biography Archives - Valanchery Online

വ്യവസായി പാറക്കോട്ടിൽ ഉണ്ണിയുടെ ജീവചരിത്രം ‘ഒരു ജനകീയന്റെ ചവിട്ടടിപ്പാത’പ്രകാശനം ചെയ്തു
അങ്ങാടിപ്പുറം : പ്രമുഖ വ്യവസായി പാറക്കോട്ടിൽ ഉണ്ണിയുടെ ജീവചരിത്രം ‘ഒരു ജനകീയന്റെ ചവിട്ടടിപ്പാത’പ്രകാശനം ചെയ്തു. കടുങ്ങപുരം കെ.എസ്. ഹരിഹരൻ എഴുതിയ പുസ്തകം മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പാറക്കോട്ടിൽ ഉണ്ണിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ ഷാജി അധ്യക്ഷത വഹിച്ചു.

പി.കെ. പാറക്കടവ് പുസ്തകം പരിചയപ്പെടുത്തി. മുൻ എം.എൽ.എ വി. ശശികുമാർ, ഡോ. എ. മുഹമ്മദ്, പി.പി. വാസുദേവൻ, പി.ആർ. നരേന്ദ്രദേവ്, കെ.വാസു, കെ.സി. ലത്തീഫ്, സുബ്രഹ്മണ്യൻ, ടി.കെ. റഷീദ് അലി, കെ.എസ്. ഹരിഹരൻ, അച്യുതൻ പനച്ചിക്കുത്ത്, പാമ്പലത്ത്മണി തുടങ്ങിയവർ പ്രസംഗിച്ചു.﻿

The post വ്യവസായി പാറക്കോട്ടിൽ ഉണ്ണിയുടെ ജീവചരിത്രം ‘ഒരു ജനകീയന്റെ ചവിട്ടടിപ്പാത’പ്രകാശനം ചെയ്തു appeared first on Valanchery Online.

കുറ്റിപ്പുറത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം വിതരണം ചെയത് യൂത്ത് കോൺഗ്രസ്
കുറ്റിപ്പുറം: ചരിത്രത്തിലിടമില്ലാത്തവർ ചരിത്രം തിരുത്തുമ്പോൾ പ്രതിരോധം തീർത്ത് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മറ്റി കുറ്റിപ്പുറത്ത് പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ലഘു പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്താണ് വിതരണം നടത്തിയത്. പി ഇഫ്ത്തിക്കാറുദ്ദീൻ വിതരണോദ്ഘാടനം നടത്തി. മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. സി.കെ ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, ഇസ്സുദീൻ പൈങ്കണ്ണൂർ, കെ ശ്രീജിത്ത്, സലാം പാഴൂർ, കെ.ടി സിദ്ധീഖ്, അഷറഫ് രാങ്ങാട്ടൂർ, എ.എ സുൾഫിക്കർ, ഇ ഭാസ്ക്കരൻ, കെ.പി അസീസ്, പി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം വിതരണം ചെയത് യൂത്ത് കോൺഗ്രസ് appeared first on Valanchery Online.

അത്തിപ്പറ്റ ഉസ്താദിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
അബൂദാബി:പ്രമുഖ സൂഫിവര്യനും ശാദുലി – ഖാദിരി ത്വരീഖത്തിന്റെ ഇന്ത്യയിലെ ശൈഖുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ സമ്പൂർണ്ണ ജീവചരിത്രം അബൂദാബി ഇന്റർ നാഷണൽ പുസ്തക മേളയിൽ വെച്ച് അബൂദാബി സുന്നി സെൻറർ പ്രസിഡണ്ട് അബ്ദുറഊഫ് അഹ്സനി, അശ്റഫ് കാഞ്ഞങ്ങാടിന് നൽകി  ജി.സി.സി. തല പ്രകാശനം നിർവ്വഹിച്ചു.

ഉസ്താദിന്റെ ജീവിത പ്രയാണത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളും കാലാനുക്രമമായി തയ്യാറാക്കിയ ഒരു ഗവേഷണ  പoനമാണ് ഈ കൃതി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അവതാരിക എഴുതിയ ഈ ജീവചരിത്ര കൃതി കോഴിക്കോട്  ഇസ് ലാമിക് സാഹിത്യ അക്കാഡമിയാണ് പ്രസിദ്ധീകരിച്ചത്.

ചടങ്ങിൽ ഗ്രന്ഥകർത്താവ് മുജീബ് തങ്ങൾ കൊന്നാര്, യു.എ.ഇ നാഷണൽ കമ്മിറ്റി എസ്.കെ.എസ്.എസ്.എഫ് സീനിയർ വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുർ റഹ്മാൻ തങ്ങൾ, രഷറർ അഡ്വ. ശറഫുദ്ദീൻ, ജോയിന്റ് സെക്രട്ടറി അശ്റഫ് ഹാജി വാരം, അബൂദാബി ഇസ്ലാമിക് സെൻറർ കമ്മിറ്റി അംഗംഅബ്ദുൽ ഖാദർ ഒളവട്ടൂർ, അൽ ഐൻ ഇന്ത്യൻ ട്രാവൽ ട്രഡേർസ് അസോഷ്യൻ പ്രസിഡൻറും, അൽ ഐൻ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറിയുമായ അഷറഫ് വെളെളങ്ങൽ, വളാഞ്ചേരി, അബൂദാബി സ്റ്റേറ്റ് എസ്.കെ.എസ്.എസ്.ഫ് ജനറൽ സെക്രട്ടറി ശാഫി വെട്ടികാട്ടിരി, ട്രഷറർ സാബിർ മാട്ടൂൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

The post അത്തിപ്പറ്റ ഉസ്താദിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു appeared first on Valanchery Online.