approval Archives - Valanchery Online
	1	</sy:updateFrequency>
approval Archives - Valanchery Online
സ്വകാര്യമേഖലയിൽ വ്യവസായ പാർക്ക്; സംസ്ഥാനത്ത് അനുമതി ലഭിച്ചവരിൽ എടയൂരിലെ സംരംഭകനും
എടയൂർ: സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ മേഖലയിൽ വ്യവസായപാർക്ക് തുടങ്ങാൻ അനുമതി ലഭിച്ചവരിൽ ജില്ലയിൽ നിന്നുള്ള സംരംഭകനും. ജില്ലയിൽ നിന്ന് അനുമതി ലഭിച്ച മലബാർ എന്റർ പ്രൈസസ് ഗ്രൂപ്പ് എം.ഡി. മുഹമ്മദ് അലി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവിൽനിന്ന് അനുമതിപത്രം നേരിട്ട് ഏറ്റുവാങ്ങി. വളാഞ്ചേരിക്കടുത്ത് എടയൂർ ഗ്രാമപ്പഞ്ചായത്തിലെ മാവണ്ടിയൂരിലാണ് മലബാർ എന്റർപ്രൈസസ് പ്രവർത്തനം തുടങ്ങുന്നത്‌.
The post സ്വകാര്യമേഖലയിൽ വ്യവസായ പാർക്ക്; സംസ്ഥാനത്ത് അനുമതി ലഭിച്ചവരിൽ എടയൂരിലെ സംരംഭകനും appeared first on Valanchery Online.
കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചു
കുറ്റിപ്പുറം : കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് സാങ്കേതികാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പദ്ധതിയാണിത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എന്ന സ്പെഷ്യൽ പെർപ്പസ് വഹിക്കിൾ ആണ് സാങ്കേതിക അനുമതി പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ടെൻഡർ നടപടികൾ നടക്കും. ഫെബ്രുവരിയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് പദ്ധതിക്ക് 125 കോടി […]
The post കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് സാങ്കേതികാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പദ്ധതിയാണിത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എന്ന സ്പെഷ്യൽ പെർപ്പസ് വഹിക്കിൾ ആണ് സാങ്കേതിക അനുമതി പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ടെൻഡർ നടപടികൾ നടക്കും.
ഫെബ്രുവരിയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് പദ്ധതിക്ക് 125 കോടി രൂപയുടെ അംഗീകാരം നൽകിയത്. പദ്ധതി നടപ്പാക്കുന്നത് പാലക്കാട്, മലപ്പുറം ജില്ലകളെ റോഡ് മാർഗം എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനും പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഏറെ സഹായകരമാകും.
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം ലഭിച്ചു. 26 കോഴ്‌സുകളിൽ 24 കോഴ്‌സുകൾക്കാണ് അംഗീകാരം. ബി.എസ്.സി, എം.എസ്.സി. മാത്‌സ് കോഴ്‌സുകളൊഴികെയുള്ളവയ്ക്ക് അംഗീകാരം ലഭിച്ചു. ﻿വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് രണ്ട് വർഷമായി അംഗീകാരമില്ലാത്തത് ഒന്നരലക്ഷത്തോളം വിദ്യാർഥികളെയാണ് ആശങ്കയിലാക്കിയിരുന്നത്.
The post കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം appeared first on Valanchery Online.
ജില്ലയിലെ ക്വാറികള്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ
കാടാമ്പുഴ: ജില്ലയിലെ ക്വാറികള്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ. തൊഴിലാളികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കാതെയാണ് ചെറിയ പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ ഖനനം നടത്തി ചെങ്കൽ മാഫിയ ലക്ഷങ്ങൾ സമ്പാദിക്കുന്നത്. കാടാമ്പുഴ മരവട്ടത്തെ ഇത്തരം ഒരു ക്വാറിയിലാണ് ശനിയാഴ്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മണ്ണിടിഞ്ഞുവീണ് മരിച്ചത്. റവന്യൂ, ജിയോളജി അധികൃതരുടെ പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതാണ് ക്വാറി മാഫിയക്ക് വളര്‍ച്ചയേകുന്നത്. ഇത്തരം നിരവധി ക്വാറികള്‍ കാടാമ്പുഴ, കരേക്കാട് മേഖലയിലുണ്ട്. […]
The post ജില്ലയിലെ ക്വാറികള്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ appeared first on Valanchery Online.
പുത്തൂർ–ചെനയ്‍ക്കൽ ബൈപാസ്: സ്ഥലമേറ്റെടുക്കാൻ അനുമതി
കോട്ടയ്‍ക്കൽ∙ പുത്തൂർ–ചെനയ്‍ക്കൽ ബൈപാസിന്റെ വികസന സ്വപ്‍നങ്ങൾക്കു വീണ്ടും ചിറകുമുളയ്‍ക്കുന്നു. മൂന്നാംഘട്ട സ്‍ഥലമേറ്റെടുപ്പിനുള്ള പദ്ധതി രൂപരേഖയ്‍ക്ക് സർക്കാർ അംഗീകാരം നൽകി. സാമൂഹികാഘാത പഠനം നടത്താതെ നേരിട്ടു വില നിശ്‍ചയിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. പുത്തൂർ മുതൽ ആലിക്കൽ വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം ഒന്നും രണ്ടും ഘട്ടമായി പണി പുർത്തീകരിച്ചിരുന്നു. ചെനയ്‍ക്കൽ വരെയുള്ള മൂന്നാംഘട്ടത്തിനായി കഴിഞ്ഞവർഷം സംസ്‍ഥാന സർക്കാർ 21 കോടി രൂപ അനുവദിച്ചു. എന്നാൽ, […]
The post പുത്തൂർ–ചെനയ്‍ക്കൽ ബൈപാസ്: സ്ഥലമേറ്റെടുക്കാൻ അനുമതി appeared first on Valanchery Online.