Meeting Archives - Valanchery Online
​ഐ.​എ​ച്ച്.​എം.​എ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​കോ​ൺ​ഫ​റ​ൻ​സ് ‘​നെ​ക്സ​സ് 26​’ പൂ​ക്കോ​ട്ടൂ​ർ​ ​വൈ​ബ് ​ലാ​ൻ​ഡ് ​റി​സോ​ർ​ട്ടി​ൽ​ ​ന​ട​ന്നു
മലപ്പുറം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ഹോമിയോപ്പതി സുസജ്ജമെന്ന് ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ കോൺഫറൻസ്. പൂക്കോട്ടൂർ വൈബ് ലാൻഡ് റിസോർട്ടിൽ നടന്ന കോൺഫറൻസ് മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.എം.എ ജില്ലാ പ്രസിഡന്റ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി.അഷ്‌റഫലി എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ഡോ. എൻ.സലീം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മൺസൂൺ കെയർ ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ഡോ.ഹരീഷ് കുമാർ, കോൺഫറൻസ് ചെയർമാൻ ഡോ.ഫവാസ് ഇബ്നു അലി, കൺവീനർ ഡോ.ബിജോയ്, നോർത്ത് കൺവീനർ ഡോ.തൻസീം സംസാരിച്ചു.
The post ​ഐ.​എ​ച്ച്.​എം.​എ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​കോ​ൺ​ഫ​റ​ൻ​സ് ‘​നെ​ക്സ​സ് 26​’ പൂ​ക്കോ​ട്ടൂ​ർ​ ​വൈ​ബ് ​ലാ​ൻ​ഡ് ​റി​സോ​ർ​ട്ടി​ൽ​ ​ന​ട​ന്നു appeared first on Valanchery Online.
പരിസ്ഥിതി ദിനം; പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന് തുടക്കം കുറിച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ജൂൺ 5  മുതൽ 12 വരെ സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിൻ്റെ ഭാഗമായി നഗരസഭ ചെയർപേഴ്‌സൺ ഹസീന വട്ടോളിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക കൗൺസിൽ യോഗം ചേർന്നു. “നല്ല നാല് വർത്തമാനം നാലായി തിരിക്കാം നാടിനെ വൃത്തിയാക്കാം” എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിന  പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പയിനിൻ്റെ ഭാഗമായി നഗരസഭയിൽ വിവിധങ്ങളായ ബോധവൽക്കരണ-ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
യോഗത്തിൽ പുതിയ ഖര മാലിന്യ സംസ്കരണ ചട്ടങ്ങൾ 2026 ഫലപ്രദമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ജൈവ, അജൈവ, സാനിറ്ററി മാലിന്യങ്ങളായി തരംതിരിച്ച് കൈമാറേണ്ടതിന്റെ പ്രാധാന്യവും യോഗം വിലയിരുത്തി. ഖരമാലിന്യ സംസ്കരണ ചട്ടങ്ങളെയും മാലിന്യ തരംതിരിക്കലിന്റെ ആവശ്യകതയെയും കുറിച്ച് ക്ലീൻ സിറ്റി മാനേജർ ടി.പി മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു.തുടർന്ന്  കൗൺസിൽ അംഗങ്ങളുമായി വിശദമായ ചർച്ച നടന്നു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി ഉണ്ണികൃഷ്ണൻ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷ്‌റഫ് അമ്പലത്തിങ്ങൽ,ചേരിയിൽ രാമകൃഷ്ണൻ,ഷരീഫ ടീച്ചർ,ഷാജിമോൾ,നാജിയ ജംഷാദ്,കൗൺസിലർ ടി പി അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. മാലിന്യ സംസ്കരണ രംഗത്തെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിയമങ്ങൾ കർശനമായി പാലിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ യോഗത്തിൽ നഗരസഭ സെക്രട്ടറി എച്ച്.സീന നൽകി.തുടർന്ന് യോഗത്തിൽ മാലിന്യ സംസ്കരണ  സംവിധാനങ്ങളെ കുറിച്ച് മനസ്സിലാക്കാനും ജന പ്രതിനിധികളുടെ അറിവ് വർധിപ്പിക്കുന്നതിനും വേണ്ടി ജന പ്രതിനിധികളെ എക്സ്പോഷർ വിസിറ്റിന് കൊണ്ടു പോവാനും തീരുമാനിച്ചു.
The post പരിസ്ഥിതി ദിനം; പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന് തുടക്കം കുറിച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ
ആവിഷ്ക്കരിച്ചും. ഉൽപാദന, പശ്ചാത്തല, ആരോഗ്യ, സേവന മേഖലക്കും, വ്യക്തിഗത ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകിയും വളാഞ്ചേരി നഗരസഭ. 2026-27 വാർഷിക പദ്ധതി രൂപീകരണതിന്റെ ഭാഗമായി നടന്ന വികസന സെമിനാർ കോട്ടക്കൽ  നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  ഹസീന വട്ടോളി അദ്ധ്യക്ഷത വഹിച്ചു. ഹൈഡ്രോ പോണിക്സ് കൃഷി പ്രോസാഹനം,തിരിനന ജലസേചനം,ഇടവിളക്കിറ്റ് വിതരണം,വൃക്ക രോഗികൾക്കുള്ള ധനസഹായം,വയോജനങ്ങൾക്കായി വയോമിത്രം പദ്ധതി, SSLC വിദ്യാർത്ഥികൾക്കായി വിജയഭേരി,വിജയഭേരി വിജയസ്പർശം,വിദ്യാർത്ഥികൾക്ക്  നീന്തൽ, കരാട്ടെ പരിശീലനം,സ്മാർട്ട് ക്ലാസ് റൂം, ലിറ്റററി ഫെസ്റ്റിവൽ,നഗര സൗന്ദര്യ വൽക്കരണം,പച്ചത്തുരുത്ത് മിയാവാക്കി വനം, ടൗൺ ക്ലീനിംഗ് വാഹനം വാങ്ങൽ, എസ്.സി ജനറൽ വിഭാഗത്തിൽ പെട്ട ദൂരഹിത ഭവന രഹിതർക്ക് സ്ഥലം ധനസഹായം നൽകൽ, ഷീ ടക്സി പദ്ധതി, വീട് വാസയോഗ്യമാക്കൽ, ഭിന്ന ശേഷിക്കാർക്കുള്ള കലാ കായികോത്സവം, ഭിന്നശേഷിക്കാർക്കുള്ള വിനോദ യാത്ര, ഭിന്നശേഷി കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്,വയോജന സംഗമം, പുതിയ റോഡുകൾക്ക് ടാറ്, കോൺക്രീറ്റ് ചെയ്യലും പുനരുദ്ധാരണവും തുടങ്ങിയ നിരവധി കരട് പദ്ധതിക്കൾക്കാണ് അംഗീകാരം നൽകിയത്. ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി ഉണ്ണി കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ,ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നാജിയ ജംഷാദ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ  കെ.ഷരീഫ ടീച്ചർ,കൗൺസിലർ ടി പി അബ്ദുൾ ഗഫൂർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ,അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി,രാജൻ മാസ്റ്റർ,മുസ്‌തഫ മാസ്റ്റർ,ഹബീബ് പറമ്പയിൽ,ടി.കെ ആബിദലി,നീറ്റുക്കാട്ടിൽ മുഹമ്മദലി,തുടങ്ങിയവർ സംസാരിച്ചു.നഗരസഭ സെക്രട്ടറി എച്ച്.സീന റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിലർമാർ,നിർവ്വഹണഉദ്യോഗസ്ഥർ,നഗരസഭ ജീവനക്കാർ,വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിമോൾ നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു appeared first on Valanchery Online.
ഹജ്ജിൻ്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി
വളാഞ്ചേരി: ഹജ്ജിൻ്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട്  പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിക്കുകയും ഹാജിമാർക്കും ഹജ്ജുമ്മമാർക്കും യാത്രാമൊഴികൾ നേർന്നും ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് പുറപ്പെടുന്നവർക്ക് വളാഞ്ചേരി എംഇഎസ് കേവീയം കോളജിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി. സംസ്ഥാന ഹജ് കമ്മിറ്റി അംഗം അഡ്വ. മൊയ്തീൻകുട്ടി  അധ്യക്ഷത വഹിച്ചു.
മണ്ഡലം ട്രെയ്നിങ്ങ് ഓർഗനൈസർ കെ.ടി അമാനുല്ല, ഹജ്ജ് കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി ജാഫർ കെ കക്കൂത്ത്, നോഡൽ ഓഫീസർ പി.കെ അസ്സൈൻ, പ്രിൻസിപ്പൽ ഡോ.സാജിദ്, ഡോ. മുഹമ്മദലി, ഹബീബ് കോട്ടപ്പുറം,
ഫാക്കൽറ്റി ഫൈസൽ മൂഴിക്കൽ, ട്രെയ്നിങ് ഓർഗനൈസർമാരായ ടി.പി. ഷാജു റഹ്മാൻ, സുലൈമാൻ പതിയിൽ, എ. മുഹമ്മദ് മാസ്റ്റർ, അഹമ്മദ് കുട്ടി, അബ്ദുൽ ഹകീം, ഷാഹുൽ ഹമീദ്, സി.കെ നവാസ്, നസീർ തോടേങ്ങൽ എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരുടെ പരിചയപ്പെടൽ, സംശയ നിവാരണം  എന്നിവയുമുണ്ടായി.
The post ഹജ്ജിൻ്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട്  പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി appeared first on Valanchery Online.
ത്രിതല പഞ്ചായത്ത് മെമ്പർമാർക്കുള്ള സ്വീകരണവും വെൽഫെയർ ഫണ്ട് കൈമാറ്റവും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്
കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം  യൂണിറ്റ് മെമ്പർ ആയിരുന്ന  മരണപ്പെട്ട മുകുന്ദന്റെ കുടുംബത്തിന് മലപ്പുറം ഡിസ്ട്രിക്റ്റ് ട്രേഡേഴ്സ് വെൽഫെയർ ഫണ്ട് മരണാനന്തര സഹായമായ 10 ലക്ഷം  രൂപ നോമിനിയായ ഭാര്യ ബേബി മുകുന്ദന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി കൈമാറി : വ്യാപാരി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ചികിത്സ ഫണ്ട് വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി അജയൻ നിർവ്വഹിച്ചു : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൃദംഗ പാദന മത്സരത്തിൽ തുടർച്ചയായ മൂന്നുവർഷവും എ ഗ്രേഡ് കരസ്ഥമാക്കിയ റോഷിത് ഘോഷിനു അവാർഡ് ദാനവും അനുമോദനവും ജില്ലാ പഞ്ചായത്ത് മെമ്പർ വസീമ വേളേരി നിർവ്വഹിച്ചു : യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്ത അക്രം ചുണ്ടയിലിനെ കുറ്റിപ്പുറം യൂണിറ്റ് ആദരിച്ചു. കുറ്റിപ്പുറം ടൗണുമായ ബന്ധപ്പെട്ട  വികസന കാര്യങ്ങളിൽ സത്വര  നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്  യൂണിറ്റ് പ്രസിഡണ്ട് കെ പി അബ്ദുൽ കരീം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ടിന് നിവേദനം  നൽകി :,  യൂണിറ്റ് ജനറൽ സെക്രട്ടറി ജവഹർ അലി സ്വാഗതം പറഞ്ഞു,ബ്ലോക്ക് പഞ്ചായത്ത്  പഞ്ചായത്ത് മെമ്പർ അഷറഫ് രാങ്ങാട്ടൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജിത ഷിലീജ്, ബഷീർ പാറക്കൽ, കെപി അസീസ്,  യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ പി അശോകൻ, നാരായണൻ സെക്രട്ടറി ബഷീർ  വനിതാ വിംഗ് പ്രസിഡന്റ് ജിഷി ഗോവിന്ദ്, സെക്രട്ടറി നെഹല, യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർ, എക്സിക്യൂട്ടീവ് മെമ്പർമാർ, എന്നിവർ   പങ്കെടുത്ത പരിപാടിയിൽ യൂണിറ്റ് ട്രഷറർ ഇസ്ഹാക്ക് നന്ദി പ്രകാശിപ്പിച്ചു.
The post ത്രിതല പഞ്ചായത്ത് മെമ്പർമാർക്കുള്ള സ്വീകരണവും വെൽഫെയർ ഫണ്ട് കൈമാറ്റവും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി  കുറ്റിപ്പുറം യൂണിറ്റ് appeared first on Valanchery Online.
പാലിയേറ്റീവ് ദിന സംഗമം സംഘടിപ്പിച്ചു കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത്
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് ദിന സംഗമം പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ MLA ഉൽഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബർ വസീമ വേളേരി മുഖ്യപ്രഭാഷണം നടത്തി. ഡോ: സുഹൈൽ പാലീയേറ്റീവ് ദിന സന്ദേശം നൽകി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെംബർ കെ പി അബ്ദുൽ അസീസ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് റിജിത ഷലീജ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഹമ്മദ് കുട്ടി ചെമ്പിക്കൽ, കോമള ടീച്ചർ, പി സുലൈമാൻ കുഞ്ഞാവ ഹാജി, അഡ്വ: മുജീബ് കൊളക്കാട്, കെ.പി അബ്ദുൽ കരീം , ലത്തീഫ് കുറ്റിപ്പുറം ,  ടി കെ മുഹമ്മദ് കുട്ടി, എ എ സുൽഫിക്കർ,  തസ്കീം എ.കെ സംസാരിച്ചു.
The post പാലിയേറ്റീവ് ദിന സംഗമം സംഘടിപ്പിച്ചു കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് appeared first on Valanchery Online.
എസ്‌ജെഎം വെസ്റ്റ് ജില്ലാ മുഅല്ലീം സമ്മേളനം സമാപിച്ചു
വളാഞ്ചേരി : വളാഞ്ചേരി കഞ്ഞിപ്പുര ചെറുശ്ശോല ഉസ്താദ് നഗറിൽ നടന്ന എസ്‌ജെഎം വെസ്റ്റ് ജില്ലാ മുഅല്ലീം സമ്മേളനം സമാപിച്ചു. പുതുതലമുറയെ സമുദ്ധരിക്കാൻ മതാധ്യാപകർ അതീവ ശ്രദ്ധപുലർത്തണമെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ പറഞ്ഞു. മദ്രസാ അധ്യാപകർക്ക് മതത്തിൽ ഉന്നതസ്ഥാനമുണ്ടെന്നും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ കടമ നിറവേറ്റണമെന്നും അദ്ദേഹം തുടർന്നുപറഞ്ഞു. ‘അധ്യാപനം സേവനമാണ്’എന്ന പ്രമേയത്തിൽ കേരളത്തിലും സംസ്ഥാനത്തിനു പുറത്തുമായി നാല്പത് ജില്ലാകേന്ദ്രങ്ങളിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ജില്ലാപ്രസിഡന്റ് കെ.പി.എച്ച്. തങ്ങൾ കാവനൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ടെലഫോണിലൂടെ സദസ്സിനെ അഭിസംബോധനചെയ്തു. എസ്‌ജെഎം സംസ്ഥാനസെക്രട്ടറി അബു ഹനീഫൽ ഫൈസി തെന്നല സന്ദേശപ്രഭാഷണം നിർവഹിച്ചു. സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം പ്രമേയപ്രഭാഷണം നടത്തി. വിവിധ സെഷനുകൾക്ക് റഹ്‌മത്തുല്ല സഖാഫി എളമരം, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി എന്നിവർ നേതൃത്വംകൊടുത്തു. ജില്ലാപ്രസിഡന്റ് കെ.പി.എച്ച്. തങ്ങളെ ചടങ്ങിൽ ആദരിച്ചു. സമിതി നിർമിച്ചുനൽകുന്ന സ്നേഹഭവനങ്ങളുടെ താക്കോൽദാനവുമുണ്ടായി. വെസ്റ്റ് ജില്ലയിലെ വിവിധ മദ്രസകളിൽനിന്ന് 2,600-ഓളം മുഅല്ലികൾ പങ്കെടുത്തു. സയ്യിദ് ശറപുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സലാഹുദ്ദീൻ ബുഖാരി കൂരിയാട്, സയ്യിദ് ഹസ്സൻകോയ തങ്ങൾ മമ്പുറം, പൊന്മള മൊയ്തീൻകുട്ടി ബാഖവി, ഊരകം അബ്ദുൽ റഹ്‌മാൻ സഖാഫി, അബൂബക്കർ ശർവാനി, പ്രൊഫ. എ.കെ. അബ്ദുൽഹമീദ്, സി.പി. സൈതലവി ചെങ്ങര, അലി ബാഖവി ആറ്റുപുറം, ഖാസിംകോയ പൊന്നാനി, സിദ്ദിഖ് മൗലവി അയിലക്കാട്, മുഹമ്മദലി മുസ്‌ലിയാർ പൂക്കോട്ടൂർ, ടി.ടി. മുഹമ്മദ് ബദവി, ഫൈസൽ അഹ്‌സനി എടയൂർ തുടങ്ങിയവർ പ്രസംഗിച്ചു.
The post എസ്‌ജെഎം വെസ്റ്റ് ജില്ലാ മുഅല്ലീം സമ്മേളനം സമാപിച്ചു appeared first on Valanchery Online.
കോട്ടക്കൽ നിയോജക മണ്ഡലത്തിൽ കെ.എസ്. ഇ.ബി സുരക്ഷ സമിതി രൂപീകരിച്ചു
വളാഞ്ചേരി:കോട്ടക്കൽ നിയോജക മണ്ഡലത്തിൽ കെ.എസ്.ഇ.ബി സുരക്ഷ സമിതി രൂപീകരിച്ചു.
വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചെയ്യേണ്ട പരിഹാര മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്നതിനായാണ് നിയോജക മണ്ഡലം തലത്തിൽ സുരക്ഷ സമിതി രൂപീകരിച്ചത്. സംസ്ഥാനത്ത് വൈദ്യുത മേഖലയുമായി ബന്ധപ്പെട്ട വിവിധതരത്തി ലുള്ള
അപകടങ്ങൾ കൂടിവരുന്നതിൻ്റെ പശ്ചാതലത്തിലാണ് സംസ്ഥാന വൈദ്യുതി വകുപ്പിൻ്റെ നിർദ്ദേശാനുസരണം നിയോജക മണ്ഡലത്തിലും മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസുകൾ കേന്ദ്രീകരിച്ചുo  സുരക്ഷാ സമിതി രൂപീകരിച്ചത്.
വൈദ്യുതസുരക്ഷയുമായി ബന്ധപ്പെട്ട് ഈ കമ്മിറ്റി അംഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളും വിവരങ്ങളും ശേഖരിച്ചുകൊണ്ട് അവ നടപ്പിലാ ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതുകൂടി ഈ കമ്മിറ്റിയുടെ ചുമതലയാണ്. മണ്ഡലത്തിലെ സ്കൂളുകളിൽ സുരക്ഷയുടെ ഭാഗമായി ഇൻസ്പെക്ഷൻ നടത്തിയതായി എക്സിക്യുട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന സുരക്ഷ സമിതി യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുജീബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി , വളാഞ്ചേരി നഗര സഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.ടി ഷഹനാസ് , ജസീന മജീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.എ നൂർ, കോട്ടക്കൽ നഗരസഭ വൈസ് ചെയർപേഴ്സൺമാരായ മുഹമ്മദലി ചെരട, റംല മുഹമ്മദ്, എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി വേലായുധൻ, ഒളകര കുഞ്ഞിമുഹമ്മദ്, മുജീബ് വാലാസി, തിരൂർ തഹസിൽദാർ ആഷിഖ് സി.കെ, കെ.പി അബ്ദുൽ കരീം, മുജീബ് റഹ്മാൻ വിശദീകരണം നടത്തി. അജിത്, ബഷീർ ബാബു എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ്, വനം വകുപ്പ്, പൊതുമരാമത്ത്, വ്യാപാരി സംഘടനകൾ, നിയോജകമണ്ഡല ത്തിന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പ് മേധാവികൾ, എന്നിവർ പങ്കെടുത്തു.
The post കോട്ടക്കൽ നിയോജക മണ്ഡലത്തിൽ കെ.എസ്. ഇ.ബി സുരക്ഷ സമിതി രൂപീകരിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ‘ജലമാണ് ജീവൻ’ കാംപെയ്‌ൻ പ്രവർത്തനങ്ങൾ തുടങ്ങി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ‘ജലമാണ് ജീവൻ’ കാംപെയ്‌ൻ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാനത്ത് ജലജന്യരോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് അമീബിക് മസ്തിഷ്‌കജ്വരം വർധിക്കുന്നതിനെത്തുടർന്നാണ് സർക്കാർ നിർദേശപ്രകാരം കാംപെയ്‌ൻ സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രത്യേകയോഗത്തിൽ ആരോഗ്യപ്രവർത്തകർ, എഡിഎസ്/സിഡിഎസ് അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 31നുള്ളിൽ പഞ്ചായത്തിലെ മുഴുവൻ കുളങ്ങളും കിണറുകളും വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് ഉദ്ഘാടനംചെയ്തു. കെ. മാനുപ്പ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ വി.ടി. അമീർ, എൻ. കദീജ, കെ.വി. സുനിത, പഞ്ചായത്ത് സെക്രട്ടറി എച്ച്. രാധമ്മ, അസിസ്റ്റന്റ് സെക്രട്ടറി എ.എസ്. ഷാനിമോൾ, ഹരിതകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. ഇരിമ്പിളിയം പൊതുജനാരോഗ്യകേന്ദ്രത്തിലെ ജെഎച്ച്‌ഐ രാഗേഷ് ക്ലാസെടുത്തു.
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ‘ജലമാണ് ജീവൻ’ കാംപെയ്‌ൻ പ്രവർത്തനങ്ങൾ തുടങ്ങി appeared first on Valanchery Online.
‘കെ പി മുഹമ്മദ് കുട്ടി മാസ്റ്റർ കാലത്തിനു മുൻപേ നടന്ന പ്രതിഭ’-അനുസ്മരണ യോഗം
ഇരിമ്പിളിയം: വളാഞ്ചേരിയുടെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസമണ്ഡലങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു മുഹമ്മദ് കുട്ടി മാസ്റ്റർ എന്ന് സുമനസ്സുകൾ അനുസ്മരിച്ചു. ഇരിമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സ്കൂളിന്റെ മുഖ്യ കാര്യദർശിയും,നീണ്ട കാലയളവിൽ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും, സെക്രട്ടറിയുമായിരുന്ന മുഹമ്മദ് കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ സ്കൂൾ മാനേജ്മെന്റും, പി.ടി.എയും, സ്റ്റാഫും അദ്ദേഹത്തിന്റെ സേവനങ്ങൾ അനുസ്മരിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി അബ്ദുൽ അസീസ് അധ്യക്ഷം വഹിച്ച പരിപാടിയിൽ എസ്.എം.സി സെക്രട്ടറി ടി മുസ്തഫ കമാൽ സ്വാഗതം പറഞ്ഞു. എസ്.എം.സി ജോ. സെക്രട്ടറി പ്രൊഫസർ പി പി സാജിദ്, പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത്, എസ്.എം.സി ട്രഷറർ പി ഹബീബ് റഹ്മാൻ, അംഗങ്ങളായ പി കെ ബീരാൻ, എൻ നൗഷാദ്, മുഹമ്മദ്കുട്ടി മാഷിന്റെ മക്കളായ കെ പി ഷാജു നജീബ്, കെ പി സുധീർലാൽ, ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത്, പിടിഎ അംഗങ്ങളായ കെ ഹഫ്‌സത്ത് ബീവി, കെ മുഹമ്മദാലി, അധ്യാപകരായ പി സെയ്തലവി, ഇ അജിത്ത്, ടി പി മൻസൂർ, എം വി ഷാഹിന, ടി സുബൈർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.കെ നജ്മുദ്ദീൻ നന്ദി പ്രകാശനം നടത്തി.
The post ‘കെ പി മുഹമ്മദ് കുട്ടി മാസ്റ്റർ കാലത്തിനു മുൻപേ നടന്ന പ്രതിഭ’-അനുസ്മരണ യോഗം appeared first on Valanchery Online.
മുസ്ലിം യൂത്ത് ലീഗ് പേരശ്ശനൂർ യൂണിറ്റ് സമ്മേളനം നടന്നു
കുറ്റിപ്പുറം: മുസ്ലീം യൂത്ത് ലീഗ് പേരശ്ശനൂർ യൂണിറ്റ് സമ്മേളനം കോട്ടക്കൽ മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ പരപ്പാര സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.പി.അബ്ദുൽ ഗഫൂർ അധ്യക്ഷനായി.  എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ പി.പി ഫെമിന ജാസ്മിനെ അൽ -ഐൻ കെ.എം.സി സി കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്  വി.പി.മുജീബ് ഉപഹാരം നൽകി ആദരിച്ചു.പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി വി.പി.അബ്ദുറഹിമാൻ മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷമീർ തടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി , മെമ്പർമാരായ കെ.ടി.ഹമീദ്, മുഹ്സിന സാഹിർ ,  വി.പി.മുജീബ്, വി.ടി. റസാഖ്,വി.പി.അബൂബക്കർ, എം.ടി. സൈനുദീൻ, സി.പി. നിസാർ , മച്ചിങ്ങൽ മുസ്തഫ, പി.പി.സി ഗഫൂർ , വി.എ നാസർ ഹുദവി ,കെ.എ.റഷീദ്, വി.ടി.ഗഫൂർ, കെ.എം. ഹനീഫ, എം. ഫൈസൽ, എം. ജാഫർ , എം.വി. ഷഫീഖ് , മുബാഷിർ   കുറ്റിക്കാട്ടിൽ കരീം പ്രസംഗിച്ചു.
The post മുസ്ലിം യൂത്ത് ലീഗ് പേരശ്ശനൂർ യൂണിറ്റ് സമ്മേളനം നടന്നു appeared first on Valanchery Online.
വി എസ് അച്യുതാനന്ദന്‍റെ നിര്യാണനത്തില്‍ അനുശോചിച്ചു വളാഞ്ചേരി നഗരസഭ കൗൺസിൽ
The post വി എസ് അച്യുതാനന്ദന്‍റെ നിര്യാണനത്തില്‍ അനുശോചിച്ചു വളാഞ്ചേരി നഗരസഭ കൗൺസിൽ appeared first on Valanchery Online.