card game Archives - Valanchery Online

കോട്ടക്കലിൽ ഹൈടെക് ചീട്ടുകളിസംഘം പിടിയിൽ
കോട്ടക്കൽ: പടിഞ്ഞാക്കര ലയൺ ആർട്സ് ആൻഡ് സ്പോർട്സ്  ക്ലബ്ബിന്റെ  മറവിൽ  ഹൈടെക് രീതിയിൽ പണംവച്ച് ചീട്ടുകളിക്കുന്ന സംഘത്തെ കോട്ടക്കൽ പൊലീസ് പിടികൂടി. വേങ്ങര കച്ചേരിപ്പടി  കച്ചേരിപ്പറമ്പിൽ അലവി (62), കൂട്ടായി മൂന്നുടിക്കൽ തൗഫീഖ് (48), താനാളൂർ വെള്ളിയത്ത് ഹംസ (61), വേങ്ങര ഉള്ളാടൻ അബൂബക്കർ (55), കോട്ടപ്പുറം വില്ലൻ അബ്ദുൾ ലത്തീഫ് (40), മലപ്പുറം പൊട്ടൻചോല കൽപ്പറ്റ അബ്ദുൽസലാം (55), ചേറൂർ കിളിനക്കോട് പുത്തൻകടവത്ത് സൈതലവി (55)  എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. മൂവായിരം രൂപ കണ്ടെടുത്തു. ടോക്കണുകളിലെ ക്യു ആർ സ്കാൻ ഉപയോഗിച്ചാണ് പണമിടപാട്. ടോക്കണുകൾ പ്രത്യേക കേന്ദ്രത്തിൽ എത്തിച്ചാൽ  പണം ലഭിക്കും. ഓൺലൈൻവഴി  പണം അടച്ചവർക്കാണ് ടോക്കൺ ലഭിക്കുക. സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിന്ത് കാരാമയിന്റെ നിർദേശപ്രകാരം എസ്ഐ എസ് കെ പ്രിയന്റെ നേതൃത്വത്തിൽ  സിപിഒമാരായ ബിജു, ജിനേഷ്, രതീഷ്, ഡാൻസഫ് ടീം അംഗങ്ങളായ ജസീർ, ദിനേശൻ എന്നിവർ  പരിശോധനയിൽ പങ്കെടുത്തു.

The post കോട്ടക്കലിൽ ഹൈടെക് ചീട്ടുകളിസംഘം പിടിയിൽ appeared first on Valanchery Online.

കോട്ടക്കലിൽ ഫ്ലാറ്റിൽ പണം വച്ച് ചീട്ടുകളി; വളാഞ്ചേരി സ്വദേശി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ
കോട്ടയ്ക്കൽ : ചങ്കുവെട്ടി പൊട്ടിപ്പാറ റോഡിൽ ഫ്ളാറ്റിൽ പണം വെച്ച് ചീട്ടുകളിച്ച എട്ടുപേർ അറസ്റ്റിലായി. ഇവരിൽനിന്ന് 3,83,100 രൂപ പിടിച്ചെടുത്തു. മലപ്പുറം ഡൗൺഹിൽ തണ്ടുതുലാൻ ഷിഹാബ്(51), വളാഞ്ചേരി വലിയപറമ്പിൽ മുഹമ്മദലി(55), കൊണ്ടോട്ടി തുറക്കൽ കെ.ജെ.ഹൗസിൽ കുഞ്ഞാലി(62), കോട്ടയ്ക്കൽ പറമ്പിലങ്ങാടി പള്ളിക്കാട്ടിൽ മൊയ്തീൻ(50), പറപ്പൂർ പാലപ്പറമ്പിൽ മാട്ടിൽ അഹമ്മദ്(55), കുറ്റിപ്പാല കുന്നത്ത് കോമു(65), പെരുമണ്ണ ക്ലാരി പി.കെ. ഹൗസ് ഹംസ (63), കോട്ടയ്ക്കൽ ഉദിരാണി കൈപ്പം ഹസ്സൻ(50) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. എസ്.എച്ച്.ഒ. എം.കെ. ഷാജി, സ്‌ക്വാഡ് അംഗങ്ങളായ ശശി പ്രശാന്ത്, കൃഷ്ണകുമാർ, മനോജ് കോട്ടയ്ക്കൽ, സെബാസ്റ്റ്യൻ വർഗീസ് എന്നിവരാണ് പരിശോധന നടത്തിയത്. പിടിയിലയവരെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

The post കോട്ടക്കലിൽ ഫ്ലാറ്റിൽ പണം വച്ച് ചീട്ടുകളി; വളാഞ്ചേരി സ്വദേശി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ appeared first on Valanchery Online.