world literacy day Archives - Valanchery Online

ലോക സാക്ഷരതാദിനം; വിപി ചെല്ലൂരിനെ ആദരിച്ച് കുറ്റിപ്പുറം പഞ്ചായത്ത്
കുറ്റിപ്പുറം: ലോക സാക്ഷരതാദിനമായ സെപ്റ്റംബർ 8ന് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് തുല്യതാ പഠിതാവും സാക്ഷരതാ പ്രവർത്തകനും യുവ എഴുത്തുകാരനുമായ വി പി ചെല്ലൂർ എന്ന വി.പി. സുബ്രഹ്മണ്യനെ ആദരിച്ചു.

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഓഫിസ് പരിസരത്ത് സാക്ഷരതാ പതാക ഉയർത്തിയാണ് ചടങ്ങ് ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി റംല കറത്തൊടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ k.T.സിദ്ധിഖ് അദ്ധ്യക്ഷനായ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പരപ്പാര സിദ്ധിഖ് സ്വാഗതം ചെയ്തു സംസാരിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ എം. പി വേലായുധൻ, പി. നസീറ എന്നിവർ പങ്കെടുത്തു. സാക്ഷരതാ പ്രേരക് U വസന്ത നന്ദി പറഞ്ഞു.

The post ലോക സാക്ഷരതാദിനം; വിപി ചെല്ലൂരിനെ ആദരിച്ച് കുറ്റിപ്പുറം പഞ്ചായത്ത് appeared first on Valanchery Online.

ലോക സാക്ഷരത ദിനം: പരിസ്ഥിതി സാക്ഷരതാ സെമിനാറും ജലസ്രോതസ്സുകളുടെ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നടത്തപെട്ടു
മാറാക്കര: സെപതംബർ 8 ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് മാറാക്കര ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി സാക്ഷരതാ സെമിനാറും ജലസ്രോതസ്സുകളുടെ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നടത്തപെട്ടു.

ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് മാറാക്കര ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേത്രത്വത്തിൽ പരിസ്ഥിതി സാക്ഷരതാ സെമിനാറും ജലസ്രോദ സ്സുകളുടെ പഠന റിപ്പോർട്ട്‌ പ്രകാശനം

പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻക്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വഹീദ ബാനു അദ്ധ്യക്ഷത വഹിച്ചു.  വിദ്യഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ അഡ്വ: പി ജാബിർ സ്വാഗതവും സാക്ഷരതാ കോഡിനേറ്റർ കാരി പറമ്പത്ത് സിദ്ധിഖ്  നന്ദിയും പറഞ്ഞു. മേൽമുറി ജി‌എൽ‌പി സ്കൂളിലെ അധ്യാപകൻ രമേഷ് പരിസ്ഥിതി പഠന ക്ലാസ്സ്  അവതരിപിച്ചു. ചടങ്ങിൽ മെമ്പർമാരായ കെ.പി നാരായണൻ, തിത്തുമു സുഹറ, മുഹമ്മദലി, വി. പി സെമീറ, ഫാത്തിമ, ബ്ലോക്ക് മെമ്പർ സഫിയ ടീച്ചർ, സാക്ഷരതാ പഠിതാക്കൾ, സാക്ഷരതാ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു

Save

Save

The post ലോക സാക്ഷരത ദിനം: പരിസ്ഥിതി സാക്ഷരതാ സെമിനാറും ജലസ്രോതസ്സുകളുടെ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നടത്തപെട്ടു appeared first on Valanchery Online.