valavannur panchayath Archives - Valanchery Online

വളവന്നൂർ ഗ്രാമപഞ്ചായത്ത്; പുതിയ അംഗങ്ങൾ അധികാരമേറ്റു
വളവന്നൂർ: വളവന്നൂർ ഗ്രാമപഞ്ചായത്തംഗങ്ങൾ അധികാരമേറ്റു.വാരണാധികാരി മുതിർന്ന അംഗം സുരേന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫിൽ നിന്നും ഭരണം തിരിച്ച് പിടിച്ച യു.ഡി.എഫിന് 11 അംഗങ്ങളാണുള്ളത്.

The post വളവന്നൂർ ഗ്രാമപഞ്ചായത്ത്; പുതിയ അംഗങ്ങൾ അധികാരമേറ്റു appeared first on Valanchery Online.

വളവന്നൂർ പഞ്ചായത്ത് ഭരണ സമിതിക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു
വളവന്നൂർ: വളവന്നൂർ പഞ്ചായത്ത് ഭരണ സമിതി തിരികെ പിടിച്ച മെമ്പർമാർക്കും

ബ്ലോക്ക്, ജില്ല പഞ്ചായത്ത് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെമ്പർ മാർക്കും സ്വീകരണം നൽകി. കുറുക്കോൾ മില്ലത്ത് നഗറിൽ നടന്ന പൊതുസമ്മേളനം സി മമ്മൂട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനഹിതം മാനിച്ച് എല്ലാ ജനവിഭാഗങ്ങളെയും ഉൾകൊള്ളിച്ച്

കൊണ്ടുള്ള ഭരണമായിരിക്കും വളവന്നൂർ പഞ്ചായത്തിൽ ഇനി നടക്കുക എന്നു അദ്ദേഹം ഉറപ്പ് നൽകി. വെട്ടം ആലിക്കോയ, കുറുക്കോളി മൊയ്തീൻ, ഹനീഫ മുല്ലഞ്ചേരി, പാറയിൽ അലി, പി.സി ഇസ്ഹാഖ്, അസൈനാർ ഹാജി, ഇ.ടി മുഹമ്മദ് റാഫി, പി.സി അഷ്റഫ്, ഇഖ്‌ബാൽ, നസീബ, മുജീബ് റഹ്മാൻ, സിദ്ധീഖ് തിരുനെല്ലി തുടങ്ങിയവർ സംസാരിച്ചു.

The post വളവന്നൂർ പഞ്ചായത്ത് ഭരണ സമിതിക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു appeared first on Valanchery Online.