vfa football tournament Archives - Valanchery Online

നഗർസഭ നിർ‌ദേശം ലംഘിച്ച് വളാഞ്ചേരിയിൽ ഫുട്‌ബോൾ ടൂർണമെന്റ് നടത്തി
വളാഞ്ചേരി: എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷാ കാലയളവിൽ ടൂർണമെന്റ് നടത്തുന്നതും ഇതുമായി ബന്ധപ്പെട്ട പരസ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്നുമുള്ള നഗരസഭയുടെ ഉത്തരവിൻു പുല്ലു വില കൽ‌പിച്ച് കൊണ്ട് വളാഞ്ചേര്യിൽല്ല സെവൻസ് ഫുട്ബോൾ മത്സരം നടത്തി. പരീക്ഷാകാലത്ത് മത്സരങ്ങൾ ഒഴിവാക്കാമെന്ന വ്യവസ്ഥയിൽ നിന്നുമാറിയാണ് സംഘാടകർ മത്സരവുമായി മുന്നോട്ട് പോയത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ നഗരസഭയിലും പോലീസിലും നൽകിയിട്ടുണ്ടെങ്കിലും കൊട്ടാരത്തെ താത്കാലിക സ്റ്റേഡിയത്തിൽ മത്സരങ്ങൾ നിർഭാദം നടത്തി.

The post നഗർസഭ നിർ‌ദേശം ലംഘിച്ച് വളാഞ്ചേരിയിൽ ഫുട്‌ബോൾ ടൂർണമെന്റ് നടത്തി appeared first on Valanchery Online.

വി‌എഫ്‌എ ഫുട്‌ബോൾ: സുപ്പർ സ്റ്റു‌ഡിയോ മലപ്പുറത്തിനു ജയം
വളാഞ്ചേരി: വളാ‍ഞ്ചേരി ഫുട്‌ബോൾ അസോസിയേഷൻ നടത്തുന്ന അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൂപ്പർ, സ്പോർട്ടിങ്ങ് ഷൊർണ്ണൂരിനെ വീഴ്‌ത്തി വിജയം കൊയ്തത്. വിദേശ താരം പാട്രിക്കിന്റെ മികവിലായിരുന്നു സൂപ്പർ ജയിച്ച് കയറിയത്.

The post വി‌എഫ്‌എ ഫുട്‌ബോൾ: സുപ്പർ സ്റ്റു‌ഡിയോ മലപ്പുറത്തിനു ജയം appeared first on Valanchery Online.