vayomithram Archives - Valanchery Online
vayomithram Archives - Valanchery Online
വളാഞ്ചേരി  വയോമിത്രം ഓഫിസിനുള്ള കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ വിതരണം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോമിത്രം ഓഫിസിനുള്ള കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ വിതരണം നടന്നു. നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ വയോമിത്രം കോർഡിനേറ്റർ റാഫിക്ക് കൈമാറി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ദീപ്തി ശൈലേഷ് കൗൺസിലർമാരായ ഇ.പി അച്യുതൻ, ബദരിയ്യ ടീച്ചർ, ആബിദ മൻസൂർ എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരി  വയോമിത്രം ഓഫിസിനുള്ള കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ വിതരണം നടന്നു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി ∙ വളാഞ്ചേരി നഗരസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടപ്പാക്കിയ വയോമിത്രം പദ്ധതി ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാധ്യക്ഷ എം.ഷാഹിന, വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ ചേരിയിൽ രാമകൃഷ്ണൻ, സി.അബ്ദുന്നാസർ, സി.കെ.റുഫീന, സി.ഷഫീന, സി.ശിഹാബുദ്ദീൻ, ഇ.പി.മുഹമ്മദ് യഹ്‍യ, സെക്രട്ടറി ടി.കെ.സുജിത്ത്, ടി.പി.മൊയ്തീൻകുട്ടി, അഷ്റഫ് അമ്പലത്തിങ്ങൽ, പി.വി.ആർ.കെ.നായർ എന്നിവർ പ്രസംഗിച്ചു. Content highlights: […]
The post വളാഞ്ചേരി നഗരസഭയുടെ വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി ∙ വളാഞ്ചേരി നഗരസഭയുടെ രണ്ടാം
വാർഷികത്തിന്റെ ഭാഗമായി നടപ്പാക്കിയ വയോമിത്രം പദ്ധതി ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു.
Content highlights: vayomithram project valanchery muncipality abid hussain thangal