vijayadashami Archives - Valanchery Online

വിജയദശമി; പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ വിശേഷ പൂജകളും എഴുത്തിനിരുത്തലും നടന്നു
വളാഞ്ചേരി: വിജയദശമി ദിനത്തോടനുബന്ധിച്ച് പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ     സരസ്വതി പൂജ, വാഹനപൂജ എന്നിവ ക്ഷേത്രം മേൽശാന്തി മുരളീധരൻ എമ്പ്രാന്തിരി, മഞ്ചൂർ എമ്പ്രാന്തിരി എന്നിവരുടെ കാർമികത്വത്തിൽ നടന്നു. നിരവധി കുഞ്ഞുങ്ങൾക്കു റിട്ട :എഇഒ രത്നകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ആദ്യാക്ഷരം കുറിച്ചു.

The post വിജയദശമി; പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ വിശേഷ പൂജകളും എഴുത്തിനിരുത്തലും നടന്നു appeared first on Valanchery Online.

പൈങ്കണ്ണൂർ ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്കു ഒരുക്കങ്ങൾ പൂർത്തിയായി
വളാഞ്ചേരി: പൈങ്കണ്ണൂർ ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്കു ഒരുക്കങ്ങൾ പൂർത്തിയായി. ദുർഗ്ഗാഷ്ടമിപൂജവെപ്പ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ നടക്കും. വ്യാഴാഴ്ച രാവിലെ നവമിപൂജ, വൈകുന്നേരം സരസ്വതിപൂജ എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ 7:30നു സരസ്വതി പൂജയ്ക്കു ശേഷം എഴുത്തിനിരുത്തൽ നടക്കും. റിട്ട. എഇഒ രത്നകുമാരി ടീച്ചർ വിദ്യാരംഭം കുറിക്കൽ ചടങ്ങിന് നേതൃത്വം നൽകും. വാഹനപൂജയും ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങിന് 9037836778 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

The post പൈങ്കണ്ണൂർ ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്കു ഒരുക്കങ്ങൾ പൂർത്തിയായി appeared first on Valanchery Online.