wafy Archives - Valanchery Online
	1	</sy:updateFrequency>
wafy Archives - Valanchery Online
സംസ്ഥാന വാഫി വഫിയ്യ കലോത്സവം: വളാഞ്ചേരി മർക്കസ് ചാമ്പ്യന്മാർ
വളാഞ്ചേരി : കോഴിക്കോട് നടന്ന സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിൽ വളാഞ്ചേരി മർക്കസ് ഓവറോൾ ചാമ്പ്യന്മാരായി. ബി. സോണിൽ മത്സരിച്ച മർക്കസ് കെ.എച്ച്.എം.ഐ.എ.സി. വാഫി കോളേജ് ഓവറോൾ കിരീടവും ആലിയ വിഭാഗത്തിൽ ചാമ്പ്യൻപട്ടവും നേടിയാണ് നേട്ടം കൈവരിച്ചത്. പെൺകുട്ടികളുടെ കലോത്സവത്തിൽ വളാഞ്ചേരി അൽഗൈസ് വഫിയ്യ കോളേജ് ഓവറോൾകിരീടവും ആലിയ, തംഹീദിയ വിഭാഗങ്ങളുടെ ചാമ്പ്യൻപട്ടങ്ങളും കരസ്ഥമാക്കി. വിദ്യാർഥികളുടെ വ്യക്തിഗതനേട്ടങ്ങളും ഓവറോൾ വിജയത്തിന് മാറ്റുകൂട്ടി. അനുമോദനസംഗമം […]
The post സംസ്ഥാന വാഫി വഫിയ്യ കലോത്സവം: വളാഞ്ചേരി മർക്കസ് ചാമ്പ്യന്മാർ appeared first on Valanchery Online.
വളാഞ്ചേരി : കോഴിക്കോട് നടന്ന സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിൽ വളാഞ്ചേരി മർക്കസ് ഓവറോൾ ചാമ്പ്യന്മാരായി. ബി. സോണിൽ മത്സരിച്ച മർക്കസ് കെ.എച്ച്.എം.ഐ.എ.സി. വാഫി കോളേജ് ഓവറോൾ കിരീടവും ആലിയ വിഭാഗത്തിൽ ചാമ്പ്യൻപട്ടവും നേടിയാണ് നേട്ടം കൈവരിച്ചത്. പെൺകുട്ടികളുടെ കലോത്സവത്തിൽ വളാഞ്ചേരി അൽഗൈസ് വഫിയ്യ കോളേജ് ഓവറോൾകിരീടവും ആലിയ, തംഹീദിയ വിഭാഗങ്ങളുടെ ചാമ്പ്യൻപട്ടങ്ങളും കരസ്ഥമാക്കി.
			<slash:comments>0</slash:comments>
പുറമണ്ണൂർ മജ്‌ലിസ് വാഫി കോളേജിലെ പൂർവ വിദ്യാർഥികൾ പഠനോപകരണങ്ങൾ നൽകി
ഇരിമ്പിളിയം: പുറമണ്ണൂർ മജ്‌ലിസ് വാഫി കോളേജ് വിദ്യാർഥി യൂണിയനുവേണ്ടി മജ്‌ലിസ് ദർസ്, ശരീഅത്ത് പൂർവവിദ്യാർഥികൾ ലാപ്‌ടോപ്പും പ്രിന്ററും നൽകി. മുസ്തഫൽ ഫൈസി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ്.എ. തങ്ങൾ അധ്യക്ഷതവഹിച്ചു. റാങ്ക് ജേതാവായ ഇസ്‌മായിൽ ഫൈസിയെ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. താജുദ്ദീൻ വാഫി, അനസ് ഹുദവി, അഷറഫ് വാഫി, സഈദ് ഹുദവി, അബ്ദുൽബാസിത് വാഫി, പൂർവവിദ്യാർഥികളായ താഹിർ തങ്ങൾ, മുഹമ്മദ് ഹബീബ് വാഫി, മുഹമ്മദ് […]
The post പുറമണ്ണൂർ മജ്‌ലിസ് വാഫി കോളേജിലെ പൂർവ വിദ്യാർഥികൾ പഠനോപകരണങ്ങൾ നൽകി appeared first on Valanchery Online.
ഇരിമ്പിളിയം: പുറമണ്ണൂർ മജ്‌ലിസ് വാഫി കോളേജ് വിദ്യാർഥി യൂണിയനുവേണ്ടി മജ്‌ലിസ് ദർസ്, ശരീഅത്ത് പൂർവവിദ്യാർഥികൾ ലാപ്‌ടോപ്പും പ്രിന്ററും നൽകി. മുസ്തഫൽ ഫൈസി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ്.എ. തങ്ങൾ അധ്യക്ഷതവഹിച്ചു. റാങ്ക് ജേതാവായ ഇസ്‌മായിൽ ഫൈസിയെ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. താജുദ്ദീൻ വാഫി, അനസ് ഹുദവി, അഷറഫ് വാഫി, സഈദ് ഹുദവി, അബ്ദുൽബാസിത് വാഫി, പൂർവവിദ്യാർഥികളായ താഹിർ തങ്ങൾ, മുഹമ്മദ് ഹബീബ് വാഫി, മുഹമ്മദ് മിദ്‌ലാജ്, അബ്ദുൾ റാഷിഖ്, മുഹമ്മദ് ഹാഷിഖ്, മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>