90th anniversary Archives - Valanchery Online
90th anniversary Archives - Valanchery Online
നടുവട്ടം ജിഎൽപി സ്കൂളിൽ നവതി ആഘോഷം സമാപിച്ചു; ഇനി പൈതൃക വിദ്യാലയം
കുറ്റിപ്പുറം: നടുവട്ടം ജിഎൽപി സ്കൂളിന്റെ രണ്ടു ദിവസം നീണ്ട നവതി ആഘോഷം സമാപിച്ചു. സാംസ്കാരിക സമ്മേളനം ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽ പണി പൂർത്തീകരിച്ച സ്മാർട്ട് ക്ലാസ്മുറികളുടെ പ്രഖ്യാപനം പ്രധാനാധ്യാപിക പി.പത്മിനിയും കുറ്റിപ്പുറം പഞ്ചായത്ത് അംഗം ടി.ഹുസൈനും നിർവഹിച്ചു. കുറ്റിപ്പുറം എഇഒ പി.കെ. ഇസ്മായിൽ പൈതൃക വിദ്യാലയപ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.സി.ഷമീല ആധ്യക്ഷ്യം വഹിച്ചു. സി.സാന്ദീപനി സുവനീർപ്രകാശനം നിർവഹിച്ചു. സർവീസിൽനിന്നു […]
The post നടുവട്ടം ജിഎൽപി സ്കൂളിൽ നവതി ആഘോഷം സമാപിച്ചു; ഇനി പൈതൃക വിദ്യാലയം appeared first on Valanchery Online.
കുറ്റിപ്പുറം: നടുവട്ടം ജിഎൽപി സ്കൂളിന്റെ രണ്ടു ദിവസം നീണ്ട നവതി ആഘോഷം സമാപിച്ചു. സാംസ്കാരിക സമ്മേളനം ഗായകൻ ഫിറോസ്  ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽ പണി പൂർത്തീകരിച്ച സ്മാർട്ട് ക്ലാസ്മുറികളുടെ പ്രഖ്യാപനം പ്രധാനാധ്യാപിക പി.പത്മിനിയും കുറ്റിപ്പുറം പഞ്ചായത്ത് അംഗം ടി.ഹുസൈനും നിർവഹിച്ചു.
കുറ്റിപ്പുറം എഇഒ പി.കെ. ഇസ്മായിൽ പൈതൃക വിദ്യാലയപ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.സി.ഷമീല ആധ്യക്ഷ്യം വഹിച്ചു. സി.സാന്ദീപനി സുവനീർപ്രകാശനം നിർവഹിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക പി.പത്മിനിക്കു സ്റ്റാഫും പൂർവവിദ്യാർഥികളും പിടിഎയും ഉപഹാരം നൽകി. 
കെ.അംബുജം, ബിപിഒ പി.എ.ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.സിദ്ദീഖ്, കുറ്റിപ്പുറം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ലത മാരായത്ത്, പിടിഎ പ്രസിഡന്റ് ആഷിഖ് കൊളത്തോൾ, എൻ.പി.മീര, വി.ഉണ്ണിക്കൃഷ്ണൻ, വി.വി.രാഘവപണിക്കർ, എൻ.ജയരാമൻ, വി.കെ.രാജീവ്, വി.രാജലക്ഷ്മി, കെ.വിശാൽ, പി.ഷൈനു എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക ഘോഷയാത്രയുമുണ്ടായി.
			<slash:comments>0</slash:comments>
മാറാക്കര എ.യു.പി സ്‌കൂള്‍ നവതി ആഘോഷം തുടങ്ങി
മാറാക്കര: മാറാക്കര എ.യു.പി.സ്‌കൂളിന്റെ നവതി ആഘോഷം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പഴയകാല അധ്യാപരായ ബാലകൃഷ്ണന്‍, ദാമോദരന്‍ നമ്പൂതിരി, പി.ടി.എ. പ്രതിനിധികള്‍ എന്നിവര്‍ചേര്‍ന്ന് നിലവിളക്ക് തെളിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചുള്ള ‘ഗ്രാമസ്​പര്‍ശ’ത്തിന്റെ ഉദ്ഘാടനം മുന്‍പ്രഥമാധ്യാപകന്‍ പി. കൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഗഫൂര്‍ മണ്ടായപ്പുറം അധ്യക്ഷനായി. തുടര്‍ന്ന് സ്‌കൂള്‍ വികസനരേഖയുടെ ഭാഗമായ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം ഗ്രാമപ്പഞ്ചായത്തംഗം കെ.പി. നാരായണന്‍ നടത്തി. […]
The post മാറാക്കര എ.യു.പി സ്‌കൂള്‍ നവതി ആഘോഷം തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>