vaccination center Archives - Valanchery Online

കൽപകഞ്ചേരി ജില്ലാ ആയുർവേദ ആസ്പത്രിയിൽ കോവിഡ് വാക്സിനേഷൻ നൽകി തുടങ്ങി
കൽപകഞ്ചേരി: ജില്ലാ ആയുർവേദ ആസ്പത്രിയിൽ കോവിഡ് വാക്സിനേഷൻ നൽകൽ തുടങ്ങി. ആദ്യ ഡോസ് വളവന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.വി.പി.അഹമ്മദ് കുട്ടി സ്വീകരിച്ചു. ഒരു ദിവസം 30 പേർക്കാണ് നൽകുന്നത്. ആഴ്ചയിൽ നാല് ദിവസം വാക്സിൻ നൽകും. ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ്, മെഡിക്കൽ ഓഫീസർ ഡോ. ആശ, ജില്ലാ മാസ് മീഡിയ ഓഫീസർ പി.രാജു, ബ്ലോക്ക് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അഹമ്മദ് കുട്ടി, ഹെൽത്ത് സൂപ്പർവൈസർ ഡോ.നന്ദകുമാർ, കോട്ടക്കൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.ജയദേവൻ, കോളേജ് സൂപ്രണ്ട് ഡോ.ജിതേഷ് എന്നിവർ പങ്കെടുത്തു.

The post കൽപകഞ്ചേരി ജില്ലാ ആയുർവേദ ആസ്പത്രിയിൽ കോവിഡ് വാക്സിനേഷൻ നൽകി തുടങ്ങി appeared first on Valanchery Online.

കോവിഡ് വാക്സിൻ; മലപ്പുറം ജില്ലയിൽ 9 വാക്സിനേഷൻ കേന്ദ്രങ്ങൾ
മലപ്പുറം: ജില്ലയിലെ വിവിധ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ഒമ്പത്‌ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ. കാത്തിരുപ്പ്‌ സ്ഥലം, വാക്‌സിനേഷൻ റൂം, നിരീക്ഷണ മുറി എന്നിവ ഇവിടങ്ങളിൽ ഒരുക്കും. സംസ്ഥാന ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ പട്ടികയിലെ ജില്ലയിലെ കേന്ദ്രങ്ങൾ:

• മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌

• തിരൂർ ജില്ലാ ആശുപത്രി

• നിലമ്പൂർ ജില്ലാ ആശുപത്രി

• വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രി

• മലപ്പുറം താലൂക്ക്‌ ആശുപത്രി

• പൊന്നാനി താലൂക്ക്‌ ആശുപത്രി

• കൊണ്ടോട്ടി താലൂക്ക്‌ ആശുപത്രി

• നെടുവ സാമൂഹ്യ ആരോഗ്യകേന്ദ്രം

• പെരിന്തൽമണ്ണ കിംസ്‌ അൽഷിഫ

The post കോവിഡ് വാക്സിൻ; മലപ്പുറം ജില്ലയിൽ 9 വാക്സിനേഷൻ കേന്ദ്രങ്ങൾ appeared first on Valanchery Online.