athavanad Archives - Valanchery Online
ആതവനാട് പാറ വീട് കുത്തിത്തുറന്ന് മാല കവർച്ച: ഒരാൾ അറസ്റ്റിൽ, പ്രതികളിൽ രണ്ട്‌ കുട്ടികൾ
വളാഞ്ചേരി : വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിച്ചുകിട്ടിയ പണംകൊണ്ട് ഐഫോണും ബൈക്കും വാങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വലയിലായത് പതിനേഴുകാരനും സുഹൃത്തും. മാല വിൽക്കാൻ സഹായിച്ചയാളെ അറസ്റ്റുചെയ്തു. അതിനിടെ മാല വിറ്റ സ്ത്രീ ഒളിവിൽപ്പോയി. മാല വിൽക്കാൻ സഹായിച്ചതിന് കുറ്റിപ്പുറം പേരശ്ശനൂർ വാൽപറമ്പിൽ അബ്ദുൽ ഗഫൂറി (47) യാണ് വളാഞ്ചേരി എസ്എച്ച്ഒ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റുചെയ്തത്. ആതവനാട് പാറ അധികാരത്ത് വീട്ടിൽ ഉമ്മാത്തയുടെ വീട് കുത്തിത്തുറന്ന് രണ്ട് പവനിലേറെയുള്ള മാലയാണ് കുട്ടികൾ മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകൻ ഫൈസൽ നൽകിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
പതിനേഴുകാരനും അതേ പ്രായമുള്ള കൂട്ടുകാരനും ചേർന്നാണ് വീട് കുത്തിത്തുറന്ന് അലമാരയിൽനിന്ന് ആഭരണം കവർന്നത്. അത് വിറ്റുതരാമെന്നു പറഞ്ഞ് അബ്ദുൽഗഫൂർ കുട്ടികളിൽനിന്ന് സ്വർണംവാങ്ങി. ഇത് ഇയാൾ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ലോട്ടറി വിൽക്കുന്ന സെലിന(48)യ്ക്കു കൈമാറി. സെലിന വളാഞ്ചേരിയിലെ സ്വർണക്കടയിൽ മാല വിറ്റ് 1,30,000 രൂപ അബ്ദുൽഗഫൂറിനു നൽകി. ഗഫൂർ ഇതിൽനിന്ന് 20,000 രൂപ എടുത്തശേഷം ബാക്കി കുട്ടികൾക്ക് കൈമാറി. അവർ പണവുമായി പോയി സുഹൃത്തുക്കൾക്കൊപ്പം മന്തിയുൾപ്പെടെയുള്ള ഭക്ഷണം കഴിച്ചു. പിന്നീട് 35,000 രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ബൈക്കും 45000 രൂപയ്ക്ക് ഐഫോണും വാങ്ങി. അബ്ദുൽ ഗഫൂർ മുമ്പും മോഷണമുതൽ വാങ്ങുന്ന ആളാണെന്ന് സംശയമുണ്ടെന്നും സെലിന ഒളിവിലാണെന്നും പോലീസ് അറിയിച്ചു. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് നോട്ടീസ് നൽകി വിട്ടയച്ചു. അബ്ദുൽ ഗഫൂറിനെ തിരൂർ കോടതി റിമാൻഡ് ചെയ്തു. എസ്‌ഐ സുരേഷ്‌കുമാർ, ബൈജു പീറ്റർ, ഡ്രൈവർ എഎസ്‌ഐ ബിജു, ഷൈലേഷ് എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
The post ആതവനാട് പാറ വീട് കുത്തിത്തുറന്ന് മാല കവർച്ച: ഒരാൾ അറസ്റ്റിൽ, പ്രതികളിൽ രണ്ട്‌ കുട്ടികൾ appeared first on Valanchery Online.
കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു
ആതവനാട്: കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു. ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ  സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.
വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ.പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു.
The post കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു appeared first on Valanchery Online.
ഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം; ആതവനാട് പരിതിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക്
ആതവനാട്: കാറോടിക്കുന്നതിനിടെ ഡ്രൈവർക്ക് ശാരീരിക ആസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വാഹനം റോഡരികിലെ പോസ്റ്റിലിടിച്ച് മറിഞ്ഞു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെ ആതവനാട് പരിതിയിലെ ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. വളാഞ്ചേരി വട്ടപ്പാറയിലെ ബന്ധു വീട്ടിലേക്ക് പോയി മടങ്ങുകയായിരുന്ന തിരൂർ കുറുക്കോൾ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാർ ഓടിച്ച  യുവാവിന് ശാരീക അസ്വാസ്ഥ്യം ഉണ്ടാവുകയും വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും ആയിരുന്നു. തുടർന്ന് വാഹനം റോഡരികിലെ പഴയ ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവറുടെ കൈക്ക് പരിക്കേറ്റു. കാറിൽ ഇദ്ദേഹത്തെ കൂടാതെ 90 ദിവസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബവും സഞ്ചരിച്ചിരുന്നു. ഇഅവരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും തകർന്നു.
The post ഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം; ആതവനാട് പരിതിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
ആതവനാട് ഫർണീച്ചർ നിർമ്മാണ കേന്ദ്രത്തിൽ യന്ത്രത്തിൻ്റെ ബ്ലേഡ് ശരീരത്തിൽ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്ര്യം
The post ആതവനാട് ഫർണീച്ചർ നിർമ്മാണ കേന്ദ്രത്തിൽ യന്ത്രത്തിൻ്റെ ബ്ലേഡ് ശരീരത്തിൽ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്ര്യം appeared first on Valanchery Online.
ആതവനാട് പരിതി ഗവ. ഹൈസ്‌കൂളിൽ നിർമിച്ച പുതിയ കെട്ടിടം തുറന്നു
ആതവനാട്: ആതവനാട് പരിതി ഗവ. ഹൈസ്‌കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്‌കൂൾതല ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനംചെയ്ത് നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ മുഖ്യാതിഥിയായി. തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി.വി. സാബു പദ്ധതി വിശദീകരിച്ചു. ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ.ടി. ഹാരിസ്, അംഗങ്ങളായ പവിത്രൻ, ശ്രീജ മലയത്ത്, നജ്മ വാണിയംകാട്ടിൽ, ഒ.എസ്.എ. പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, എസ്.എം.സി. ചെയർപേഴ്‌സൺ പി.ഡി. മായ, ബഷീർ മണ്ണേക്കര, എം. സുരേഷ്, പ്രഥമാധ്യാപകൻ എം.പി കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്.
The post ആതവനാട് പരിതി ഗവ. ഹൈസ്‌കൂളിൽ നിർമിച്ച പുതിയ കെട്ടിടം തുറന്നു appeared first on Valanchery Online.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ചു, കൂടശ്ശേരി ജിയുപിഎസിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു
ആതവനാട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻറെ ഭാഗമായി ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കമായി. ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്ഥാപിച്ച ഇന്ററാക്ടിവ് പാനൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി സിനോബിയ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡണ്ട് കെ ടി ഹാരിസ് അധ്യക്ഷനായി. ജിയുപിഎസ് കൂടശ്ശേരി സ്കൂളിനെ  ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. മികച്ച ഗ്രീൻ ഗാർഡ് വിദ്യാർത്ഥിക്കൾക്കും മികച്ച ഗ്രീൻ ഗാർഡ് സ്കൂളിനുമുള്ള അവാർഡും കൈമാറി. ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള ആദരവും 100 ശതമാനം യൂസർഫീ ശേഖരിച്ച വാർഡ് മെമ്പർമാരായ നാസർ പുളിക്കലിനും  ടി പി സിനോബിയയെയും ആദരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ സുജാത, ആയുർവേദ ഡോക്ടർ ഷാമ്മാ മുഹമ്മദ്, ഹരിതകേരളം മിഷൻ ബ്ലോക്ക് ആർ പി നിമിത തുടങ്ങിയവർ പങ്കെടുത്തു.
The post മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ചു,  കൂടശ്ശേരി ജിയുപിഎസിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു appeared first on Valanchery Online.
വിജയാവേശം-24 ആതവനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
ആതവനാട്: ആതവനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌ എസ് എസ് എൽ സിയിലും പ്ലസ് ടുവിലും ഉയർന്ന ഗ്രേഡുകൾ നേടിയ കുട്ടികളെയും എൻ എം എം എസ് വിജയികളെയും സംസ്ഥാന സർക്കാരിൻ്റെ ഒന്നാം സ്ഥാനം നേടിയ ഭൂമിത്ര സേനയുടെ കോർഡിനേറ്റർ നിഷയെ ആദരിക്കലും ഹൈസ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉൽഘാടനവും സംഘടിപ്പിച്ചു. തുടർച്ചയായി മൂന്ന് വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മുഴുവൻ കുട്ടികളെയും മെഡൽ നൽകി ആദരിക്കുകയും ചെയ്തു. ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി ഹാരിസ് ഉൽഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട് അധ്യക്ഷനായി. വാർഡ് മെമ്പർ ഫൗസിയ പി ടി എസ് എം സി ചെയർമാൻ യാഹു കോലിശ്ശേരി, എം ടി എ ചെയർപേഴ്സൻ ടി രേഖ,ഹെഡ്മിസ്ട്രസ് പി പ്രീതാകുമാരി, പി ടി എ വൈസ് പ്രസിഡന്റ് ബാപ്പു മാട്ടുമ്മൽ, അധ്യാപകരായ അസീസ്, ഇ എ തങ്കച്ചൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി സുഹൈൽ സാബിർ സ്വാഗതവും എസ് ആർ ജി കൺവീനർ സി. വിശ്വനാഥൻ നന്ദിയും പറഞ്ഞു.
The post വിജയാവേശം-24 ആതവനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു appeared first on Valanchery Online.
ആതവനാട് സ്വദേശിയായ യുവാവിനെയും മകനെയും വരാപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വരാപ്പുഴ: നാലുവയസ്സുള്ള മകനൊപ്പം പിതാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയിൽ ഷെരീഫി (41) നെയും മകൻ അൽ ഷിഫാസിനെയുമാണ് വീടിന്റെ രണ്ടാംനിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവമെന്ന് കരുതുന്നു. മൂന്നാഴ്ച മുൻപാണ് ഇവർ മണ്ണംതുരുത്തിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. സമീപവാസികളാരുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ ദിയ ഗൗഡ എന്നപേരിൽ അറിയപ്പെടുന്ന ഖദീജയാണ് ഭാര്യ. ഇവരെ ആറുവർഷം മുൻപാണ് ഷെരീഫ് വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
മരിച്ച അൽ ഷിഫാസ്, ഷെരീഫിന്റെയും ഖദീജയുടെയും മകനാണ്. ഖദീജ ആലുവ മുട്ടത്തുള്ള ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്ന് ഷെരീഫ് ഖദീജയോട് പറഞ്ഞതായും സൂചനയുണ്ട്. തുടർന്ന് ഖദീജ മണ്ണംതുരുത്തിലുള്ള അയൽവാസിയോട് ഫോണിൽ വിവരം പറഞ്ഞു. തുടർന്ന് പുലർച്ചെ ഒന്നരയോടെ പോലീസ് വീട്ടിലെത്തുമ്പോൾ ഖദീജ അവിടെയുണ്ടായിരുന്നു. എന്നാൽ ഇവരെ വീട്ടിനകത്തേക്ക് കയറ്റാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചുപോയി. സംഭവത്തിൽ ദുരൂഹതകളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ ഷെരീഫിന്റെ വളാഞ്ചേരിയിലുള്ള തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോയി.
The post ആതവനാട് സ്വദേശിയായ യുവാവിനെയും മകനെയും വരാപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കരിപ്പോളിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 യുവാക്കൾക്ക് പരിക്ക്
ആതവനാട്: ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 പേർക്ക് പരിക്ക്.  വെള്ളിയാഴ്ച വൈകീട്ട് ഏഴേകാലോടെ കഞ്ഞിപ്പുരയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമായാണ് സംഭവം ഇരുവശങ്ങളിലുമായി വരികയായിരുന്ന റോയൽ എൻഫീൽഡ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ വെട്ടിച്ചിറയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
The post കരിപ്പോളിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 യുവാക്കൾക്ക് പരിക്ക് appeared first on Valanchery Online.
പ്രചാരണത്തിനെത്തിയ കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി
The post പ്രചാരണത്തിനെത്തിയ കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി appeared first on Valanchery Online.
ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ വച്ചായിരുന്നു  സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസിലെ 11-ാം വാർഡ് (കാവുങ്ങൽ) അംഗമാണ് കെ.ടി. ഹാരിസ്. എൽ.ഡി.എഫിലെ 16-ാം വാർഡ്(കുറുമ്പത്തൂർ) അംഗം മുഞ്ഞയ്ക്കൽ മുസ്തഫയും തമ്മിലായിരുന്നു മത്സരം. യു.ഡി.എഫ്. ധാരണപ്രകാരമാണ് കോൺഗ്രസ് അംഗം മത്സരിക്കുന്നത്. പഞ്ചായത്തിൽ 22 സീറ്റിൽ യു.ഡി.എഫ്. 11, എൽ.ഡി.എഫ്. 10, എസ്.ഡി.പി.ഐ. ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 10നെതിരെ 11 വോട്ടുകൽ നേടിയാണ് ഹാരിസ് ജയിച്ചത്. നിലവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ മുസ്‌ലിംലീഗിനായിരുന്നു.
The post ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു appeared first on Valanchery Online.
ജില്ലാ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 10ന് തുടക്കമാകും
ആതവനാട് : ജില്ലാ സബ് ജൂനിയർ, ജൂനിയർ സീനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമാകും. പതിനേഴ് ഉപജില്ലകളെ പ്രതിനിധീകരിച്ച് 100-ഓളം ടീമുകൾ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും. ചാമ്പ്യൻഷിപ്പ് ഞായറാഴ്ച സമാപിക്കും.
The post ജില്ലാ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 10ന് തുടക്കമാകും appeared first on Valanchery Online.