PG Archives - Valanchery Online
	1	</sy:updateFrequency>
PG Archives - Valanchery Online
	<width>32</width>
	<height>32</height>
അസാപിൽ എംബിഎക്കാർക്ക് അവസരം
മലപ്പുറം: ജില്ലയിൽ അസാപിന്റെ (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) ഒരുവർഷ ഇന്റേൺഷിപ്പിന‌് എംബിഎ കഴിഞ്ഞവർക്ക് അവസരം. മൂന്നുവർഷത്തിനുള്ളിൽ എംബിഎ റെഗുലർ സമ്പ്രദായത്തിൽ 60 ശതമാനം മാർക്കോടെ ജയിച്ചവർക്കും അവസാന വർഷഫലം കാത്തിരിക്കുന്നവർക്കും മുൻ സെമസ്റ്ററുകളിൽ 60 ശതമാനം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. (മൂന്നാം സെമസ്റ്റർവരെയുള്ള മാർക്ക് ലിസ്റ്റുകൾ കൈവശം ഉണ്ടായിരിക്കണം). തെരെഞ്ഞെടുക്കപ്പെടുന്നവർക്ക‌് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 31ന‌് രാവിലെ 10ന് അസാപിന്റെ […]
The post അസാപിൽ എംബിഎക്കാർക്ക് അവസരം appeared first on Valanchery Online.
31ന‌് രാവിലെ 10ന്  അസാപിന്റെ ജില്ലാ ഓഫീസിലാണ‌് ഇന്റർവ്യൂ. മുഴുവൻ മാർക്ക് ലിസ്റ്റും കോഴ്‌സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ‌്, ബയോഡേറ്റ, തിരിച്ചറിയൽ രേഖകളുടെയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അറ്റസ്റ്റഡ് കോപ്പികൾ, രണ്ട് പാസ്‌പോർട്ട് സൈസ്  ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ 9495999675.
Summary: Job opportunity for MBA holders in ASAP
			<slash:comments>0</slash:comments>
എംബിഎകാര്‍ക്ക് മലപ്പുറം ജില്ലയിൽ എക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ തൊഴിലവസരങ്ങൾ
അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ജില്ലയില്‍ പ്രോഗ്രാം എക്‌സി ക്യൂട്ടീവ് /എംബിഎ ഇന്റേണ്‍സിന്റെ ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പിനു എംബിഎ കഴിഞ്ഞവരെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍ എം.ബി.എ റെഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളിലില്‍ 60 ശതമാനം മാര്‍ക്കുമുണ്ടെങ്കില്‍ അപേക്ഷിക്കാം. (മൂന്നാംസെമസ്റ്റര്‍ വരെയുള്ളമാര്‍ക്ക് ലിസ്റ്റുകള്‍ കൈവശം ഉണ്ടായിരിക്കേണ്ടതാണ്). തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 10,000 രൂപ […]
The post എംബിഎകാര്‍ക്ക് മലപ്പുറം ജില്ലയിൽ എക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ തൊഴിലവസരങ്ങൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
ജലനിധിയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം
ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ (ഓപ്പറേഷൻസ്) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദാനന്തര ബിരുദം/ ബിരുദം, ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ 12 വർഷത്തെ പ്രവൃത്തിപരിചയം, […]
The post ജലനിധിയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം appeared first on Valanchery Online.
ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
ഡയറക്ടർ (ഓപ്പറേഷൻസ്) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദാനന്തര ബിരുദം/ ബിരുദം, ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ 12 വർഷത്തെ പ്രവൃത്തിപരിചയം, സാമൂഹ്യ വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ/ ജോയിന്റ് ഡവലെപ്‌മെന്റ് കമ്മീഷണർ/ ഡെപ്യൂട്ടി കളക്ടർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കാം.
ഡയറക്ടർ (ടെക്‌നിക്കൽ) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദം, ജലവിതരണ മേഖലയിൽ രൂപകൽപനയും നടത്തിപ്പുമായി ബന്ധപ്പെട്ട് 12 വർഷത്തെ പ്രവൃത്തിപരിചയം, സാമൂഹ്യവികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 26.
			<slash:comments>0</slash:comments>
ആരോഗ്യകേരളം; മലപ്പുറത്ത് അക്കൗണ്ടന്റ് ഒഴിവ്
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടിന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം,എം.കോം ബിരുദം, അംഗീകൃത ടാലി കോഴ്‌സ്, ടാലി ഇ.ആര്‍.പി യില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം തുടങ്ങിയവയാണ് യോഗ്യതകള്‍. പ്രതിദിന വേതനം 600 രൂപ. അപേക്ഷയും രേഖകളുടെ പകര്‍പ്പു സഹിതം ഡിസംബര്‍ അഞ്ചിന് വൈകുന്നേരം നാലിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ജില്ലാ […]
The post ആരോഗ്യകേരളം; മലപ്പുറത്ത് അക്കൗണ്ടന്റ് ഒഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (ഫിനാന്‍സ്) ഒഴിവ്
സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവുണ്ട്. 40,000 രൂപ (പ്രതിമാസം) വേതനം ലഭിക്കും. കൊമേഴ്‌സ് ബിരുദത്തോടൊപ്പം സിഎ/ഐസിഡബ്ല്യൂഎ ഫൈനല്‍ പരീക്ഷ പാസ്സായിരിക്കണം. ഇന്റര്‍മീഡിയേറ്റ് പരീക്ഷ പാസ്സായ ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തില്‍ കുറയാതെ മാനേജര്‍ (ഫിനാന്‍സ് അല്ലെങ്കില്‍ അക്കൗണ്ട്‌സ്) കേഡറില്‍ ജോലി ചെയ്ത പ്രവൃത്തിപരിചയം […]
The post അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (ഫിനാന്‍സ്) ഒഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ അധ്യാപക ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
വളാഞ്ചേരി: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ സി.പി.ഇ.ടി യുടെ അംഗീകാരത്തോടെ കൂടിയുള്ള വളാഞ്ചേരി ഉസ്‌വ കോളേജ് ഫോർ ഗേൾസിലെ ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ്, ഹ്യൂമാനിറ്റീസ് , കോമേഴ്‌സ് ക്ലാസുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമായി ബന്ധപെടുക. ഫോൺ 9947082421
The post വളാഞ്ചേരിയിൽ അധ്യാപക ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജ് ആസ്​പത്രിയില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു
കോട്ടയ്ക്കല്‍: വൈദ്യരത്‌നം പി. എസ്. വാരിയര്‍ ആയുര്‍വേദകോളേജ് ആസ്​പത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത: ആയുര്‍വേദ ബിരുദാനന്തരബിരുദം. ശല്യതന്ത്രം, ശാലക്യതന്ത്രം എന്നിവയില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. 30-ന് 11-ന് കേരള ആയുര്‍വേദ പഠനഗവേഷണസൊസൈറ്റിയില്‍െവച്ചാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10-ന് എത്തണം. വിശദവിവരങ്ങള്‍ക്ക് www.kottakkalayurvedacollege.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0483-2751851, 2751874.
The post കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജ് ആസ്​പത്രിയില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ പോളിയിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകൾ
പെരിന്തല്‍മണ്ണ: ഗവ. പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം ഡിപ്‌ളോമ സായാഹ്ന കോഴ്‌സുകളില്‍ കരാറടിസ്ഥാനത്തില്‍ ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. താത്പര്യമുളളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി 22-നു രാവിലെ 9.30-നു കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 04933 227253. Content highlights: guest lecturer vacancy perinthalmanna polytechnic
The post പെരിന്തൽമണ്ണ പോളിയിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകൾ appeared first on Valanchery Online.
Content highlights: guest lecturer vacancy perinthalmanna polytechnic
			<slash:comments>0</slash:comments>
മലപ്പുറത്ത് കരാറടിസ്ഥാനത്തിൽ സപ്പോർട്ടിങ്ങ് എഞ്ചിനീയർമാരെ നിയമിക്കുന്നു.
മലപ്പുറം: ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ആറുമാസത്തേക്ക് താത്കാലികമായി സപ്പോര്‍ട്ടിങ് എഞ്ചിനീയറെ നിയമിക്കുന്നു. ബി.ടെക്. ബിരുദം (കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി), എം.സി.എ/എം.എസ്.സി.ഐ.ടി/ എം.എസ്സി കംപ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ള 20-നും 30-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതം 25-നു വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0483 2734901. Content highlights: supporting engineer contract job […]
The post മലപ്പുറത്ത് കരാറടിസ്ഥാനത്തിൽ സപ്പോർട്ടിങ്ങ് എഞ്ചിനീയർമാരെ നിയമിക്കുന്നു. appeared first on Valanchery Online.
Content highlights: supporting engineer contract job malappuram
			<slash:comments>0</slash:comments>
ഉപജില്ല കലോത്സവങ്ങളിൽ വിധികർത്താക്കളാകാൻ അവസരം
മലപ്പുറം: തിരൂർ വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള തിരൂർ, പൊന്നാനി, എടപ്പാൾ, കുറ്റിപ്പുറം ഉപജില്ലകളിലെ കലോത്സവത്തിന് വിധികർത്താക്കളെ നിശ്ചയിക്കുന്നതിന് കേരള സ്കൂൾ കലോത്സവ മാനുവൽ പ്രകാരമുള്ള എല്ല ഇനങ്ങളിലും വിധികർത്താക്കളാകാൻ പ്രാഗല്ഭ്യം നേടിയവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രാഗല്ഭ്യം, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 20നകം ജില്ല വിദ്യാഭ്യാസ ഓഫിസർ, തിരൂർ-676101 വിലാസത്തിൽ അപേക്ഷിക്കണം.
The post ഉപജില്ല കലോത്സവങ്ങളിൽ വിധികർത്താക്കളാകാൻ അവസരം appeared first on Valanchery Online.
			<slash:comments>0</slash:comments>
വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കുകീഴിലെ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിന് ഡി.ഫാമും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25ന് വൈകുന്നേരം നാലിനകം മലപ്പുറം സിവില്‍സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ജില്ലാ ഓഫീസുമായോ arogyakeralam.gov.in ലോ ബന്ധപ്പെടാം. ഫോണ്‍: 0483 2730313.   Summary: The applications are […]
The post വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
Summary: The applications are invited from the eligible candidates for the contract post of pharmacists in various institutions under the district health and family welfare office.
			<slash:comments>0</slash:comments>
ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്‌
വളാഞ്ചേരി: ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അറബിക് സീനിയര്‍ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി വ്യാഴാഴ്ച 11ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. Summary: Vacancy for arabic teacher in the higher secondary section of irimbiliyam higher secondart school.
The post ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്‌ appeared first on Valanchery Online.
Summary: Vacancy for arabic teacher in the higher secondary section of irimbiliyam higher secondart school.
			<slash:comments>0</slash:comments>