെക്ക് സ്റ്റാഫ് പ്രതിനിധികളായ ജുനീർ മണക്കടവൻ, മുഹമ്മദ് ഫൈസൽ എന്നിവർ മന്ത്രി ഡോ. കെ.ടി. ജലീലിന് കൈമാറി. കൊണ്ടോട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. അബ്ദുൽകരീം, നിസാർ കാടേരി എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>