valiyakunnu division Archives - Valanchery Online

വലിയകുന്ന് ഡിവിഷനിലെ ആർ.ആർ.ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ കിറ്റ് കൈമാറി ബ്ലോക്ക് പഞ്ചായത്ത് അംഗം
ഇരിമ്പിളിയം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വലിയകുന്ന്  ഡിവിഷൻ മെമ്പർ കെ.എം അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ തൻ്റെ ഡിവിഷനിലെ എല്ലാ ആർ.ആർ.ടി അംഗങ്ങൾക്കും പൾസ് ഓക്സി മീറ്റർ അടക്കമുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ.ടി ഉമ്മു കുൽസു, സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ വി.ടി അമീർ, എൻ.മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു. നോഡൽ ഓഫീസർ ഖാലിദ്, മെമ്പർ പി.ടി സഹനാസ്,  ഷെമീം മാസ്റ്റർ, യൂസഫലി, സൈനു ചോലപ്ര, അഷ്റഫ്.ടി.ടി, അംജദ്.ടി.പി, ഗഫൂർ.പി, ബാബു ഏർക്കോട്ടിൽ, അസിസ്റ്റൻറ് സെക്രട്ടറി ജ്യോതി, ആഷിഖ്.ടി.ടി എന്നിവർ പങ്കെടുത്തു.

The post വലിയകുന്ന് ഡിവിഷനിലെ ആർ.ആർ.ടി വളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ കിറ്റ് കൈമാറി ബ്ലോക്ക് പഞ്ചായത്ത് അംഗം appeared first on Valanchery Online.