ananthavoor Archives - Valanchery Online
	1	</sy:updateFrequency>
ananthavoor Archives - Valanchery Online
പുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം നടന്നു
തിരുനാവായ : പുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കുറുമ്പത്തൂർ മഹല്ല് പ്രസിഡന്റ് ഇ.പി. സെയ്തലവി ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് മുതവല്ലി ഇ.പി. കുഞ്ഞിപ്പ ഖാസിയെ ആദരിച്ചു. മതപണ്ഡിതന്മാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, യുവജന സംഘടനാ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
The post പുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കല്ല്യാണ വീടൊന്നുമല്ല, പക്ഷെ ഇന്നിവിടെ വോട്ടുത്സവം നടക്കുകയാണ്. അറിയാം അനന്താവൂരിലെ മാതൃകാ പോളിങ്ങ് ബൂത്തിലെ വിശേഷങ്ങൾ
തിരുന്നാവായ: ഓരോ തെരഞ്ഞെടുപ്പ് കാലം കാഴ്ചകള്‍ കൊണ്ടും സമ്പന്നമാണ്. വേറിട്ട വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക ബൂത്ത് ഒരുക്കിയിരിക്കുകയാണ് തിരൂര്‍ നിയോജക മണ്ഡലം അനന്താവൂര്‍ വില്ലേജിലേ കുത്ത്കല്ല് ജി.എം.എല്‍.പി സ്‌കൂളിലേ 149,149 A,150 പോളിംഗ് ബൂത്തുകള്‍. ഒരുക്കൾ കണ്ടാൽ കല്ല്യാണ വീടു പോലെ ആയിരുന്നു. എന്നാൽ ഇവിടെ കല്ല്യാണം ഒന്നുമല്ല, പക്ഷെ ഇവിടെ കേരളത്തിലെവിടെയും എന്നപോലെ ഒരു സുപ്രധാന ഉത്സവം നടക്കുന്നുണ്ട്. അതെ […]
The post കല്ല്യാണ വീടൊന്നുമല്ല, പക്ഷെ ഇന്നിവിടെ വോട്ടുത്സവം നടക്കുകയാണ്. അറിയാം അനന്താവൂരിലെ മാതൃകാ പോളിങ്ങ് ബൂത്തിലെ വിശേഷങ്ങൾ appeared first on Valanchery Online.
Courtesy:SN
			<slash:comments>0</slash:comments>
അനന്താവൂർ മേഖലയിൽ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരണത്തിന് എജ്യുക്കര പദ്ധതി നടപ്പിലാക്കുന്നു
തിരുന്നാവായ: അനന്താവൂർ മേഖലയിലെ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരത്തിന് കൈത്തകര ഡിവിഷൻ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ എജ്യു ക്കര പദ്ധതി നടപ്പിലാക്കുന്നു. എല്ലാവർക്കും വിദ്യാഭ്യാസം എന്ന പ്രമേയത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ തൊഴിൽ മാർഗദർശന രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഹലോ വേൾഡ്, തുല്യത ക്ലാസ്സ് പരിശീലനം,സ്റ്റുഡൻ്റ്സ് വർക്ക്ഷോപ്പ്, ലാഗ്വേജ് ഹണ്ട്, മത്സര പരീക്ഷ പരിശീലനം, കലാ കായിക ക്ഷമത പരിശീലനം, സോഷ്യൽ ഡെവലപ്മെൻ്റ് […]
The post അനന്താവൂർ മേഖലയിൽ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരണത്തിന് എജ്യുക്കര പദ്ധതി നടപ്പിലാക്കുന്നു appeared first on Valanchery Online.
തിരുന്നാവായ: അനന്താവൂർ മേഖലയിലെ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരത്തിന് കൈത്തകര ഡിവിഷൻ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ  എജ്യു ക്കര പദ്ധതി നടപ്പിലാക്കുന്നു. എല്ലാവർക്കും വിദ്യാഭ്യാസം എന്ന പ്രമേയത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ തൊഴിൽ മാർഗദർശന രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഹലോ വേൾഡ്, തുല്യത ക്ലാസ്സ് പരിശീലനം,സ്റ്റുഡൻ്റ്സ് വർക്ക്ഷോപ്പ്, ലാഗ്വേജ് ഹണ്ട്, മത്സര പരീക്ഷ പരിശീലനം, കലാ കായിക ക്ഷമത പരിശീലനം, സോഷ്യൽ ഡെവലപ്മെൻ്റ് എന്നീ പരിപാടികളാണ് എജ്യൂക്കര പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയുട്ടുള്ളത്. സർക്കാരിൻ്റെയും  വിവിധ ഏജൻസിയുടെയും, വ്യക്തികളുടെയും സഹായത്തോടെയാണ് പദ്ധതി  നടപ്പിലാക്കുക. അഞ്ച് വർഷത്തിനകം അനന്താവൂർ മേഖലയിൽ  എജുക്കേഷനൽ ഹബ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. എജ്യുക്കര പദ്ധതിയുടെ ലോഗോ പ്രകാശനം സി. മമ്മുട്ടി എം എൽ എ നിർവഹിച്ചു. തിരുർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ അംഗം ടി.വി. റംഷീദ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി , ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മുഹമ്മദ് കോയ, പഞ്ചായത്തംഗങ്ങളായ എ.പി. നാസർ, ആയപ്പള്ളി കദീജ, മുസ്ലീം ലീഗ് തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. കുഞ്ഞാലി,  വിദ്യാഭ്യാസ പ്രവർത്തകരായ ജലീൽ തൊട്ടി വളപ്പിൽ, പ്രൊഫ: കമറുദ്ധീൻ പരപ്പിൽ, എ.പി. ഷുഹൈബ് എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
തിരുന്നാവായ: സ്വർണ കള്ളക്കടത്തിൽ കൂട്ടുനിന്ന മുഖ്യമന്ത്രി രാജിക്കെണമെന്നാവശ്യപ്പെട്ട് അനന്താവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വെട്ടൻ ഷാജി, ബക്കർ അമരിയിൽ, കുഞ്ഞി ബാവ കല്ലിങ്ങൽ, അമരിയിൽ ഉസ്മാൻ , വെട്ടൻ അഹമ്മദ് കബീർ, കെ.വി.അബ്ദുൽ ഖാദർ , സി.എച്ച് കാരത്തൂർ, കെ.ടി. മുസ്തഫ, , കെ.സുന്ദരൻ നായർ , […]
The post സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അനന്താവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
തിരുന്നാവായ: സ്വർണ കള്ളക്കടത്തിൽ കൂട്ടുനിന്ന മുഖ്യമന്ത്രി രാജിക്കെണമെന്നാവശ്യപ്പെട്ട് അനന്താവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.കെ.  മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വെട്ടൻ ഷാജി, ബക്കർ അമരിയിൽ, കുഞ്ഞി ബാവ കല്ലിങ്ങൽ,  അമരിയിൽ ഉസ്മാൻ , വെട്ടൻ അഹമ്മദ് കബീർ, കെ.വി.അബ്ദുൽ ഖാദർ  , സി.എച്ച് കാരത്തൂർ, കെ.ടി. മുസ്തഫ, , കെ.സുന്ദരൻ നായർ , ഷാജു മഠത്തിൽ, ജാഫർഖാൻ കുത്ത് കല്ല്, നൗഫൽ കുത്ത് കല്ല് എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
അനന്താവൂർ-വൈരങ്കോട് വി.സി.ബി നാടിന് സമർപ്പിച്ചു
തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടത്താണി ഡിവിഷൻ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച അനന്താവൂർ വൈരങ്കോട് വി സി ബി നാടിന് സമർപ്പിച്ചു. കർഷകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം നിർവ്വഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ.ഷക്കീല, കെ. സുഹറ എന്നിവർ […]
The post അനന്താവൂർ-വൈരങ്കോട് വി.സി.ബി നാടിന് സമർപ്പിച്ചു appeared first on Valanchery Online.
തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടത്താണി ഡിവിഷൻ  2019-20  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച  അനന്താവൂർ വൈരങ്കോട് വി സി ബി നാടിന്  സമർപ്പിച്ചു. കർഷകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ   ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം നിർവ്വഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ.ഷക്കീല, കെ. സുഹറ എന്നിവർ സംസാരിച്ചു. കോട്ടയിൽ അലവി, സി.മൊയ്തീൻ, എ ഉണ്ണി, ജലീൽ വൈരങ്കോട്, പി.ബീരാൻ, ബക്കർ അമരിയിൽ, പി. അബ്ദു, കലാം അമരിയിൽ, കെ.പി. സലാം , മുസ്തഫ കുന്നത്ത്, വേണു മാട്ടുമ്മൽ, എം.പി. ഹക്കീം, കെ. നിസാം, ഖമറുദ്ധീൻ പരപ്പിൽ, എ. ഉസ്മാൻ  എന്നിവർ പങ്കെടുത്തു. വി സി ബി നിർമ്മാണം പൂർത്തിയായതോടെ പ്രദേശത്തെ വേനൽക്കാല കുടിവെള്ള ക്ഷാമത്തിനും കൃഷി ആവശ്യത്തിനുമുള്ള ജലത്തിനും ഏറെക്കുറെ പരിഹാരമാകും. ആതവനാട് ഭാഗത്ത് നിന്ന് തുടങ്ങുന്ന കൈത്തക്കര തോടിലൂടെ ഒഴുകിയെത്തുന്ന ജലം കെട്ടി നിർത്തി നിയന്ത്രിക്കുവാൻ വി സി ബി കൊണ്ട് സാധിക്കും. ഇതിന്റെ ഭാഗമായി കൈത്തക്കര  തോടിന്റെ പാർശ്വ ഭിത്തി കെട്ടി നവീകരിച്ചിട്ടുമുണ്ട്.
			<slash:comments>0</slash:comments>
അനന്താവൂരിൽ കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി
മഞ്ചേരി: കല്പകഞ്ചേരി അനന്താവൂരിൽ രണ്ടുകുട്ടികളെ കിണറ്റിലിട്ടുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി.നാലുസാക്ഷികളെയാണ് വിസ്തരിച്ചത്. കേസിൽ 40 സാക്ഷികളാണുള്ളത്. അനന്താവൂർ പന്തൽപറമ്പിൽ ആയിഷ (36), പുന്നത്തല കക്കാട് ഷാഫി (28) എന്നിവരാണ് പ്രതികൾ. മുഹമ്മദ് ഷിബിൻ (ഒൻപത്), ഫാത്തിമ റഫീദ (ഏഴ്)എന്നിവരെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്നേഹത്തിലായിരുന്ന ആയിഷയും ഷാഫിയും ബന്ധത്തിന് തടസ്സമാകുമെന്നുകണ്ട് കുട്ടികളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. […]
The post അനന്താവൂരിൽ കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി appeared first on Valanchery Online.
മഞ്ചേരി: കല്പകഞ്ചേരി അനന്താവൂരിൽ രണ്ടുകുട്ടികളെ കിണറ്റിലിട്ടുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി.നാലുസാക്ഷികളെയാണ് വിസ്തരിച്ചത്. കേസിൽ 40 സാക്ഷികളാണുള്ളത്. അനന്താവൂർ പന്തൽപറമ്പിൽ ആയിഷ (36), പുന്നത്തല കക്കാട് ഷാഫി (28) എന്നിവരാണ് പ്രതികൾ.
മുഹമ്മദ് ഷിബിൻ (ഒൻപത്), ഫാത്തിമ റഫീദ (ഏഴ്)എന്നിവരെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്നേഹത്തിലായിരുന്ന ആയിഷയും ഷാഫിയും ബന്ധത്തിന് തടസ്സമാകുമെന്നുകണ്ട് കുട്ടികളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
Summary: hearing of the witnesses started in ananthavoor twin murder case
			<slash:comments>0</slash:comments>
അനന്താവൂരിൽ കുട്ടികളെ കിണറ്റിലിട്ടു കൊലപ്പെടുത്തിയ കേസിൽ വിചാരണ 17-ന് തുടങ്ങും
കല്പകഞ്ചേരി: അനന്താവൂരിൽ കുട്ടികളെ കിണറ്റിലിട്ടുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ 17-ന് തുടങ്ങും. കുട്ടികളുടെ മാതാവ് അനന്താവൂർ ചേറൂരാൽ പന്തൽപ്പറമ്പിൽ ആയിഷ (36), പുന്നത്തല കക്കാട് ഷാഫി (28) എന്നിവരാണ് കേസിലെ പ്രതികൾ. മുഹമ്മദ് ഷിബിൻ (ഒൻപത്) ഫാത്തിമ റഫീദ (ഏഴ്) എന്നിവരെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായ ഷാഫിയുമായി അടുപ്പത്തിലായിരുന്നു ആയിഷ. ബന്ധത്തിന് കുട്ടികൾ തടസ്സമാവുമെന്ന് കണ്ടപ്പോൾ […]
The post അനന്താവൂരിൽ കുട്ടികളെ കിണറ്റിലിട്ടു കൊലപ്പെടുത്തിയ കേസിൽ വിചാരണ 17-ന് തുടങ്ങും appeared first on Valanchery Online.
കല്പകഞ്ചേരി: അനന്താവൂരിൽ കുട്ടികളെ കിണറ്റിലിട്ടുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ 17-ന് തുടങ്ങും.
കുട്ടികളുടെ മാതാവ് അനന്താവൂർ ചേറൂരാൽ പന്തൽപ്പറമ്പിൽ ആയിഷ (36), പുന്നത്തല കക്കാട് ഷാഫി (28) എന്നിവരാണ് കേസിലെ പ്രതികൾ. മുഹമ്മദ് ഷിബിൻ (ഒൻപത്) ഫാത്തിമ റഫീദ (ഏഴ്) എന്നിവരെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായ ഷാഫിയുമായി അടുപ്പത്തിലായിരുന്നു ആയിഷ. ബന്ധത്തിന് കുട്ടികൾ തടസ്സമാവുമെന്ന് കണ്ടപ്പോൾ കിണറ്റിൽ തള്ളിയിട്ടുകൊലപ്പെടുത്തിയെന്നാണ് കേസ്. കല്പകഞ്ചേരി പോലീസാണ് അന്വേഷണം നടത്തിയത്.
Summary: The trial for Ananthavoor twin murder case will start from June 17.
			<slash:comments>0</slash:comments>