valanchery municiaplity Archives - Valanchery Online

ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു
വളാഞ്ചേരി: ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു.ബസ്റ്റാന്റ്‌ പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം റിയാസ് അധ്യക്ഷനായി. വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിതിഅധ്യക്ഷൻ മുജീബ് വാലാസി, സി.ഡി.എസ്.ചെയർപേഴ്സൺ സി.ഷൈനി, കൗൺസിലർമാരായ ആബിദ മൻസൂർ, നൂർജഹാൻ, തസ്ലീമ നദീർ, ഉമ്മു ഹബീബ, നൗഷാദ് നാലകത്ത്, കെ.വി ഉണ്ണികൃഷ്ണൻ, എം.ഇ കൺവീനർ സുനിത രമേശ്, മെമ്പർ സെക്രട്ടറി പത്മിനി, കൺവീനർമാരായ സത്യഭാമ, സജിനി, എം.ഇ.സി സി.രേശ്മ, സി.ഡി.എസ്മെമ്പർമാരായ ആരിഫ, ഖദീജ, ശാലിനി, സരിത, ശ്രീകുമാരി എന്നിവർ സംസാരിച്ചു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ തരം അച്ചാറുകൾ, ചിപ്‌സുകൾ, നാടൻ പച്ചക്കറികൾ, ശർക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, അട, കയ്പ്പ, ഈത്തപ്പഴം തുടങ്ങിയവ ഉപയോഗിച്ചുള്ള പായസങ്ങൾ, മുല്ലപ്പു, നാടൻ പശുവിൻ നെയ്യ്, വിവിധ ഇനം മസാല പൊടികൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാകും. ചന്ത ശനിയാഴ്ച അവസാനിക്കും

The post ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു appeared first on Valanchery Online.

കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2022 – 23 വാർഷിക  പദ്ധതിയിൽ ഉൾപ്പെടുത്തി കറവ പശുക്കൾക്ക് കാലി തീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീര കർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഗുണ ഭോക്ത വിഹിതം അടവാക്കിയ 78 പേർക്കും  50 % സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭിക്കും. ക്ഷീര കർഷകർക്ക് സഹായകരമാകുന്ന തരത്തിലുള്ള വിവിധ പദ്ധതികളും നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ വൈറ്റ്നറി ഡോക്ടർ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു. കൗൺസിലർ സദാനന്ദൻ കോട്ടീരി, പി.പി. ഷാഫി, ക്ഷീരകർഷ സമിതി അംഗം ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

The post കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ വാർഡ് സഭകൾക്ക് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ-5 കാരാടിലെ വാർഡ് സഭ യോഗം ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു. യോഗം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി, പാല് സബ്സിഡി, പെണ്ണാട് വിതരണം, നെൽകൃഷി വികസനം, തെങ്ങ് കൃഷി ജൈവ വള പ്രയോഗം, സമഗ്ര പച്ചക്കറി പ്രോത്സാഹനം, ഗ്രോബാഗ് വിതരണം, ഫലവൃക്ഷ തൈ വിതരണം, ഇടവിളക്കിറ്റ് വിതരണം, വയോജനങ്ങൾക്കുള്ള പോഷകാഹാരക്കിറ്റ് വിതരണം, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ്, എസ്.സി വിദ്യാർഥികൾക്ക് ലാപ് ടോപ്, ഗാർഹിക കബോസ്റ്റ് യൂണിറ്റുകളുടെ വിതരണം, എസ്.സി വിദ്യാർത്തികൾ മേശ, കസേര തുടങ്ങിയ വ്യക്തി ഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുകയും , അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വാർഡ്തല സോഷ്യൽ ഓഡിറ്റ് ടീമിനെ തെരെഞ്ഞെടുക്കുകയും വാർഡ് സഭയിലൂടെ അംഗീകരിക്കുകയും ചെയ്തു.  വാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കുള്ള സമ്മാനധാനനും,  എല്ലാ അംഗങ്ങൾക്കും ഫലവൃക്ഷ തൈകളുടെ വിതരണവും നടന്നു. ഹരിത കർമ്മ സേന പ്രവർത്തനങ്ങൾക്ക് വാർഡിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും നഗരസഭ ചെയർമാൻ ആവിശ്യപ്പെട്ടു. വാർഡ് സഭയിൽ പങ്കെടുക്കുന്നവർക്കായിഅൽഫ ക്ലിനിക്കിന്റെ നേതൃത്ത്വത്തിൽ ബ്ലഡ്, ഷുഗർ, ക്രിയാറ്റിൻ തുടങ്ങിയ ടെസ്റ്റുകളും നടന്നു. നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്, വാർഡ് സമിതി അംഗം വെസ്റ്റേൺ പ്രഭാകരൻ, വാർഡ് സഭ കോർഡിനേറ്റർ നിഖിലേഷ്, തുടങ്ങിയവർ സംസാരിച്ചു. ഹാരിസ് മാസ്റ്റർ സ്വാഗതവും, ഹദീദ് കെ ടി നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭയിലെ വാർഡ് സഭകൾക്ക് തുടക്കമായി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ സാക്ഷരതാ ദിനചാരണ പരിപാടി സംഘടിപ്പിച്ചു
വളാഞ്ചേരി നഗരസഭ സാക്ഷരതാ ദിനചാരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ പതാക ഉയർത്തി, ചടങ്ങിൽ മുൻകാലസാക്ഷരതാ പ്രവർത്തകർക്കു സ്നേഹാദരവ് നൽകി ചെയർമാൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി അധ്യക്ഷത വഹിച്ചു, വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌ സാക്ഷരത ദിന സന്ദേശം അറിയിച്ചു, എം. പി റുക്കിയ ടീച്ചർ, പി. വി ബദറുന്നിസ ടീച്ചർ, പ്രിയ. കെ, കെ. പി. മുജീബ് റഹ്മാൻ, കാസിം, കെ. പി. ഗോപാലൻ, എന്നിവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭ സാക്ഷരതാ ദിനചാരണ പരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.