vaikkathur Archives - Valanchery Online
vaikkathur Archives - Valanchery Online
വളാഞ്ചേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി
വളാഞ്ചേരി: പണംവെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ട അഞ്ചുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു. വൈക്കത്തൂരിലെ കടയുടെ മുകളിലെനിലയിൽ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരന്റെ നേതൃത്വത്തിൽ പിടികൂടിയത്. വളാഞ്ചേരി കരിയങ്ങാട്ടുകാവിൽ നാസർ (50), വൈക്കത്തൂർ ചിരയൻപറമ്പിൽ ഫൈസൽ (40), വൈക്കത്തൂർ കള്ളിയിൽ മങ്ങാട്ട് നൗഫൽ (35), കുളമംഗലം പരവക്കൽ അബ്ദുറഹ്‌മാൻ (43), എടയൂർ മനക്കൽപടി വിജയൻ (43) എന്നിവരുടെ പേരിൽ കേസ് […]
The post വളാഞ്ചേരിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി: പണംവെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ട അഞ്ചുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു. വൈക്കത്തൂരിലെ കടയുടെ മുകളിലെനിലയിൽ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വളാഞ്ചേരി കരിയങ്ങാട്ടുകാവിൽ നാസർ (50), വൈക്കത്തൂർ ചിരയൻപറമ്പിൽ ഫൈസൽ (40), വൈക്കത്തൂർ കള്ളിയിൽ മങ്ങാട്ട് നൗഫൽ (35), കുളമംഗലം പരവക്കൽ അബ്ദുറഹ്‌മാൻ (43), എടയൂർ മനക്കൽപടി വിജയൻ (43) എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവരിൽനിന്ന്‌ 82,000 രൂപയും പിടിച്ചെടുത്തു. എ.എസ്.ഐ വി.ആർ. സത്യൻ, എസ്.സി.പി.ഒ അബ്ദുറഹ്‌മാൻ, സി.പി.ഒമാരായ പി. ജയകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
			<slash:comments>0</slash:comments>
വൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷൻ എസ്,എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
വളാഞ്ചേരി: വൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷന്റെ അംഗങ്ങളുടെ മക്കളിൽനിന്ന് എസ്,എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. നഗരസഭാംഗം സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ടി.വി. ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി കെ. ഗോപിനാഥൻ, കെ. കൃഷ്ണരാജൻ, കെ. ശ്രീകാന്ത്, പി. മധുസൂദനൻ, സുരേഷ്‌കുമാർ മലയത്ത്, പി. മനോജ്, പി. സുബ്രഹ്മണ്യൻ, ഫൗസിയ സുലൈമാൻ, എം.എ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. Summaryvaikkathur residence association […]
The post വൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷൻ എസ്,എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷന്റെ അംഗങ്ങളുടെ മക്കളിൽനിന്ന് എസ്,എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. നഗരസഭാംഗം സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് ടി.വി. ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി കെ. ഗോപിനാഥൻ, കെ. കൃഷ്ണരാജൻ, കെ. ശ്രീകാന്ത്, പി. മധുസൂദനൻ, സുരേഷ്‌കുമാർ മലയത്ത്, പി. മനോജ്, പി. സുബ്രഹ്മണ്യൻ, ഫൗസിയ സുലൈമാൻ, എം.എ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Summaryvaikkathur residence association felicitates sslc and plus two rank holders
			<slash:comments>0</slash:comments>
വൈക്കത്തൂർ റൌളത്തൂൽ മദ്രസ ഉൽ‌ഘാടനം ചെയ്തു: ‘ഇഖ്‌റ്‌അ്’ പത്രിക പ്രകാശനം ചെയ്തൂ
The post വൈക്കത്തൂർ റൌളത്തൂൽ മദ്രസ ഉൽ‌ഘാടനം ചെയ്തു: ‘ഇഖ്‌റ്‌അ്’ പത്രിക പ്രകാശനം ചെയ്തൂ appeared first on Valanchery Online.
വൈക്കത്തൂർ റൌളത്തൂൽ ഉലൂം മദ്രസ്സ കെട്ടിടോൽ‌ഘാടനത്തോടനുബന്ധിച്ച് പുറത്ത്തീറക്കിയ പത്രിക ‘ഇ‌ഖ്‌റ്‌അ്’ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിക്കുന്നു
			<slash:comments>0</slash:comments>