ap fasil Archives - Valanchery Online
ap fasil Archives - Valanchery Online
എ.പി. ഫാസിൽ അനുസ്മരണവും വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുള്ള ഫണ്ട് കൈമാറ്റവും നടന്നു
വളാഞ്ചേരി : എം.എസ്.എഫ്. വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.പി. ഫാസിൽ അനുസ്മരണവും വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുള്ള ഫണ്ട് കൈമാറ്റവും നടന്നു. സഫുവാൻ മാരാത്ത് അധ്യക്ഷതവഹിച്ചു. അനുസ്മരണസംഗമം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. ടി.കെ. ആബിദലി, സലാം വളാഞ്ചേരി, മുഹമ്മദാലി നീറ്റുകാട്ടിൽ, കെ. മുസ്തഫ, പി.പി. ഷാഫി, എൻ.ടി. കുഞ്ഞിപ്പ, അഡ്വ. ഒ.പി. റൗഫ്, ഹാറൂൺ കരുവാട്ടിൽ, അജ്‌നാസ് ആലുങ്ങൽ, […]
The post എ.പി. ഫാസിൽ അനുസ്മരണവും വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുള്ള ഫണ്ട് കൈമാറ്റവും നടന്നു appeared first on Valanchery Online.
വളാഞ്ചേരി : എം.എസ്.എഫ്. വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.പി. ഫാസിൽ അനുസ്മരണവും വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനുള്ള ഫണ്ട് കൈമാറ്റവും നടന്നു. സഫുവാൻ മാരാത്ത് അധ്യക്ഷതവഹിച്ചു. അനുസ്മരണസംഗമം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. ടി.കെ. ആബിദലി, സലാം വളാഞ്ചേരി, മുഹമ്മദാലി നീറ്റുകാട്ടിൽ, കെ. മുസ്തഫ, പി.പി. ഷാഫി, എൻ.ടി. കുഞ്ഞിപ്പ, അഡ്വ. ഒ.പി. റൗഫ്, ഹാറൂൺ കരുവാട്ടിൽ, അജ്‌നാസ് ആലുങ്ങൽ, ജംഷി കഞ്ഞിപ്പുര, മുസമ്മിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി
വളാഞ്ചേരി: എ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി. അകാലത്തില്‍ വിടപറഞ്ഞ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന എപി ഫാസിലിന്റെ ഓര്‍മയിലാണ് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളാഞ്ചേരിയില്‍ അനുസ്മരണം സംഘടിപ്പിച്ചത്. എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അംജദ് അലി പിപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനീര്‍ ഹുദവി വിളയില്‍, സിഎച്ച് അബുയൂസഫ്, കെഎം ഗഫൂര്‍ എന്നിവര്‍ […]
The post എ.പി ഫാസിൽ അനുസ്മരണം വളാഞ്ചേരിയിൽ നടത്തി appeared first on Valanchery Online.
Summary: Kottakkal MSF committee conducts an event at Valanchery in remembrance to their fallen worker AP Fasil on his 2nd death anniversary.