vaccin Archives - Valanchery Online

കുറ്റിപ്പുറത്ത് വിദ്യാർഥിക്ക് തുടർച്ചയായി മൂന്നു ഡോസ് കോവിഡ് വാക്സിൻ കുത്തിവെച്ചതായി പരാതി
കുറ്റിപ്പുറം : ആദ്യ ഡോസ് കോവിഡ് വാക്സിനെടുക്കാൻ വന്ന വിദ്യാർഥിക്ക് തുടർച്ചയായി മൂന്നു ഡോസ്‌ കോവിഡ് വാക്സിൻ കുത്തിവെച്ചതായി പരാതി. മൂടാൽ എം.എം. ഹൈസ്‌കൂൾ വിദ്യാർഥി കുറ്റിപ്പുറം വരിക്കപുലാക്കൽ ജാസിം ജവാദി(15)നാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് വെള്ളിയാഴ്‌ച രാവിലെ മൂന്നുതവണ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെച്ചത്.

കുത്തിവെപ്പ് എടുത്തതിനുശേഷം തൊട്ടടുത്ത നിരീക്ഷണമുറിയിൽ വിശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ഒരു വിദ്യാർഥിയാണ് ജാസിം ജവാദിനോട് മൂന്നുതവണ കുത്തിവെപ്പെടുത്ത വിഷയം ഉന്നയിച്ചത്. മൂന്നുതവണ കുത്തിവെപ്പെടുക്കുന്നത് ഈ കുട്ടി കണ്ടിരുന്നു. വീട്ടിലെത്തി വിവരമറിയിച്ചതോടെ രക്ഷിതാക്കൾ ജാസിം ജവാദിനെയും കൂട്ടി താലൂക്ക് ആശുപത്രിയിലെത്തി മെഡിക്കൽ സൂപ്രണ്ടിനും കുറ്റിപ്പുറം പോലീസിലും പരാതിനൽകി. ജാസിം ജവാദിനെ താലൂക്ക് ആശുപത്രിയിൽ ഒരുദിവസത്തെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

The post കുറ്റിപ്പുറത്ത് വിദ്യാർഥിക്ക് തുടർച്ചയായി മൂന്നു ഡോസ് കോവിഡ് വാക്സിൻ കുത്തിവെച്ചതായി പരാതി appeared first on Valanchery Online.

കുത്തിവെപ്പിനെത്തുടർന്നുള്ള മരണം:മെഡിക്കൽസംഘം പരിശോധന നടത്തി
കുറ്റിപ്പുറം : അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെത്തുടർന്ന് കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ ഹസ്ന മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ സംഘം കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി.

ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്തു. ഉച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം ബന്ധുക്കളിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് ഉടനെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറുമെന്ന് സംഘം അറിയിച്ചു. മരണം സംബന്ധിച്ച് തിരൂർ ഡിവൈ.എസ്.പി. ബെന്നിയുടെ നേതൃത്വത്തിലുളള സംഘവും അന്വേഷണം നടത്തുന്നുണ്ട്.

The post കുത്തിവെപ്പിനെത്തുടർന്നുള്ള മരണം:മെഡിക്കൽസംഘം പരിശോധന നടത്തി appeared first on Valanchery Online.

കോവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ
ന്യൂഡൽഹി : ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ ‘കോവാക്സി’ന് ഓസ്ട്രേലിയയുടെ അംഗീകാരം. ഇതോടെ കോവാക്സിന്റെ രണ്ടു ഡോസുമെടുത്തവർക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇന്ത്യയുടെ കോവിഷീൽഡ് വാക്സിന് ഓസ്ട്രേലിയ നേരത്തേ അംഗീകാരം നൽകിയിരുന്നു.

ചൈനയുടെ ബി.ബി.ഐ.ബി.പി.-കോർ വി വാക്സിനെയും കോവാക്സിനൊപ്പം ഓസ്ട്രേലിയ അംഗീകരിച്ചു. കോവാക്സിനെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ വാക്സിനുകളുടെ പട്ടികയിൽപ്പെടുത്തുന്നകാര്യത്തിൽ വിദഗ്ധസമിതി ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കാനിരിക്കേയാണ് ഓസ്‌ട്രേലിയ അംഗീകാരം നൽകിയത്. കോവാക്സിനെടുത്ത പന്ത്രണ്ടും അതിനുമുകളിലും പ്രായമുള്ള യാത്രക്കാർക്കും ബി.ബി.ഐ.ബി.പി.-കോർ വി വാക്സിനെടുത്ത 18-നും 60-നും ഇടയിൽ പ്രായമുള്ള യാത്രക്കാർക്കും ഓസ്ട്രേലിയയിൽ യാത്രാനുമതി ലഭിക്കും.﻿

The post കോവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ appeared first on Valanchery Online.

സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രതിഷേധിച്ചു
മലപ്പുറം : കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രതിഷേധിച്ചു. കോവിഡ് പടർന്നുപിടിക്കുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്രസർക്കാർ.

വാക്സിൻ നയമാറ്റം ഇതിന് തെളിവാണ്. വാക്സിൻ കയറ്റുമതിയിലൂടെ സ്വകാര്യകുത്തകകൾക്ക് ലാഭം നേടികൊടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ജില്ലയിലെ വിവിധഭാഗങ്ങളിൽ പ്രതിഷേധം. ജില്ലാസെക്രട്ടറി കെ.എ. സക്കീർ മലപ്പുറത്തും ജില്ലാ പ്രസിഡന്റ് ഇ. അഫ്‌സൽ മഞ്ചേരിയിലും സംസ്ഥാനകമ്മിറ്റി അംഗങ്ങളായ തേജസ് കെ.ജയൻ പൊന്നാനിയിലും എം. സജാദ് നിലമ്പൂരിലും വി.വൈ. ഹരികൃഷ്ണപാൽ മലപ്പുറത്തും പ്രതിഷേധത്തിന്റെ ഭാഗമായി.

The post സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രതിഷേധിച്ചു appeared first on Valanchery Online.