vp chandrasekharan master Archives - Valanchery Online

വി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി കുടുംബാംഗങ്ങൾ
വളാഞ്ചേരി: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി. മാസ്റ്ററുടെ ഭാര്യ കെ.പി സ്വർണ്ണകുമാരി ടീച്ചർ സ൦ഭാവന തുക വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനയ്ക്കു കൈമാറി. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, കൗൺസിലർ പി.പി ഹമീദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, ജില്ലാ കമ്മറ്റി അംഗം പി ജയപ്രകാശ്, എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം സുരേഷ്, സുരേഷ് വലിയകുന്ന് എന്നിവരു൦ ചടങ്ങിൽ പങ്കെടുത്തു.

Summary: The family of comrade VP Chandrasekharan Master donated to a day’s expense to Valanchery municipality community kitchen

The post വി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി കുടുംബാംഗങ്ങൾ appeared first on Valanchery Online.

വി.പി ചന്ദ്രശേഖരൻ നായർ വേറിട്ട വഴിയിലെ കമ്മ്യൂണിസ്റ്റ്-എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി
വളാഞ്ചേരി: ജനകീയ പ്രശനങ്ങളിൽ സജീവമായി ഇടപെടുകയും, അർഹരായ‌ജനവിഭാഗങ്ങളുടെ അവകാശപ്പൊരാട്ടത്തിൽ മുന്നണി പോരാളിയായി പ്രവർത്തിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റായിരുന്നു വി.പി ചന്ദ്രശേഖരൻ മാസ്റ്ററെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി ഓൺലൈൻ സംവിധാനത്തിൽ നടത്തിയ അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. മികച്ച അധ്യാപകൻ കൂടിയായ ചന്ദ്രശേഖരൻ മാസ്റ്റർ അധ്യാപകരുടെ പ്രശ്നങ്ങൾ ഉയർത്തി ആദ്യ കാല പോരാട്ടങ്ങളിൽ നിറ സാനിധ്യമായിരുന്നു. നിസ്വാർഥ സേവനത്തിന്റെ ഉടമയായ അദ്ധേഹം അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് നേതൃത്വം വഹിച്ചിരുന്നു. എ.കെ.എസ്.ടി.യു ഉപജില്ല സെക്രട്ടറി ബി.പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. വിനോദ്, ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, ടി.ജെ രാജേഷ്, സുബോദ്,എം.ഡി. മഹേഷ് എന്നിവർ സംസാരിച്ചു.

The post വി.പി ചന്ദ്രശേഖരൻ നായർ വേറിട്ട വഴിയിലെ കമ്മ്യൂണിസ്റ്റ്-എ.കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി appeared first on Valanchery Online.

സി.പി.ഐ മുൻ ജില്ലാ കമ്മറ്റി അംഗം വി.പി ചന്ദ്രശേഖരൻ മാസ്റ്റർ അന്തരിച്ചു
വളാഞ്ചേരി: സി.പി.ഐ മുൻ ജില്ലാ കമ്മറ്റി അംഗവും വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന വെള്ളാപ്പുള്ളി പോക്കാട്ട് (ശ്രീകൈലാസ്) വി പിചന്ദ്രശേഖരൻ എന്ന അപ്പുണ്ണി മാസ്റ്റർ അന്തരിച്ചു. ഭാര്യ‌ സ്വർണ്ണ കുമാരി ‌(റിട്ട: അധ്യാപിക ജി‌യു‌പി‌എസ്‌ പൈങ്കണ്ണൂർ). മക്കൾ പ്രേ൦കുമാർ (എ൦.ഡി.സി ബാങ്ക്, വളാഞ്ചേരി), അനിൽകുമാർ (പി.എച്ച്.സി വളാഞ്ചേരി), ഷീബ (ജി.എൽ.പി.എസ്‌ കുലുക്കല്ലൂർ), ദീപ‌(ജി‌.എച്ച്‌.എസ്.എസ് പേരശനൂർ). മരുമക്കൾ: മഞ്ജുള, രഞ്ജിനി (എ.എ൦.യു.പി‌.എസ് ഇരിമ്പിളിയം), അജിത് (ശബരി പി.ടി.ബി‌.എസ് എച്ച്.എസ്‌ അടക്കാപുത്തൂർ), മോഹനദാസൻ (എ.എ൦.യു.പി‌.എസ് ഇരിമ്പിളിയം). സംസ്കാരം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.

The post സി.പി.ഐ മുൻ ജില്ലാ കമ്മറ്റി അംഗം വി.പി ചന്ദ്രശേഖരൻ മാസ്റ്റർ അന്തരിച്ചു appeared first on Valanchery Online.