waste disposal Archives - Valanchery Online
waste disposal Archives - Valanchery Online
	<width>32</width>
	<height>32</height>
മാലിന്യ നിക്ഷേപം കണ്ടെത്താൻ വളാഞ്ചേരിയിൽ ഇനി നിരീക്ഷണ ക്യാമറകൾ
വളാഞ്ചേരി: പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപണം കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ ആരംഭിച്ച് നഗരസഭ. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.കൊട്ടാരം കോതേതോട്,സമീപ പ്രദേശങ്ങൾ,ഓണിയിൽ പാലം,വൈക്കത്തൂർ,കൊളമംഗലം കോതേതോട്,കാവും പുറം,നഗരസഭ എം.സി.എഫ്,നഗരസഭ ലൈബ്രററി,ഷോപ്പിംഗ് കോംപ്ലക്സ്,കറ്റട്ടിക്കുളം,പറളിപ്പാടം നടപ്പാത എന്നീ വിവിധ പ്രദേശങ്ങളിലായി 23 കാമറകളാണ് സ്ഥാപിക്കുന്നത്.2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റകൃത്യങ്ങൾ തടയുന്നതിനും,ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി […]
The post മാലിന്യ നിക്ഷേപം കണ്ടെത്താൻ വളാഞ്ചേരിയിൽ ഇനി നിരീക്ഷണ ക്യാമറകൾ appeared first on Valanchery Online.
വളാഞ്ചേരി: പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപണം കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ ആരംഭിച്ച് നഗരസഭ. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.കൊട്ടാരം കോതേതോട്,സമീപ പ്രദേശങ്ങൾ,ഓണിയിൽ പാലം,വൈക്കത്തൂർ,കൊളമംഗലം കോതേതോട്,കാവും പുറം,നഗരസഭ എം.സി.എഫ്,നഗരസഭ ലൈബ്രററി,ഷോപ്പിംഗ് കോംപ്ലക്സ്,കറ്റട്ടിക്കുളം,പറളിപ്പാടം നടപ്പാത എന്നീ വിവിധ പ്രദേശങ്ങളിലായി 23 കാമറകളാണ് സ്ഥാപിക്കുന്നത്.2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റകൃത്യങ്ങൾ തടയുന്നതിനും,ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ നഗരസഭ 32 ക്യാമറകൾ നഗരസഭ സ്ഥാപിച്ചിരുന്നു.
			<slash:comments>0</slash:comments>
മാലിന്യ നിർമ്മാർജ്ജനം; കുറ്റിപ്പുറത്ത് മിന്നൽ പരിശോധന നടത്തി അധികൃതർ
കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിൽ ആരോഗ്യ വകുപ്പിൻ്റെയും മലപ്പുറം ശുചിത്വമിഷൻ വേസ്റ്റ് മാനേജ്മെൻ്റ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെയും കുറ്റിപ്പുറം പോലീസിൻ്റെയും മിന്നൽ പരിശോധന നഗരത്തിൽ മാലിന്യ കൂമ്പാരങ്ങളും ചപ്പുചവറുകൾ വലിച്ചെറിയലും വർധിക്കുന്നു എന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. മിനി സിവിൽ സ്‌റ്റേഷൻ മുതൽ റെയിൽവേ ഫുട്ഓവർ ബ്രിഡ്ജ്, സബ് രജിസ്ട്രാർ ഓഫീസ് പരിസരം, ബസ്റ്റാൻ്റ് മുതൽ ഹൈവേ ജംഗ്ഷൻ വരെയുള്ള […]
The post മാലിന്യ നിർമ്മാർജ്ജനം; കുറ്റിപ്പുറത്ത് മിന്നൽ പരിശോധന നടത്തി അധികൃതർ appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിൽ ആരോഗ്യ വകുപ്പിൻ്റെയും മലപ്പുറം ശുചിത്വമിഷൻ വേസ്റ്റ് മാനേജ്മെൻ്റ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെയും കുറ്റിപ്പുറം പോലീസിൻ്റെയും മിന്നൽ പരിശോധന  നഗരത്തിൽ മാലിന്യ കൂമ്പാരങ്ങളും ചപ്പുചവറുകൾ വലിച്ചെറിയലും വർധിക്കുന്നു എന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. മിനി സിവിൽ സ്‌റ്റേഷൻ മുതൽ റെയിൽവേ ഫുട്ഓവർ ബ്രിഡ്ജ്, സബ് രജിസ്ട്രാർ ഓഫീസ് പരിസരം, ബസ്റ്റാൻ്റ് മുതൽ ഹൈവേ ജംഗ്ഷൻ വരെയുള്ള കേന്ദ്രങ്ങളിലാണ് സംയുക്ത പരിശോധന നടന്നത്. ചിലയിടങ്ങളിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടിയും മറ്റും പൊതു സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞത് സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്: വ്യാപകമായി പരാതികൾ ഉയർന്നിരുന്ന ഹരിത കർമസേന ശേഖരിച്ച്  കുറ്റിപ്പുറം ബസ്റ്റാൻ്റിലെ പഴയ പഞ്ചായത്ത് ഓഫീസ് ബിൽഡിംഗിന് മുകളിൽ  സൂക്ഷിച്ച   പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ വൻശേഖരത്തിലെ 90% വും അവിടെ നിന്നും  മാറ്റിയിട്ടുണ്ട്.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ തീരാദുരിതമായി മാലിന്യ നിക്ഷേപം
കൊളത്തൂർ: പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ മാലാപറമ്പിലെ മാലിന്യ നിക്ഷേപം വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും തീരാദുരിതമായി. മാംസാവശിഷ്‍ടങ്ങൾ ഉൾപ്പെടെയുള്ള ദുർഗന്ധം വമിക്കുന്ന മാലിന്യച്ചാക്കുകളുടെ എണ്ണം ഈ റോഡിൽ ദിനേന കൂടിവരികയാണ്. മാലിന്യത്തിന്റെ അതിപ്രസരത്തിൽ തെരുവുനായ്‍ക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ് ഈ മേഖല. മാലാപറമ്പ് അടിവാരം മുതൽ പുത്തനങ്ങാടി ഗേറ്റുപടി വരെയുള്ള ഭാഗത്താണ് മാലിന്യത്തിന്റെ അതിപ്രസരം. മുന്നറിയിപ്പു ബോർഡുകൾ സ്‍ഥാപിച്ചതല്ലാതെ മാലിന്യപ്രശ്‍നത്തിനു പരിഹാരം കാണാൻ അധികൃതരാരും കാര്യമായ ശ്രമം നടത്തുന്നില്ല. […]
The post പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ തീരാദുരിതമായി മാലിന്യ നിക്ഷേപം appeared first on Valanchery Online.
കൊളത്തൂർ: പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ മാലാപറമ്പിലെ മാലിന്യ നിക്ഷേപം വാഹനങ്ങൾക്കും
			<slash:comments>0</slash:comments>