app Archives - Valanchery Online
	1	</sy:updateFrequency>
app Archives - Valanchery Online
‘Where is my Train’ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് റെയിൽവേ; ചാർജ്ജ് വ്യത്യാസം സംബന്ധിച്ച് കുറ്റിപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് ഈ മറുപടി
കുറ്റിപ്പുറം: “വേർ ഈസ് മൈ ട്രെയിൻ ” റെയിൽവേയുടെ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് പാലക്കാട് റെയിൽവെ ഡിവിഷണൽ പബ്ലിക്ക് ഗ്രിവൻസ് സെൽ. ട്രെയിൻ യാത്രക്കാർ വ്യാപകമായി ഉപയോഗിച്ച് വരുന്ന വേർ ഈസ് മൈ ട്രെയിൻ എന്ന ആപ്പ് റെയിൽവേ ഔദ്യോഗിക സംവിധാനം അല്ലെന്നും ഇത് ഒരു മൂന്നാം കക്ഷിയുടെ നിയന്ത്രണത്തിൽ ഉള്ളത് ആണെന്നുമാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. ഷൊർണൂർ – […]
The post ‘Where is my Train’ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് റെയിൽവേ; ചാർജ്ജ് വ്യത്യാസം സംബന്ധിച്ച് കുറ്റിപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് ഈ മറുപടി appeared first on Valanchery Online.
കുറ്റിപ്പുറം: “വേർ ഈസ് മൈ ട്രെയിൻ ” റെയിൽവേയുടെ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് പാലക്കാട് റെയിൽവെ ഡിവിഷണൽ പബ്ലിക്ക് ഗ്രിവൻസ് സെൽ. ട്രെയിൻ യാത്രക്കാർ വ്യാപകമായി ഉപയോഗിച്ച് വരുന്ന വേർ ഈസ്  മൈ ട്രെയിൻ എന്ന ആപ്പ് റെയിൽവേ ഔദ്യോഗിക സംവിധാനം അല്ലെന്നും ഇത് ഒരു മൂന്നാം കക്ഷിയുടെ നിയന്ത്രണത്തിൽ ഉള്ളത് ആണെന്നുമാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
ഷൊർണൂർ – കണ്ണൂർ ( 06031) സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് ചാർജിൽ ആപ്പിൽ കാണിക്കുന്നതും റെയിൽവേ ഈടാക്കുന്നതും സംബന്ധിച്ച വ്യത്യാസം ചൂണ്ടിക്കാട്ടി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് കുറ്റിപ്പുറത്തെ പൊതു പ്രവർത്തകനായ അസ്ക്കർ കൊളത്തോൾ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് റെയിൽവെ ഇക്കാര്യം വ്യക്തമാക്കിയത്. വേർ ഈസ് മൈ ട്രെയിൻ ആപ്പിൽ ഈ ട്രെയിനിൻ്റെ മിനിമം ചാർജ് മെമു ട്രെയിനിന് തുല്യമായി 10 രൂപയാണ് കാണിക്കുന്നത്. എന്നാൽ റെയിൽവേ ടിക്കറ്റിൽ ഈ ട്രെയിനിന് മിനിമം ചാർജ് 30 രൂപയാണ്. ഈ വ്യത്യാസം സംബന്ധിച്ച് ചൂണ്ടിക്കാട്ടിയ പരാതിയിലാണ് റെയിൽവെയുടെ മറുപടി. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി എടുക്കാമെന്ന് റെയിൽവേ മറുപടി നൽകിയെങ്കിലും ആപ്പിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
സ്റ്റാർട്ടപ് കമ്പനിയായ സിഗ്മോയ്ഡ് ലാബ്സ് ആണ് വേർ ഈസ് മൈ ട്രെയിൻ ആപിൻ്റെ നിർമ്മാതാക്കൾ. എന്നാൽ 2022ൽ ഈ കമ്പനിയെ ടെക് ഭീമന്മാരായ ഗൂഗിൾ ഏറ്റെടുത്തിരുന്നു.
			<slash:comments>0</slash:comments>
വളാഞ്ചേരി ഇനി ഡിജിറ്റൽ വളാഞ്ചേരി നഗരസഭ; അറിയിപ്പുകളും സേവനങ്ങളും മൊബൈൽ ആപ്പിലൂടെ വിരൽതുമ്പിൽ
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള തത്സമയ അറിയിപ്പുകളും വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പുകളും ,സേവനങ്ങളും മൊബൈൽ ആപ്പിലൂടെ ഇനി മുതൽ ജനങ്ങളുടെ വിരൽതുമ്പിൽ. GoK Direct എന്ന മൊബൈൽ ആപ്പിലൂടെയാണ് സേവനങ്ങൾ തത്സമയം ജനങ്ങളുടെ കൈകളിൽ എത്തുന്നത്. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും GoK Direct എന്ന് സെർച്ച്‌ ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്യാം. GoK Direct ആപ്പിൽ വളാഞ്ചേരി […]
The post വളാഞ്ചേരി ഇനി ഡിജിറ്റൽ വളാഞ്ചേരി നഗരസഭ; അറിയിപ്പുകളും സേവനങ്ങളും മൊബൈൽ ആപ്പിലൂടെ വിരൽതുമ്പിൽ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള തത്സമയ അറിയിപ്പുകളും വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പുകളും ,സേവനങ്ങളും മൊബൈൽ ആപ്പിലൂടെ ഇനി മുതൽ ജനങ്ങളുടെ വിരൽതുമ്പിൽ. GoK Direct എന്ന മൊബൈൽ ആപ്പിലൂടെയാണ് സേവനങ്ങൾ തത്സമയം ജനങ്ങളുടെ കൈകളിൽ എത്തുന്നത്. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും GoK Direct എന്ന് സെർച്ച്‌ ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്യാം.
GoK Direct ആപ്പിൽ വളാഞ്ചേരി പോസ്റ്റൽ പിൻ കോഡ് ആയ 676552 എന്റർ ചെയ്ത് ജോയിൻ ചെയ്‌താൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ, സുപ്രധാന അറിയിപ്പുകൾ, ജോലി സംബന്ധമായ വിവരങ്ങൾ, കൃഷി ഭവൻ, PHC, അർബൻ PHC, ആയുർവേദ, സിദ്ധ, ഹോമിയോ ആശുപത്രികൾ, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും, മുതലായവ നോട്ടിഫിക്കേഷൻ ആയി വിരൽ തുമ്പിൽ എത്തിക്കുന്ന പദ്ധതി ആണിത്. കേരള സ്റ്റാർട്ടപ് മിഷന്റെ അംഗീകാരമുള്ള ക്യൂകോപ്പി (Qkopy) എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് ഈ നൂതന സാങ്കേതിക പദ്ധതിക്ക് തുടക്കം കുറിച്ചത്.
ആപ്പ് ലോഞ്ചിങ്ങിന്റെ ഔപചാരിക ഉൽഘാദനം പ്രൊഫ. ആബിദ്‌ ഹുസൈൻ തങ്ങൾ MLA നിർവഹിച്ചു .നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിഎം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപതി ശൈലേഷ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, Q copy MD അരുൺ ,കൗൺസിലർമാരായ തസ്ലീമ നദീർ, കളപ്പുലാൻ സിദ്ധീഖ് ഹാജി, ഈസ മാസ്റ്റർ, ഷിഹാബ് പാറക്കൽ, ഹസീന വി , ആബിദ മൻസൂർ, ശൈലജ കെ.വി, ഷാഹിന റസാഖ്, ഉണ്ണികൃഷ്ണൻ കെ.വി, നൂർജഹാൻ, സാജിത ടീച്ചർ, ഉമ്മു ഹബീബ, ബദരീയ ടീച്ചർ, ആസൂത്രണ സമിതി അംഗങ്ങളായ അസൈനാർ പറശ്ശേരി, ദാവൂദ് മാസ്റ്റർ, സുരേഷ് പാറത്തൊടി, വെസ്റ്റേൺ പ്രഭാകരൻ, മുസ്തഫ മാസ്റ്റർ, നഗരസഭ സെക്രട്ടറി ബി. ഷമീർ മുഹമ്മദ്, വാഹിദ്, മുജീബ് PH മെന്റർമാർ എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
ഗ്രീൻ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനമില്ലെന്ന് അബുദാബി
അബുദാബി : അൽ ഹുസ്ൻ ആപ്പിൽ പച്ച സ്റ്റാറ്റസ് തെളിയാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനമില്ലെന്ന് അബുദാബി. രണ്ട് ഡോസ് വാക്സിനെടുത്ത് ചുരുങ്ങിയത് 28 ദിവസം കഴിഞ്ഞവർ പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നതോടെയാണ് അൽ ഹുസ്ൻ ആപ്പിൽ പച്ച സ്റ്റാറ്റസ് തെളിയുക. തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. സ്വദേശികളും വിദേശികളുമടക്കം ഇവിടെ എത്തുന്ന എല്ലാവർക്കും ഇത് ബാധകമാണ്.ആദ്യ ഘട്ടത്തിൽ ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റാറന്റുകൾ, […]
The post ഗ്രീൻ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനമില്ലെന്ന് അബുദാബി appeared first on Valanchery Online.
അബുദാബി : അൽ ഹുസ്ൻ ആപ്പിൽ പച്ച സ്റ്റാറ്റസ് തെളിയാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനമില്ലെന്ന് അബുദാബി. രണ്ട് ഡോസ് വാക്സിനെടുത്ത് ചുരുങ്ങിയത് 28 ദിവസം കഴിഞ്ഞവർ പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നതോടെയാണ് അൽ ഹുസ്ൻ ആപ്പിൽ പച്ച സ്റ്റാറ്റസ് തെളിയുക. തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. സ്വദേശികളും വിദേശികളുമടക്കം ഇവിടെ എത്തുന്ന എല്ലാവർക്കും ഇത് ബാധകമാണ്.ആദ്യ ഘട്ടത്തിൽ ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റാറന്റുകൾ, കഫേകൾ, സ്പാകൾ, ജിമ്മുകൾ, വിനോദ കേന്ദ്രങ്ങൾ, കായിക കേന്ദ്രങ്ങൾ, ആരോഗ്യ ക്ലബ്ബുകൾ, സർവകലാശാലകൾ, സർക്കാർ സ്വകാര്യ സ്‌കൂളുകൾ, നഴ്സറികൾ തുടങ്ങിയ ഇടങ്ങളിൽ ഇനി മുതൽ അൽ ഹുസ്ൻ ആപ്പിലെ സ്റ്റാറ്റസ് പരിശോധിച്ചാണ് പ്രവേശനം നൽകുന്നത്. എന്നാൽ സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന ഇടങ്ങളിൽ പ്രവേശനത്തിന് തടസ്സമില്ല. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കുന്നതിൽ നിന്ന് ഇളവ് നൽകപ്പെട്ടിട്ടുള്ളവർ പിസിആർ ടെസ്റ്റിൽ നെഗറ്റീവായാൽ അൽ ഹുസ്ൻ ആപ്പിൽഗ്രീൻ സ്റ്റാറ്റസ് തെളിയും. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നടത്താതെ തന്നെ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കും
			<slash:comments>0</slash:comments>
കെ.എച്.ആർ.എ റെസോയ് ആപ്; അംഗങ്ങളെ ചേർക്കുന്നതിന് ജില്ലാ തലത്തിൽ തുടക്കമായി
വളാഞ്ചേരി: കേരള ഹോട്ടൽ ആൻ്റ് റെസ്റ്റൊറെൻ്റ്സ് അസോസിയേഷൻ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷനായ റെസോയിലേക്ക് അംഗങ്ങളെ ചേർക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ സംസ്ഥാന കെ.എച്.ആർ.എ പ്രെസിഡന്റ് മൊയ്തീൻ കുട്ടി ഹാജിക്ക് വളാഞ്ചേരി യൂണിറ്റിലെ ലിസ്റ്റ് നൽകി നിർവഹിച്ചു. കെ.എച്.ആർ.എ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷൗക്കത്തലി, കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് CM മുരളീധരൻ, ജനറൽ സെക്രട്ടറി KC […]
The post കെ.എച്.ആർ.എ റെസോയ് ആപ്; അംഗങ്ങളെ ചേർക്കുന്നതിന് ജില്ലാ തലത്തിൽ തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി: കേരള ഹോട്ടൽ ആൻ്റ് റെസ്റ്റൊറെൻ്റ്സ് അസോസിയേഷൻ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷനായ റെസോയിലേക്ക് അംഗങ്ങളെ ചേർക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ സംസ്ഥാന കെ.എച്.ആർ.എ പ്രെസിഡന്റ് മൊയ്തീൻ കുട്ടി ഹാജിക്ക് വളാഞ്ചേരി യൂണിറ്റിലെ ലിസ്റ്റ് നൽകി നിർവഹിച്ചു. കെ.എച്.ആർ.എ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷൗക്കത്തലി, കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് CM മുരളീധരൻ, ജനറൽ സെക്രട്ടറി KC ഉബൈദ്, വളാഞ്ചേരി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി എന്നിവർ സാന്നിഹിതരായി.
			<slash:comments>0</slash:comments>
തൊട്ടടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലോമീറ്റർ സഹിതം അറിയാൻ  കേരളത്തിൽ നിന്നും ഒരു ട്രാവൽ ആപ്പ്
നിങ്ങളുടെ അടുത്തുള്ള അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ടൂറിസ്റ്റ് സ്പോട്ടുകള്‍ കിലോമീറ്റര്‍ സഹിതം അറിയാന്‍ കഴിയുന്ന പുതിയ ട്രാവല്‍ ആപ്പ് ആണ് ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്. നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഈ ആപ്പിൾ അപ്ഡേറ്റ് ആവും. മൊബൈലിലെ ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടുകൂടിയാണ് ആപ്പ് പ്രവർത്തിക്കുന്നത്. www.tripuntold.com എന്ന വെബ്സൈറ്റ് വഴിയും പ്ലേ സ്റ്റോറിൽനിന്നും ഡൌൺലോഡ് ചെയ്തും […]
The post തൊട്ടടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലോമീറ്റർ സഹിതം അറിയാൻ  കേരളത്തിൽ നിന്നും ഒരു ട്രാവൽ ആപ്പ് appeared first on Valanchery Online.
നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ജില്ലയൊ സംസ്ഥാനമോ ഇതിൽ സെർച്ച് ചെയ്താൽ ആ ജില്ലയിലെയൊ സംസ്ഥാനത്തെയൊ  മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും റേറ്റിങ്ങ് സഹിതം ഇതിൽ കാണാം. ഏതെങ്കുലും ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ് സെർച്ച് ചെയ്യുന്നതെങ്കിൽ അതിന്റെ പൂർണ വിവരങ്ങളോടൊപ്പം അതിന്‌ അടുത്തുള്ള മറ്റു ടൂറിസ്ററ് സ്പോപ്റ്റുകളും കിലോമീറ്റർ സഹിതം അറിയാൻ കഴിയും.
ഓരോരുത്തരുടെയും  ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ  ഇഷ്ടാനുസരണം സ്ഥലങ്ങൾ ഫിൽറ്റർ ചെയ്യുന്നതോടൊപ്പം ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോറസ്റ് തുടങ്ങി ഒരു വിഭാഗം സ്ഥലങ്ങൾ മാത്രം ലിസ്റ്റ് ചെയ്തെടുക്കാനും ആപ്പ് വഴി സാധിക്കും.
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ യാത്ര വിവര  ശേഖരണമായി വളർന്നുകൊണ്ടിരിക്കുന്ന ഈ ആപ്പ്ളിക്കേഷനിൽ പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതും സഞ്ചാരികൾ തന്നെയാണ്. ഓരോ സ്ഥലങ്ങൾക്കും ഫോട്ടോ അപ്‌ലോഡ് ചെയ്യുവാനും, യാത്രാവിവരണങ്ങൾ എഴുതുവാനും സംശയങ്ങൾ മറ്റു സഞ്ചാരികളോട് ചോദിച്ചു ഉത്തരം കണ്ടെത്തുനിന്നതിനും ആപ്പ് വഴി സാധിക്കും.
			<slash:comments>0</slash:comments>
ടിക് ടോക് ഇന്ത്യ വിടില്ല; പുതിയ ആപ് ഇറക്കും
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഇപ്പോള്‍ വിഡിയോ ക്ലിപ്പുകള്‍ ഷെയർ ചെയ്യുന്ന ആപ്ലിക്കേഷൻ ടിക്‌ടോക് ലഭ്യമല്ല. പക്ഷേ, ടിക്‌ ടോക് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് (Bytedance) ഇന്ത്യയില്‍ 100 കോടി ഡോളര്‍ ( ഏകദേശം 6939 കോടി രൂപ) നിക്ഷേപമിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിൽ ടിക് ടോകിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നു തന്നെയാണ് കമ്പനിയുടെ നീക്കം സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ നിരോധിച്ചതിനു ശേഷം, […]
The post ടിക് ടോക് ഇന്ത്യ വിടില്ല; പുതിയ ആപ് ഇറക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>