Landslide Archives - Valanchery Online
Landslide Archives - Valanchery Online
കനത്ത മഴ; നടുവട്ടം നാഗപ്പറമ്പിൽ വീട് ഭാഗികമായി തകർന്നു
കുറ്റിപ്പുറം: ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി കേരളത്തിൽ മഴ തുടരുന്നു. മഴയെത്തുടർന്ന് കുറ്റിപ്പുറത്ത് ഒരു വീട് ഭാഗികമായി തകർന്നു. നടുവട്ടം നാഗപ്പറമ്പിൽ ചിന്നൻ എന്നയാളുടെ വീടാണ് ഭാഗികമായി തകർന്നത്. ഇയാളുടെ വീടിന് തൊട്ടടുത്തുള്ള ഭൂവുടമ തൻ്റെ സ്ഥലത്ത് ആഴത്തിൽ മണ്ണെടുത്തിരുന്നു. ഇതേ തുടർന്ന് ചിന്നൻ്റെ വീട് വളരെ ഉയരത്തിലായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. മണ്ണിടിഞ്ഞ് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളും വീട്ടുകാരും കഴിഞ്ഞ ദിവസം രാത്രി തന്നെ […]
The post കനത്ത മഴ; നടുവട്ടം നാഗപ്പറമ്പിൽ വീട് ഭാഗികമായി തകർന്നു appeared first on Valanchery Online.
കുറ്റിപ്പുറം: ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി കേരളത്തിൽ മഴ തുടരുന്നു. മഴയെത്തുടർന്ന് കുറ്റിപ്പുറത്ത് ഒരു വീട് ഭാഗികമായി തകർന്നു. നടുവട്ടം നാഗപ്പറമ്പിൽ ചിന്നൻ എന്നയാളുടെ വീടാണ് ഭാഗികമായി തകർന്നത്. ഇയാളുടെ വീടിന് തൊട്ടടുത്തുള്ള ഭൂവുടമ തൻ്റെ സ്ഥലത്ത് ആഴത്തിൽ മണ്ണെടുത്തിരുന്നു. ഇതേ തുടർന്ന് ചിന്നൻ്റെ വീട് വളരെ ഉയരത്തിലായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. മണ്ണിടിഞ്ഞ് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളും വീട്ടുകാരും കഴിഞ്ഞ ദിവസം രാത്രി തന്നെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. കുറ്റിപ്പുറം പോലീസും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
			<slash:comments>0</slash:comments>
കനത്ത മഴ; വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു
വളാഞ്ചേരി: മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു. കിഴക്കേക്കര ഊരത്ത് പള്ളിയാലിൽ മരക്കാരിന്റെ വീട്ടിലേക്കാണ് സമീപത്തെ മതിലിടിഞ്ഞ് വീണത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മതിൽ വീഴുന്ന സമയത്ത് വീട്ടുകാർ മഴ മൂലം പുറത്ത് ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവത്തെ തൂടർന്ന് വീടിന് ചെറിയ തോതിൽ […]
The post കനത്ത മഴ; വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു appeared first on Valanchery Online.
വളാഞ്ചേരി: മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു. കിഴക്കേക്കര ഊരത്ത് പള്ളിയാലിൽ മരക്കാരിന്റെ വീട്ടിലേക്കാണ് സമീപത്തെ മതിലിടിഞ്ഞ് വീണത്.  വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മതിൽ വീഴുന്ന സമയത്ത് വീട്ടുകാർ മഴ മൂലം പുറത്ത് ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവത്തെ തൂടർന്ന് വീടിന് ചെറിയ തോതിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>
മരണത്തിലും വിട്ടില്ല പിഞ്ചോമനയെ; നോവായി കോട്ടക്കുന്ന്
കോട്ടക്കുന്ന്: മണ്ണ് മുകളില്‍ വീണ് തിരിച്ചറിയാനാകാത്തവിധമാണ് അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പക്ഷേ അപ്പോഴും ഒന്നരവയസുകാരന്‍ ധ്രുവിന്റെ കൈയ്യില്‍ അവന്റെ അമ്മ ഗീതു മുറുകെ പിടിച്ചിരുന്നു. ധ്രുവന്റേയും അവനെ മുറുകെ പിടിച്ചു ചെളിയില്‍ പൊതിഞ്ഞ് കിടന്ന ഗീതുവിന്റേയും മൃതദേഹങ്ങൾ രക്ഷാപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ഉള്ളുലച്ചു. രണ്ടു ദിവസമായി തുടരുന്ന തിരച്ചിലുകള്‍ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്. കോട്ടക്കുന്ന് പടിഞ്ഞാറെ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകൾ […]
The post മരണത്തിലും വിട്ടില്ല പിഞ്ചോമനയെ; നോവായി കോട്ടക്കുന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
മറ്റത്തൂരിൽ മണ്ണിടിഞ്ഞ് നാല് വയസുകാരൻ മരിച്ചു
മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂരിൽ, വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം. മാവേലിക്കുണ്ട് ജിലാനി നഗർ കുരുണിയൻ വീട്ടിൽ മുഹമ്മദ് മുൻസിഫ് ആണ് മരിച്ചത്. ഉമ്മ റഹിയാനത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Summary: 4 year old kid died after landslide in othukkungal
The post മറ്റത്തൂരിൽ മണ്ണിടിഞ്ഞ് നാല് വയസുകാരൻ മരിച്ചു appeared first on Valanchery Online.
 മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂരിൽ, വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം.
മാവേലിക്കുണ്ട് ജിലാനി നഗർ കുരുണിയൻ വീട്ടിൽ മുഹമ്മദ് മുൻസിഫ് ആണ് മരിച്ചത്. ഉമ്മ റഹിയാനത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary: 4 year old kid died after landslide in othukkungal
			<slash:comments>0</slash:comments>