barricade Archives - Valanchery Online
കുറ്റിപ്പുറം-തിരൂർ ബൈപ്പാസ് റോഡിൽ ബാരിക്കേഡ് വീണ് യുവതിയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്ക്
കുറ്റിപ്പുറം : വാഹനങ്ങൾപോകുന്നത് തടയാനായി സ്ഥാപിച്ച ബാരിക്കേഡിൽതട്ടി വീണ് യുവതിയുടെ കൈവിരലിന് ഗുരുതരമായി പരുക്കേറ്റു. ഹൈവെ ജങ്ഷനിൽനിന്ന് തിരൂർ ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. പരുക്കേറ്റ കുറ്റിപ്പുറം സ്വദേശിനിയായ യുവതിക്ക് ഹീൽഫോർട്ട് ഹോസ്പിറ്റലിൽ ചികിൽസ നൽകി. യുവതി അപകടത്തിൽപ്പെടും മുൻപ് ഇവിടേയുള്ള ബാരിക്കേഡുകൾ നീക്കി ഒരു ചരക്കുലോറി ഇതു വഴി ഡ്രൈവർ കൊണ്ടുപോയിരുന്നു. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾക്കു മാത്രമാണ് യാത്രാനുമതി. ഇതു മറികടന്നാണ് ചരക്കുലോറി കൊണ്ടുപോയത്. ബാരിക്കേഡുകൾ നീക്കംചെയ്ത് ലോറി കൊണ്ടുപോകുന്നത് പരിസരത്ത് ഉണ്ടായിരുന്നവർ വിലക്കിയെങ്കിലും ഡ്രൈവർ അതു വകവെച്ചില്ല. പരിസരവാസികൾ ബാരിക്കേഡുകൾ പഴയ സ്ഥലത്തുതന്നെ വെപ്പിച്ചതിനുശേഷമാണ് ലോറികൊണ്ടുപോകാൻ അനുവദിച്ചത്. എന്നാൽ ലോറി ഡ്രൈവർ ബാരിക്കേഡ് സുരക്ഷിതമായല്ല കൊണ്ടുവന്നുവെച്ചത്. ഈ സംഭവത്തിനുശേഷമാണ് യുവതി ഇതുവഴി വന്നത്. തട്ടിവീണു കിടന്ന യുവതിയുടെ കൈവിരലുകൾക്കു മേലേക്ക് അതേ ബാരിക്കേഡ് വീഴുകയായിരുന്നു.
The post കുറ്റിപ്പുറം-തിരൂർ ബൈപ്പാസ് റോഡിൽ ബാരിക്കേഡ് വീണ് യുവതിയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്ക് appeared first on Valanchery Online.
വെളിമുക്കിൽ കാർ താൽക്കാലിക ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞ് എടയൂർ സ്വദേശികൾക്ക് പരിക്ക്
മൂന്നിയൂർ: മൂന്നിയൂരിൽ വെളിമുക്ക് പള്ളിക്ക് സമീപം ദേശീയപത 66ൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച താൽക്കാലിക ബാരിക്കേഡിൽ കാർ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി എടയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കെ.എൽ-55-വി-8732 നമ്പർ വാഗൻ ആർ കാർ റോഡിൻ്റെ വശത്ത് സ്ഥാപിച്ച താൽക്കാലിക ബാരിക്കേഡിൽ ഇടിച്ചു തല കിഴിയായി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ എടയൂർ സ്വദേശി ഹംസ, ഭാര്യ നഫീസ, ഇവരുടെ രണ്ട് മക്കൾ എന്നിവരെ ആദ്യം ചേളാരിയിലെ സ്വകാര്യ അശൂപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.
The post വെളിമുക്കിൽ കാർ താൽക്കാലിക ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞ് എടയൂർ സ്വദേശികൾക്ക് പരിക്ക് appeared first on Valanchery Online.
പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു
കുറ്റിപ്പുറം:ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാവേലി എന്ന ആവശ്യം ഉയരുന്നത്. നേരത്തെയും ഇത്തരത്തിൽ ഒരു വയോധികൻ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചിരുന്നു.ഇതിനുപുറമെ പാലത്തിന്റെ കമാനത്തിലൂടെ നടന്നുകയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവങ്ങളും ഉണ്ടായി. ഏതാനും മാസം മുൻപ് ആയുധങ്ങളുമായി പാലത്തിന്റെ കമാനത്തിൽ കയറി നിന്ന യുവാവിനെ പൊലീസാണ് താഴെ ഇറക്കിയത്. കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തുമുള്ള കമാനങ്ങൾക്കിടയിലൂടെ എളുപ്പത്തിൽ കയറാം. ശനിയാഴ്ച രാത്രി പുഴയിലേക്ക് ചാടിയ യുവാവിനെ 2 ദിവസങ്ങളായി പാലത്തിനു മുകളിൽ കണ്ടിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
The post പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു appeared first on Valanchery Online.
വെങ്ങാട് കരുപറമ്പ് ചിറക്കൽ പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു
The post വെങ്ങാട് കരുപറമ്പ് ചിറക്കൽ പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു appeared first on Valanchery Online.