cbse Archives - Valanchery Online
	1	</sy:updateFrequency>
cbse Archives - Valanchery Online
സഹോദയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി
മാറക്കര: മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ. സ്കൂൾ മനേജ്‌മെന്റ് അസോസിയേഷനും ചേർന്ന് കാടാമ്പുഴ മരവട്ടം ഗ്രേസ്‌വാലി സ്കൂളിൽ സംഘടിപ്പിച്ച തിരൂർമേഖലാ ഇന്റർ സ്കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ അണ്ടർ-12 വിഭാഗത്തിൽ എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി. വളാഞ്ചേരി എം.ഇ.എസ്. രണ്ടും പന്താവൂർ സംസ്കൃതി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. 14-വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലും ഒന്നും […]
The post സഹോദയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി appeared first on Valanchery Online.
മാറക്കര: മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ. സ്കൂൾ മനേജ്‌മെന്റ് അസോസിയേഷനും ചേർന്ന് കാടാമ്പുഴ മരവട്ടം ഗ്രേസ്‌വാലി സ്കൂളിൽ സംഘടിപ്പിച്ച തിരൂർമേഖലാ ഇന്റർ സ്കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ അണ്ടർ-12 വിഭാഗത്തിൽ എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി. വളാഞ്ചേരി എം.ഇ.എസ്. രണ്ടും പന്താവൂർ സംസ്കൃതി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
14-വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ തിരൂർ, വളാഞ്ചേരി എം.ഇ.എസ്. സ്കൂളുകൾക്കാണ്. മൂന്നാംസ്ഥാനം ക്യാമ്പ് ആൻഡ്‌ എം അയിലക്കാട് നേടി. അണ്ടർ 17-വിഭാഗത്തിൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളാണ് ജേതാക്കൾ. എം.ഇ.എസ്. പുത്തനത്താണി രണ്ടും ക്യാമ്പ് ആൻഡ്‌ എം അയിലക്കാട് മൂന്നാം സ്ഥാനക്കാരുമായി. സമാപനസമ്മേളനം ഗ്രെയ്‌സ്‌വാലി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറി അബ്ദുൽഖാദർ ഹാജി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽമാരായ കെ.വി. അബ്ദുൽഹമീദ്, ജോബിൻ സെബാസ്റ്റ്യൻ, നൗഫൽ പുത്തൻപീടിയേക്കൽ, മാനേജർമാരായ വി.പി. കാസിം, ഫൈസൽ വാഫി കാടാമ്പുഴ, പി.ടി.എ. പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പറമ്പിൽ, സെൻട്രൽ സഹോദയ ട്രഷറർ ഫാ. തോമസ്, എൻ.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.04
ന്യൂഡൽഹി:സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ വിജയ ശതമാനം 99.04 ആണ്. രജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. 99.99 വിജയശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ 100 ശതമാനം വിജയം. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24 ശതമാനം. ആൺകുട്ടികളുടെ വിജയശതമാനം 98.89 ആണ് .cbseresults.nic.in, cbse.gov.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ […]
The post സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.04 appeared first on Valanchery Online.
			<slash:comments>0</slash:comments>
സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.37%
ന്യൂഡൽഹി∙ സി ബി എസ് ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിക്കുക. cbseresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം. ആകെ 12,96,318 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായത് ഇതിൽ 70,004 വിദ്യാർഥികൾക്ക് 95 ശതമാനത്തിൽ അധികം മാർക്ക് ലഭിച്ചു. ആൺകുട്ടികളുടെ വിജയ ശതമാനം 99.13ഉം പെൺകുട്ടികളുടേത് 99.67 ശതമാനവുമാണ്. […]
The post സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.37% appeared first on Valanchery Online.
			<slash:comments>0</slash:comments>
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തീയതി നീട്ടി വെക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. പത്താം ക്ലാസ് ഫലം വിവിധ മാനദണ്ഡങ്ങൾ പാലിച്ച് പ്രഖ്യാപിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സുപ്രധാനമായ തീരുമാനം വന്നിരിക്കുന്നത്. മേയ് 4നാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ആരംഭിക്കാനിരുന്നത്. […]
The post സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു appeared first on Valanchery Online.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തീയതി നീട്ടി വെക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. പത്താം ക്ലാസ് ഫലം വിവിധ മാനദണ്ഡങ്ങൾ പാലിച്ച് പ്രഖ്യാപിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സുപ്രധാനമായ തീരുമാനം വന്നിരിക്കുന്നത്.
മേയ് 4നാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ആരംഭിക്കാനിരുന്നത്. 2021 ലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ളവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സോഷ്യൽ മീഡയയിൽ പ്രതിഷേധ ക്യാമ്പെയിനുകൾ നടത്തിവരികയായിരുന്നു.
സംസ്ഥാന മന്ത്രിമാരും വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് കൂടുതൽ അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് മറ്റ് മാർഗങ്ങൾ പരിഗണിക്കണമെന്നായിരുന്നു അവരുടെ മറ്റൊരാവശ്യം.
			<slash:comments>0</slash:comments>
സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷ മേയ് 4 മുതൽ
ന്യൂഡൽഹി:സി.ബി.എസ്.ഇ 10, 12 ക്ലാസിലെ ബോർഡ് പരീക്ഷകൾ മേയ് 4 മുതൽ ജൂൺ 10 വരെ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. ഫലം ജൂലായ് 15ന് മുൻപ് പ്രഖ്യാപിക്കും. വിശദമായ ടൈംടേബിൾ പിന്നാലെ. 12 ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നു മുതലാണ്. അസൈൻമെന്റ്, പ്രോജക്ട് എന്നിവയും മാർച്ച് മുതൽ സമർപ്പിക്കാം. സി.ബി.എസ്.ഇ. സിലബസ് 30 ശതമാനം കുറച്ചിട്ടുണ്ട്. […]
The post സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷ മേയ് 4 മുതൽ appeared first on Valanchery Online.
ന്യൂഡൽഹി:സി.ബി.എസ്.ഇ 10, 12 ക്ലാസിലെ ബോർഡ് പരീക്ഷകൾ മേയ് 4 മുതൽ ജൂൺ 10 വരെ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. ഫലം ജൂലായ് 15ന് മുൻപ് പ്രഖ്യാപിക്കും. വിശദമായ ടൈംടേബിൾ പിന്നാലെ. 12 ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നു മുതലാണ്. അസൈൻമെന്റ്, പ്രോജക്ട് എന്നിവയും മാർച്ച് മുതൽ സമർപ്പിക്കാം. സി.ബി.എസ്.ഇ. സിലബസ് 30 ശതമാനം കുറച്ചിട്ടുണ്ട്. ഒപ്പം 33 ശതമാനം ചോദ്യങ്ങളിലും ചോയിസ് ഉണ്ടാകും. മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിച്ചാകും പരീക്ഷകൾ നടത്തുക.
			<slash:comments>0</slash:comments>
കോവിഡിന്റെ കാലത്തും കരുതലിന്റെ വീടൊരുക്കി സിബിഎസ്ഇ സ്കൂൾ മാനേജ്മെൻറ്സ് അസോസിയേഷൻ
മലപ്പുറം: കോവിഡ് 19 കെടുതികൾക്കിടയിലും വളാഞ്ചേരിയിൽ കരുതലിൻ്റെ വീടൊരുക്കുകയാണ് മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷനും മലപ്പുറം സെൻട്രൽ സഹോദയയും. ആക്ടോൺ എന്ന സംഘടന സൗജന്യമായി നല്‍കിയ മൂന്നര സെന്റ് സ്ഥലത്ത് വളാഞ്ചേരിയിലെ വിധവയായ സ്ത്രീക്കും കുട്ടിക്കുമായി നിര്‍മ്മിച്ചുകൊടുക്കുന്ന വീടിന്റെ കട്ടിലവെപ്പ് കര്‍മ്മം സ്ഥലം എം എൽ എ പ്രൊ: ആബിദ് ഹുസെെന്‍ തങ്ങള്‍ നിര്‍വഹിച്ചു. പ്രളയദുരിദാശ്വാസ നിധിയായി ജില്ലയിലെ സി […]
The post കോവിഡിന്റെ കാലത്തും കരുതലിന്റെ വീടൊരുക്കി സിബിഎസ്ഇ സ്കൂൾ മാനേജ്മെൻറ്സ് അസോസിയേഷൻ appeared first on Valanchery Online.
			<slash:comments>0</slash:comments>