bail Archives - Valanchery Online
	1	</sy:updateFrequency>
bail Archives - Valanchery Online
കസ്റ്റഡി അപേക്ഷ തള്ളി; പി.വി. അന്‍വറിന് ഉപാധികളില്ലാതെ ജാമ്യം
നിലമ്പൂര്‍: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യ്ക്ക് ജാമ്യം. തിങ്കളാഴ്ചയാണ് നിലമ്പൂര്‍ കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്‍.എ.യെ റിമാന്‍ഡ് ചെയ്തിരുന്നു. ഉപാധികളില്ലാതെയാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. എം.എല്‍.എ.യെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതി തള്ളി. പി.വി. അന്‍വറിന് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡി.എം.കെ. […]
The post കസ്റ്റഡി അപേക്ഷ തള്ളി; പി.വി. അന്‍വറിന് ഉപാധികളില്ലാതെ ജാമ്യം appeared first on Valanchery Online.
			<slash:comments>0</slash:comments>
‘തൊപ്പി’യെ അറസ്റ്റ് ചെയ്തു; ജാമ്യത്തിൽ വിട്ടു
വളാഞ്ചേരി : തൊപ്പിയെന്നറിയപ്പെടുന്ന യൂട്യൂബർ കണ്ണൂർ കല്യാശ്ശേരി മങ്ങാട് ‘മഫസ്’ വീട്ടിൽ നിഹാദി(24)നെ വളാഞ്ചേരി പോലീസ് കൊച്ചിയിൽനിന്ന് അറസ്റ്റുചെയ്തു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം എറണാകുളം എടത്തല കഴുവേലിപ്പടിയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം തൊപ്പിയെ അറസ്റ്റുചെയ്തത്. വളാഞ്ചേരിയിലെത്തിച്ച തൊപ്പിയെ പിന്നീട് സ്റ്റേഷൻജാമ്യത്തിൽ വിട്ടു. വാതിൽ തുറക്കാനാവശ്യപ്പെട്ട് ഏറെനേരം മുറിയുടെ മുൻപിൽ കാത്തുനിൽക്കേണ്ടിവന്ന പോലീസ് വാതിൽ […]
The post ‘തൊപ്പി’യെ അറസ്റ്റ് ചെയ്തു; ജാമ്യത്തിൽ വിട്ടു appeared first on Valanchery Online.
വളാഞ്ചേരി : തൊപ്പിയെന്നറിയപ്പെടുന്ന യൂട്യൂബർ കണ്ണൂർ കല്യാശ്ശേരി മങ്ങാട് ‘മഫസ്’ വീട്ടിൽ നിഹാദി(24)നെ വളാഞ്ചേരി പോലീസ് കൊച്ചിയിൽനിന്ന് അറസ്റ്റുചെയ്തു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം എറണാകുളം എടത്തല കഴുവേലിപ്പടിയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം തൊപ്പിയെ അറസ്റ്റുചെയ്തത്. വളാഞ്ചേരിയിലെത്തിച്ച തൊപ്പിയെ പിന്നീട് സ്റ്റേഷൻജാമ്യത്തിൽ വിട്ടു.
17-ന് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് തൊപ്പി വളാഞ്ചേരിയിലെത്തിയത്. തൊപ്പിയെ കാണാൻ കൗമാരക്കാരായ കുട്ടികൾ കൂട്ടമായെത്തിയതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. പൊതുവേദിയിൽനിന്ന് അറപ്പുളവാക്കുന്ന തെറിപ്പാട്ടുകൾ തൊപ്പി പാടിയതായും ആക്ഷേപം ഉയർന്നു. ജീവകാരുണ്യ പ്രവർത്തകൻ സെയിഫുദ്ദീൻ പാടത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നടപടികൾ വിലയിരുത്താനായി തിരൂർ ഡിവൈ.എസ്.പി. ബിജുവും സ്റ്റേഷനിൽ എത്തിയിരുന്നു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 15 വർഷത്തിനുശേഷം പോലീസ് പിടിയിലായി
കുറ്റിപ്പുറം : മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 15 വർഷത്തിനുശേഷം പോലീസ് പിടിയിലായി. കൂട്ടായി ഏന്തിന്റെപുരയ്ക്കൽ ഹംസ ബാവയെ (37) ആണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. 2006-ൽ കുറ്റിപ്പുറത്തിനടുത്ത മൂടാലിൽ രാധാകൃഷ്ണൻ എന്നയാളിൽനിന്ന് ഹംസ ബാവയും മറ്റൊരാളും ചേർന്ന് 15,000 രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. പിടികിട്ടാപ്പുള്ളികളെയും ഗുണ്ടകളെയും പിടികൂടുന്ന പ്രത്യേക […]
The post കുറ്റിപ്പുറത്ത് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 15 വർഷത്തിനുശേഷം പോലീസ് പിടിയിലായി appeared first on Valanchery Online.
കുറ്റിപ്പുറം : മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 15 വർഷത്തിനുശേഷം പോലീസ് പിടിയിലായി. കൂട്ടായി ഏന്തിന്റെപുരയ്ക്കൽ ഹംസ ബാവയെ (37) ആണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. 2006-ൽ കുറ്റിപ്പുറത്തിനടുത്ത മൂടാലിൽ രാധാകൃഷ്ണൻ എന്നയാളിൽനിന്ന് ഹംസ ബാവയും മറ്റൊരാളും ചേർന്ന് 15,000 രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു.
പിടികിട്ടാപ്പുള്ളികളെയും ഗുണ്ടകളെയും പിടികൂടുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം ഇയാളെ തിരൂരിൽനിന്നാണ് പിടികൂടിയത്. എസ്‌.ഐ. പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയപ്രകാശ്, രാജേഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
			<slash:comments>0</slash:comments>
പോക്സോ കേസ്; വളാഞ്ചേരി നഗരസഭാ കൌൺസിലറുടെ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺ‌കുട്ടിയെ പീഢിപ്പിച്ചെന്ന കേസിൽ വളാഞ്ചേരി നഗരസഭാ കൌൺസിലർ സമർപ്പിച്ച ജാമാപേക്ഷ കോടതി തള്ളി. ഇടത് സ്വതന്ത്ര കൌൺസിലർ നടക്കാവിൽ ഷംസുദ്ധീൻ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും വളാഞ്ചേരി സ്വാദേശിനിയായ പതിനാറ്കാരിയെ പീഡിപ്പിച്ച കേസിലാണ് വളാഞ്ചേരി നഗരസഭാ ഇടത് കൗണ്സിലർ ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ പോക്ക്സോ […]
The post പോക്സോ കേസ്; വളാഞ്ചേരി നഗരസഭാ കൌൺസിലറുടെ ജാമ്യാപേക്ഷ തള്ളി appeared first on Valanchery Online.
മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺ‌കുട്ടിയെ പീഢിപ്പിച്ചെന്ന കേസിൽ വളാഞ്ചേരി നഗരസഭാ കൌൺസിലർ സമർപ്പിച്ച ജാമാപേക്ഷ കോടതി തള്ളി. ഇടത് സ്വതന്ത്ര കൌൺസിലർ നടക്കാവിൽ ഷംസുദ്ധീൻ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും
വളാഞ്ചേരി സ്വാദേശിനിയായ പതിനാറ്കാരിയെ പീഡിപ്പിച്ച കേസിലാണ് വളാഞ്ചേരി നഗരസഭാ ഇടത് കൗണ്സിലർ ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ പോക്ക്സോ കോടതി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നേരത്തെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളിയതോടെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യാൻ ഇനി പൊലീസിന് തടസ്സമില്ല. കുട്ടിക്ക് പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന ഷംസുദ്ദീൻ വാദം ഉയർത്തിയങ്കിലും കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയിൽ നിന്ന് ഇത്തരം വാദങ്ങൾ ഉണ്ടാവരുതെന്ന് കോടതി പ്രതിയെ ശാസിക്കുകയും ചെയ്തു.
നേരത്തെ പ്രതിയിൽ നിന്ന് പണം വാങ്ങി കേസിൽ മധ്യസ്ത ശ്രമം നടക്കുന്നതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ചൈൽഡ് ലൈൻ പരാതി നൽകിയിരുന്നു.ഇതിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടങ്കിലും പ്രതി കൗണ്സിലർ സ്ഥാനം ഇതുവരെ രാജിവെച്ചിട്ടില്ല. സഹോദരി ഭർത്താവ് ചൂഷണം ചെയ്തതായും ഇരയായ പെണ്കുട്ടിയുടെ മൊഴിയുണ്ട്
			<slash:comments>0</slash:comments>
പോക്‌സോ കേസ്; വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി
മഞ്ചേരി: വിവാഹ വാഗ്ദാനം നൽകി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്കു മാറ്റി. മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയാണ് കേസ് പരിഗണിച്ചത്. കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനാണിത്. ഇതിനിടെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ജനപ്രതിനിധി പോക്‌സോ കേസിലകപ്പെട്ടത് വിവാദമായിരുന്നു. […]
The post പോക്‌സോ കേസ്; വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി appeared first on Valanchery Online.
മഞ്ചേരി: വിവാഹ വാഗ്ദാനം നൽകി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്കു മാറ്റി. മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയാണ് കേസ് പരിഗണിച്ചത്. കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനാണിത്. ഇതിനിടെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
ജനപ്രതിനിധി പോക്‌സോ കേസിലകപ്പെട്ടത് വിവാദമായിരുന്നു. പെൺകുട്ടി പരാതി നൽകിതോടെ വിദേശത്തേക്കു കടന്ന പ്രതി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറിതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കു വേണ്ടി അഡ്വ. ബി.എ. ആളൂർ ഹാജരായി.
			<slash:comments>0</slash:comments>
വളാഞ്ചേരി പോക്സോ കേസ്: പ്രതിയായ കൌൺസിലറുടെ മുൻകൂർ ജാമ്യ ഹർജി തള്ളി
മലപ്പുറം: വളാഞ്ചേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കൌൺസിലറുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് തള്ളിയത്. വളാഞ്ചേരി നഗരസഭ ഇടത് കൗൺസിലറായ ഷംസുദീൻ ഇപ്പോഴും ഒളിവിലാണ്. പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത് ഈ മാസം നാലാം തീയതിയാണ്. പോക്സോ കേസില്‍ ഷംസുദ്ദീനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തെങ്കിലും അയാള്‍ […]
The post വളാഞ്ചേരി പോക്സോ കേസ്: പ്രതിയായ കൌൺസിലറുടെ മുൻകൂർ ജാമ്യ ഹർജി തള്ളി appeared first on Valanchery Online.
Summary: bail application by the accused counselor of valanchery municipality rejected in the pocso case
			<slash:comments>0</slash:comments>
റോഡ് ഉപരോധിച്ച കേസ്; ശോഭ സുരേന്ദ്രന് ജാമ്യം
പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ആ​റ്റി​ങ്ങ​ൽ​ ​ലോ​ക്‌​സ​ഭ​ ​മ​ണ്ഡ​ലം​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യും​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​യു​മാ​യ​ ​ശോ​ഭ​ ​സു​രേ​ന്ദ്ര​ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ജു​ഡീ​ഷ്യ​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചു. ​പൊ​ന്നാ​നി​യി​ൽ​ ​എ​സ്.​ഡി.​പി.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വീ​ടു​ക​യ​റി​ ​ആ​ക്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ​റോ​ഡ് ​ഉ​പ​രോ​ധി​ച്ച​ ​കേ​സി​ലാ​ണ് ​ജാ​മ്യം.​ ​പൊ​ന്നാ​നി​ ​കോ​ട​തി​യി​ലെ​ ​മ​ജി​സ്‌​ട്രേ​റ്റ് ​അ​വ​ധി​യാ​യ​തി​നാ​ൽ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​മ​ജി​സ്‌​ട്രേ​റ്റ് ​മു​മ്പാ​കെ​ ​ഹാ​ജ​രാ​യാ​ണ് ​ജാ​മ്യ​മെ​ടു​ത്ത​ത്.
The post റോഡ് ഉപരോധിച്ച കേസ്; ശോഭ സുരേന്ദ്രന് ജാമ്യം appeared first on Valanchery Online.
പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ആ​റ്റി​ങ്ങ​ൽ​ ​ലോ​ക്‌​സ​ഭ​ ​മ​ണ്ഡ​ലം​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യും​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​യു​മാ​യ​ ​ശോ​ഭ​ ​സു​രേ​ന്ദ്ര​ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ജു​ഡീ​ഷ്യ​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചു.
 ​പൊ​ന്നാ​നി​യി​ൽ​ ​എ​സ്.​ഡി.​പി.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വീ​ടു​ക​യ​റി​ ​ആ​ക്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ​റോ​ഡ് ​ഉ​പ​രോ​ധി​ച്ച​ ​കേ​സി​ലാ​ണ് ​ജാ​മ്യം.​ ​പൊ​ന്നാ​നി​ ​കോ​ട​തി​യി​ലെ​ ​മ​ജി​സ്‌​ട്രേ​റ്റ് ​അ​വ​ധി​യാ​യ​തി​നാ​ൽ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​മ​ജി​സ്‌​ട്രേ​റ്റ് ​മു​മ്പാ​കെ​ ​ഹാ​ജ​രാ​യാ​ണ് ​ജാ​മ്യ​മെ​ടു​ത്ത​ത്.
			<slash:comments>0</slash:comments>
കൽപകഞ്ചേരി സ്വദേശിനി പ്രസവത്തിനിടെ മരിച്ച സംഭവം: ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മ‍ഞ്ചേരി :സ്വകാര്യ ആശുപത്രിയിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പ്രസവത്തിനിടെ യുവതി മരിക്കാനിടയായ സംഭവത്തിൽ കേന്ദ്രത്തിലെ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ചികിത്സകരായ ആബിർ, ഹുദ എന്നിവരുടെ ഹർജിയാണ് നിരസിച്ചത്. കൽപകഞ്ചേരി ചെറുവാന്നൂർ സ്വദേശിയായ യുവതിയാണ് രക്തസ്രാവത്തെത്തുടർന്നു മരിച്ചത്. ഡിഎംഒയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ചികിത്സാ കേന്ദ്രം ആരോഗ്യവകുപ്പ് അധികൃതർ പൂട്ടി സീൽ വച്ചിരുന്നു.
The post കൽപകഞ്ചേരി സ്വദേശിനി പ്രസവത്തിനിടെ മരിച്ച സംഭവം: ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി appeared first on Valanchery Online.
Image courtesy: the news minute
			<slash:comments>0</slash:comments>