Travel Archives - Valanchery Online
വെറും ആയിരം രൂപയ്ക്ക് ഒമാനിൽ പത്തുദിവസം അടിച്ചുപൊളിക്കാം; ഇന്ത്യക്കാർക്കായി പ്രത്യേക ടൂറിസ്റ്റ് വിസ
മസ്‌കറ്റ്: ഇന്ത്യക്കാരെ ആകർഷിക്കാൻ വിനോദ സഞ്ചാര മേഖലയിൽ പുതിയ പദ്ധതിയുമായി ഒമാൻ. വളരെ കുറഞ്ഞ നിരക്കിൽ ടൂറിസ്റ്റ് വിസ അനുവദിക്കുകയാണ് രാജ്യം. വെറും അഞ്ച് റിയാലിന് (ഏകദേശം ആയിരം രൂപ) ഇന്ത്യക്കാർക്ക് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ ആണ് ഒമാൻ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ, മൂന്ന് മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള വിമാനയാത്ര, കുറഞ്ഞ നിരക്കിൽ താമസം, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം തുടങ്ങിയവയാണ് ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആകർഷക ഘടകങ്ങൾ. കൊച്ചിയിൽ നിന്ന് വെറും രണ്ടര മണിക്കൂർ യാത്ര മാത്രമാണ് ഒമാനിലേയ്ക്കുള്ളത്.
The post വെറും ആയിരം രൂപയ്ക്ക് ഒമാനിൽ പത്തുദിവസം അടിച്ചുപൊളിക്കാം; ഇന്ത്യക്കാർക്കായി പ്രത്യേക ടൂറിസ്റ്റ് വിസ appeared first on Valanchery Online.
നാട്ടിലെ യുവാക്കളുമായി പാണ്ടിക്കാട് ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പ് സന്ദർശിച്ച് വളാഞ്ചേരി കക്കംചിറയിലെ സൗഹൃദം കൂട്ടായ്മ
വളാഞ്ചേരി: പുതുതലമുറയെ സൈന്യത്തിലേക്കും മറ്റു യൂണിഫോം ഫോഴ്സുകളി ലേക്കും ആകർഷിപ്പിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി കക്കം ചിറയിലെ സൗഹൃദം കൂട്ടായ്മ നാട്ടിലെ യുവാക്കളുമായി പാണ്ടിക്കാട് ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പും സേനാംഗങ്ങളുടെ പരിശീലനങ്ങളും  ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക അനുമതിയോടുകൂടി നേരിൽ കാണുകയുണ്ടായി. പ്രായമായവരും യുവാക്കളും ഉൾപ്പെടെ അറുപതിലധികം പേർ യാത്രയിൽ പങ്കെടുത്തു. ഇന്ത്യ റിസർവ് ബെറ്റാലിയൻ ഇൻസ്പെക്ടർ ദിനേശ്  ആവശ്യമായ മാർഗ്ഗനിർദേശങ്ങളും  ബോധവൽക്കരണം ക്ലാസ്സും നൽകുകയുണ്ടായി. സേനാംഗങ്ങളുടെ പരിശീലനം, ആയുധപ്പുര ,  വെടിവെപ്പ് പരിശീലന കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദർശിക്കുകയുണ്ടായി. കൂടാതെ സൈന്യത്തിലെയും  മറ്റു യൂണിഫോം ഫോഴ്സിലേയും ജോലി സാധ്യതകളെപ്പറ്റിയും യുവാക്കൾക്കുള്ള  സംശയനിവാരണവും  പരിശീലന പരിപാടികളെ കുറിച്ചുള്ള   ബോധവൽക്കരണ ക്ലാസ്സും നടക്കുകയുണ്ടായി. പ്രായമായവർക്കും യുവാക്കൾക്കും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു യാത്ര. വളാഞ്ചേരി കക്കയം ചിറ സൗഹൃദം കൂട്ടായ്മ ഭാരവാഹികളായ നസീർ തിരൂർക്കാട്, ശംസു വി പി, ജാഫർ പി, ബാബുരാജ്, ശുക്കൂർ പി,  ഫാസിൽ പി, ഷെഫീഖ്, സക്കീർ യു.വി എന്നിവർ യാത്രക്ക് നേതൃർത്വം നൽകുകയുണ്ടായി.
The post നാട്ടിലെ യുവാക്കളുമായി പാണ്ടിക്കാട് ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പ് സന്ദർശിച്ച് വളാഞ്ചേരി കക്കംചിറയിലെ  സൗഹൃദം കൂട്ടായ്മ appeared first on Valanchery Online.
പ്രവാസ മോഹവുമായി യു.എ.ഇ യിലേക്ക് പോകുന്നവർക്ക് തിരിച്ചടി; ഇക്കാര്യങ്ങൾ കൈയിലില്ലെങ്കിൽ പണികിട്ടും, കർശനമാക്കി പരിശോധന
അബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയിൽ രാജ്യത്തെത്തി ജോലി തേടുകയെന്നത്. എന്നാൽ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്ക് നിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വിസിറ്റ് വിസയിൽ എമിറേറ്റിലേയ്ക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിന് മുൻപായി കൈവശം 5000 ദിർഹം പണമായും, റിട്ടേൺ ടിക്കറ്റ്, താമസത്തിന്റെ രേഖകൾ എന്നിവ കൈയിൽ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവൽ ഏജൻസികൾ. പ്രവേശന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പുവരുത്തുകയാണെന്നും ഏജൻസികൾ വ്യക്തമാക്കുന്നു. മേൽപ്പറഞ്ഞവ കൈയിൽ ഇല്ലാത്തവരെ ദുബായിലേക്കുള്ള ഫ്ളൈറ്റിൽ കയറുന്നതിൽ നിന്ന് ഇന്ത്യൻ എയർപോർട്ടുകൾ വിലക്കുകയാണെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇവയില്ലാതെ ദുബായിലെത്തുന്നവർക്ക് പലവിധ ന‌ടപടിക്രമങ്ങൾ നേരിടേണ്ടതായി വരുന്നുവെന്നും ഇവർ പറയുന്നു.
The post പ്രവാസ മോഹവുമായി യു.എ.ഇ യിലേക്ക് പോകുന്നവർക്ക് തിരിച്ചടി; ഇക്കാര്യങ്ങൾ കൈയിലില്ലെങ്കിൽ പണികിട്ടും, കർശനമാക്കി പരിശോധന appeared first on Valanchery Online.
കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുത്തൻ കവാടവും ബാഗേജ് കൗണ്ടറുകളും വരുന്നു
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു. ഇതോടൊപ്പം 18 പുതിയ ബാഗേജ് ചെക്കിങ് കൗണ്ടറുകളും വൈകാതെ പ്രവർത്തനക്ഷമമാകും. ഇതോടെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ബാഗേജ് ചെക്കിങ് കൗണ്ടറുകൾ 40 ആകും. ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ് ഈ ഗേറ്റുകൾ. ഓട്ടോമേറ്റഡ്‌ ബോർഡർ കൺട്രോൾ സിസ്റ്റം എന്നറിയപ്പെടുന്ന ഇവ പാസ്പോർട്ട് സ്കാൻ ചെയ്യുന്നതോടൊപ്പം മുഖത്തിന്റെ ചിത്രമെടുത്ത് ഫോട്ടോ താരതമ്യം ചെയ്യും. പാസ്പോർട്ടിലെ മൈക്രാചിപ്പിൽ സൂക്ഷിച്ച ഫോട്ടോയുടെ ഡിജിറ്റൽ കോപ്പിയാണ് ഇവ സ്കാനിങ്ങിന് ഉപയോഗിക്കുന്നത്. അതിനാൽ വ്യാജ പാസ്പോർട്ടുമായി വിമാനത്താവളത്തിൽ കടക്കുക അസാധ്യമാകും. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം പരീക്ഷിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഇതുവഴി എയർപോർട്ട് അതോറിറ്റി നടപ്പാക്കുന്നത്. 18 പുതിയ കൗണ്ടറുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കൂടുതൽ വിമാനക്കമ്പനികൾ കരിപ്പൂരിലെത്തുമെന്ന സൂചനയെത്തുടർന്നാണ് ഇത്. ടെർമിനലിലെ പഴയ ടൈലുകൾ മാറ്റുന്നതും നടക്കുന്നുണ്ട്. ചോർന്നൊലിക്കുന്ന ആഭ്യന്തര ടെർമിനൽ കെട്ടിടവും നവീകരിക്കുന്നുണ്ട്.
The post കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുത്തൻ കവാടവും ബാഗേജ് കൗണ്ടറുകളും വരുന്നു appeared first on Valanchery Online.
ഹരിത കർമ്മ‌സേനാംഗങ്ങൾക്ക് പഠനയാത്ര ഒരുക്കി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിലെ ഹരിത കർമസേനക്ക് പഠനയാത്ര സംഘടിപ്പിച്ചു. നഗരസഭയിൽ നിന്നും ആരംഭിച്ച യാത്ര നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.32 ഓളം ഹരിത കർമ്മസേനംij ആരോഗ്യവിഭാഗം ജീവനക്കാരും ആണ് പഠനയാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ നിന്നും താമരശ്ശേരി കട്ടിപ്പാറയിലെ ഗ്രീൻ വേഠസ് എന്ന സ്ഥാപനത്തിലേക്കു  പഠന യാത്ര പോയത്.യന്ത്രവൽക്കരിച്ച എം.സി.എഫിന്റെ പ്രവർത്തനം മനസ്സിലാക്കുന്നതിന് വേണ്ടിയും,ഹരിതകർമ്മസേന ശേഖരിച്ച വേസ്റ്റുകൾ യഥാസമയം കയറ്റിഅയക്കുന്നത് വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് പഠനയാത്ര സംഘടിപ്പിച്ചത്.ക്ലീൻ സിറ്റി മാനേജർ മുഹമ്മദ്‌ അഷ്‌റഫ്‌, ജെ.എച്ച്.ഐ മാരായ കെ.പദ്മിനി,ഡി.വി ബിന്ദു,എൽ.ദീനു,ഹരിത കർമ്മസേന കോർഡിനേറ്റർ കെ.പി അസ്‌കർ അലവി,സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയർ സി ദിൽഷാദ്,ഷമീറ തുടങ്ങിയവർ പങ്കെടുത്തു.
The post ഹരിത കർമ്മ‌സേനാംഗങ്ങൾക്ക് പഠനയാത്ര ഒരുക്കി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
കരിപ്പൂർ-റാസൽഖൈമ സർവീസ് തുടങ്ങി റാക്ക് എയർ
കരിപ്പൂർ : റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേക്കുള്ള റാക്ക് എയർ സർവീസിന് തുടക്കമായി. കേരളത്തിലേക്ക് ആഴ്ചയിൽ 10 സർവീസുകൾ നടത്താനാണ് റാക്ക് എയറിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ആദ്യ പടിയായായി മൂന്ന് സർവീസുകളാണ് തുടങ്ങിയത്.
സർവീസ് ഇങ്ങനെ:
ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു സർവീസുകളുണ്ടാകും. ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.55 -ന് റാസൽഖൈമയിൽനിന്ന് പുറപ്പെടും. ഇന്ത്യൻ സമയം രാത്രി 8. 10 -ന് കരിപ്പൂരെത്തും. ഇവിടെനിന്ന് 8.20 -ന് പുറപ്പെടും. 11.25 -ന് റാസൽഖൈമയിൽ എത്തും. ഞായറാഴ്ച രാവിലെ 10.55 -ന് റാസൽ ഖൈമയിൽനിന്ന് പുറപ്പെടും. വൈകീട്ട് 4.10 -ന് ഇവിടെയെത്തും. 4.50 -ന് കോഴിക്കോടുനിന്ന് തിരിക്കും. 7.25 -ന് റാസൽ ഖൈമയിലെത്തും.
The post കരിപ്പൂർ-റാസൽഖൈമ സർവീസ് തുടങ്ങി റാക്ക് എയർ appeared first on Valanchery Online.
സെപ്റ്റംബർ മാസത്തിൽ മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി
പെരിന്തൽമണ്ണ∙ സെപ്‌റ്റംബർ മാസത്തിലും കെഎസ്ആർടിസി ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നു ടൂർ പാക്കേജുകൾ നടത്തും. മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ എന്നീ ഡിപ്പോകളിൽനിന്നെല്ലാം വിവിധ ദിവസങ്ങളിൽ ടൂർ പാക്കേജുകൾ ക്രമീകരിച്ചിട്ടുണ്ട്.  മലപ്പുറം ഡിപ്പോയിൽനിന്ന് 2, 3, 6, 9, 10, 16, 17, 23, 24, 30 തീയതികളിലായി മൂന്നാർ, ആതിരപ്പള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കു വിനോദയാത്രാ വണ്ടികളുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് 2, 3, 6, 9, 10, 17, 23, 24, 30 തീയതികളിലാണ് ടൂർ പാക്കേജുകൾ. വിവിധ ദിനങ്ങളിലായി കുളമാവ് ഡാം, ചെറുതോണി ഡാം, ഇഡുക്കി ഡാം, അഞ്ചുരുളി, വാഗമൺ, നെല്ലിയാമ്പതി, ഗവി, പരുന്തുംപാറ, സൈലന്റ് വാലി, മൂന്നാർ എന്നിവിടങ്ങളിലേക്കാണു വിനോദയാത്ര പോകുന്നത്.
Representative image: Shutterstock/Libin Kallada
നിലമ്പൂർ ഡിപ്പോയിൽനിന്ന് 2, 3, 6, 9, 10, 17, 23 എന്നീ തീയതികളിലായി ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, വാഗമൺ, ഇടുക്കി, അഞ്ചുരുളി, വയനാട്, മൂന്നാർ എന്നിവിടങ്ങളിലേക്കും പൊന്നാനി ഡിപ്പോയിൽനിന്ന് 3, 6, 9, 10, 17, 24  തീയതികളിലായി ആതിരപ്പള്ളി, മലക്കപ്പാറ, വാഗമൺ, സൈലന്റ് വാലി, കാഞ്ഞിരപ്പുഴ, വയനാട് എന്നിവിടങ്ങളിലേക്കും യാത്ര പോകും. കൂടാതെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കു പാക്കേജുകൾ ക്രമീകരിച്ചു നൽകുമെന്ന് അധികൃതർ പറഞ്ഞു.
ബജറ്റ് ടൂറിസം സെൽ ആരംഭിച്ചതിനു ശേഷം കെഎസ്ആർടിസി ജില്ലയിലെ 4 ഡിപ്പോകളിൽ നിന്നായി 550 ലേറെ ടൂറിസം പാക്കേജുകളാണ് ഇതുവരെയായി നടത്തിയത്. മലപ്പുറം ഡിപ്പോയാണ് ഏറ്റവും കൂടുതൽ പാക്കേജുകൾ നടത്തിയത്. പെരിന്തൽമണ്ണ ഡിപ്പോയാണ് തൊട്ടുപിന്നിൽ. ടൂർ പാക്കേജുകളിൽനിന്നുള്ള വരുമാനം കൂടിയായതോടെ പല ദിവസങ്ങളിലും ജില്ലയിലെ ഡിപ്പോകൾ വരുമാനത്തിന്റെ കാര്യത്തിൽ ശരാശരിക്കും മുകളിലെത്തുന്നുണ്ട്.
The post സെപ്റ്റംബർ മാസത്തിൽ മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി appeared first on Valanchery Online.
മാവേലി, മലബാർ എക്സ്‌പ്രസുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിച്ചു
തിരൂർ : തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിന്റെ (16604) കുറ്റിപ്പുറം, തിരൂർ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചതായി ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. അറിയിച്ചു. കോവിഡ് കാലത്ത് നിർത്തിയതായിരുന്നു. ഈ മാസം 18-ന് പ്രാബല്യത്തിൽ വരും. കുറ്റിപ്പുറത്ത് പുലർച്ചെ 2.26-നും തിരൂരിൽ 2.43-നുമാണ് എത്തുക.
മലബാർ എക്സ്പ്രസിന്റെ കുറ്റിപ്പുറം സ്റ്റോപ്പും 16 മുതൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ് (16629) പുലർച്ചെ 3.09-ന് കുറ്റിപ്പുറത്തെത്തും. മംഗളൂരു-തിരുവനന്തപുരം (16630) രാത്രി 11.37-നും. ഷൊർണൂർ-കണ്ണൂർ മെമുവിന്റെ തിരുനാവായ സ്റ്റോപ്പും പുനഃസ്ഥാപിച്ചു. ഷൊർണൂരിൽനിന്നുള്ള മെമു (06023) രാവിലെ 5.16-നും കണ്ണൂരിൽനിന്നുള്ള മെമു (06024) രാത്രി 9.07-നും തിരുനാവായയിലെത്തും.
The post മാവേലി, മലബാർ എക്സ്‌പ്രസുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിച്ചു appeared first on Valanchery Online.
വിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പ്രഖ്യാപിച്ച് യുഎഇ
അബുദാബി: വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കായി ഈടാക്കി വരുന്ന പിഴ ഏകീകരിച്ചതായി യുഎഇ. വിസിറ്റ്, താമസ വിസയിൽ രാജ്യത്തെത്തിയ ശേഷം കാലാവധി പൂർത്തിയായവർക്കാണ് ഏകീകൃത പിഴ സമ്പ്രദായം ബാധകമാവുക. വിസാ കാലാവധിയോ വിസ പുതുക്കാനുള്ള ഗ്രേസ് പീരിയഡോ അവസാനിച്ച ശേഷം അധികമായി താമസിക്കുന്ന ഓരോ ദിവസവും 50 ദിർഹം പിഴയായി നൽകേണ്ടി വരും.
അതേസമയം യുഎഇയിലുള്ള പ്രവാസികൾക്കും എൻആർഐ അക്കൗണ്ടുകൾ,വിദേശ ഫോൺ നമ്പറുകൾ എന്നവ ഉപയോഗിച്ച് ഇന്ത്യയിലുള്ള യുപിഐ ഉടമയ്ക്ക് പണമയക്കാനുള്ള പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ സഹമന്ത്രി ഡോ ഭഗവന്ത് കിസാൻ റാവു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ പണമിടപാട് നടത്താനാവുക.
പ്രവാസികൾക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് യുപിഐ വഴി പണം കൈമാറാനാകും. പ്രവാസികൾക്ക് ഏറെ സഹായകരമായ പദ്ധതി ഗൾഫ് മേഖലയിൽ നിന്നുൾപ്പെടെ 10 രാജ്യങ്ങളിലാണ് നടപ്പിലാക്കുക. യുഎഇ, ഒമാൻ, ഖത്തർ, സൗദി, സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, യുഎസ്എ, യുകെ എന്നീ രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ യുഎഇ, ഒമാൻ, സൗദി, ഖത്തർ എന്നിവിടങ്ങളിലായിരിക്കും യുപിഐ സേവനം ലഭ്യമാവുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുക.
The post വിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പ്രഖ്യാപിച്ച് യുഎഇ appeared first on Valanchery Online.
മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചു
കുറ്റിപ്പുറം: മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു   ജുലായ് 16 മുതലാണ് തിരുവനന്തപുരം – മാംഗ്ലുളുരു പ്രതിദിന മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് പുലർച്ചെ 2.20 നും കൊയിലാണ്ടിയിൽ 3.09 നുമാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചത്. കോവിഡ് കാലത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന കുറ്റിപ്പുറത്തെ സ്റ്റോപ്പ് പിന്നീട് കഴിഞ്ഞ മൂന്ന് വർഷത്തോളമായി നിലവിൽ ഇല്ലായിരുന്നു.
The post മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചു appeared first on Valanchery Online.
യു.എ.ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട്
The post യു.എ.ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ട് appeared first on Valanchery Online.
ഹജ്ജ്; ഹാൻഡ് ബാഗേജ് ഭാരവും വലുപ്പവും കൂടരുത്
കൊണ്ടോട്ടി : ഹജ്ജ് തീർഥാടകർ ഹാൻഡ് ബാഗേജിന്റെ ഭാരവും വലുപ്പവും കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഹാൻഡ് ബാഗേജിനു പരമാവധി അനുവദിച്ചിട്ടുള്ള ഭാരം ഏഴുകിലോഗ്രാമും വലുപ്പം 55 സെന്റീമീറ്റർ നീളവും 40 സെന്റീമീറ്റർ വീതിയുമാണ്. ഭാരവും വലുപ്പവും കൂടിയ ഹാൻഡ്ബാഗുകൾ അനുവദിക്കില്ലെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, ഒരു ജോഡി സാധാരണ വസ്ത്രം, രണ്ടു ജോഡി ഇഹ്റാം വസ്ത്രം, ചെരിപ്പ്, നിസ്‌കരിക്കാനുള്ള ചെറിയ മുസ്വല്ല, കേടാവത്ത തരത്തിലുള്ള കുറഞ്ഞ അളവ് ഡ്രൈ ഫ്രൂട്ട്സ്, ഹജ്ജ് ഗൈഡ്, മൊബൈൽ ചാർജർ/പവർ ബാങ്ക് മുതലായവ മാത്രമേ ഹാൻഡ് ബാഗേജിൽ കരുതാവൂ.
The post ഹജ്ജ്; ഹാൻഡ് ബാഗേജ് ഭാരവും വലുപ്പവും കൂടരുത് appeared first on Valanchery Online.