boat accident Archives - Valanchery Online
	1	</sy:updateFrequency>
boat accident Archives - Valanchery Online
താനൂര്‍ ബോട്ടു ദുരന്തം; സ്രാങ്ക് അറസ്റ്റിൽ
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഡ്രൈവർ ദിനേശൻ കസ്റ്റഡിയിൽ. രണ്ടുദിവസമായി ഒളിവിലായിരുന്ന ഇയാളെ താനൂരിൽ നിന്നാണ് പിടികൂടുന്നത്. ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ച് ആയി. മറ്റൊരു ജീവനക്കാരനായ രാജൻ ഒളിവിലാണ്. മുഖ്യപ്രതിയായ ബോട്ടുടമ നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ താനൂർ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകൻ വാഹിദ് (27), […]
The post താനൂര്‍ ബോട്ടു ദുരന്തം; സ്രാങ്ക് അറസ്റ്റിൽ appeared first on Valanchery Online.
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഡ്രൈവർ ദിനേശൻ കസ്റ്റഡിയിൽ. രണ്ടുദിവസമായി ഒളിവിലായിരുന്ന ഇയാളെ താനൂരിൽ നിന്നാണ് പിടികൂടുന്നത്. ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ച് ആയി. മറ്റൊരു ജീവനക്കാരനായ രാജൻ ഒളിവിലാണ്. മുഖ്യപ്രതിയായ ബോട്ടുടമ നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ താനൂർ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകൻ വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് അപകടം നടന്നതിനു പിന്നാലെ നീന്തി കരയ്ക്കു കയറിൽ ദിനേശൻ പിന്നീട് ഒളിവിൽ പോകുകകയായിരുന്നു.
			<slash:comments>0</slash:comments>
ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മുങ്ങിമരിച്ചു
പൊന്നാനി: മലപ്പുറത്ത് കടത്തുതോണിമറിഞ്ഞ്  ഒരുകുടുംബത്തിലെ ആറുപേര്‍ മരിച്ചു.  ചങ്ങരം കുളത്താണ് അപകടം നടന്നത്. നന്നംമുക്ക് നരണിപ്പുഴയിലാണ് കടത്തുതോണി മറിഞ്ഞത്. ഒമ്പത് പേരാണ് തോണിയിലുണ്ടായിരുന്നത്. മരിച്ചവരില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രസീന(12), വൈഷ്ണ(15), ജെനീഷ(11), പൂജ(15), ആദിനാഥ്(14), ആദിദേവ്(8) എന്നിവരാണ് മരിച്ചത്. മുന്നുപേരെ രക്ഷപ്പെടുത്തി. തോണി തുഴഞ്ഞ വേലായുധന്‍, ശവഖി, ഫാത്തിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വേലായുധനെ തൃശൂര്‍ അമല കോളജിലേക്ക് കൊണ്ടുപോയി. വൈകിട്ട് […]
The post ചങ്ങരംകുളത്ത് തോണി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മുങ്ങിമരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>