usthad Archives - Valanchery Online

അത്തിപ്പറ്റ ഉസ്താദ് ആണ്ടു നേർച്ച ഡിസംബറിൽ
എടയൂർ: അത്തിപ്പറ്റ ഉസ്താദിന്റെ ഒന്നാം ആണ്ടുനേർച്ച ഡിസം. 6,7,8,9 തീയതികളിലായി വിവിധ പരിപാടികളോടെ നടത്താൻ അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. പതാക ഉയർത്തൽ, സിയാറത്ത്, അനുസ്മരണ സമ്മേളനം, തസ്‌കിയത്ത് ക്യാമ്പ്, മൗലീദ് പാരായണം, ദിക്ർ മജ്‌ലിസ്, മതപ്രഭാഷണം, പ്രാർഥനാസംഗമം, അന്നദാനം തുടങ്ങിയ പരിപാടികൾ വിവിധ സെഷനുകളിൽ നടക്കും.

ഉസ്താദ് അബ്ദുൽ വാഹിദ് മുസ്‌ലിയാർ പ്രാർഥന നടത്തി. സയ്യിദ് ഖാസിംകോയ തങ്ങൾ അധ്യക്ഷനായി. ഹബീബ്‌കോയ തങ്ങൾ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, ഉമറുൽ ഫാറൂഖ് ഹുദവി, അബ്ദുൽ ജലീൽ ഹുദവി, സലാം ഹുദവി, മുസ്തഫ യമാനി മുട്ടിക്കൽ മൊയ്തീൻ മുസ്‌ലിയാർ, അബൂബക്കർ മുസ്‌ലിയാർ, ഉസ്മാൻഹാജി, കെ. ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post അത്തിപ്പറ്റ ഉസ്താദ് ആണ്ടു നേർച്ച ഡിസംബറിൽ appeared first on Valanchery Online.

അത്തിപ്പറ്റ ഉസ്താദിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
അബൂദാബി:പ്രമുഖ സൂഫിവര്യനും ശാദുലി – ഖാദിരി ത്വരീഖത്തിന്റെ ഇന്ത്യയിലെ ശൈഖുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ സമ്പൂർണ്ണ ജീവചരിത്രം അബൂദാബി ഇന്റർ നാഷണൽ പുസ്തക മേളയിൽ വെച്ച് അബൂദാബി സുന്നി സെൻറർ പ്രസിഡണ്ട് അബ്ദുറഊഫ് അഹ്സനി, അശ്റഫ് കാഞ്ഞങ്ങാടിന് നൽകി  ജി.സി.സി. തല പ്രകാശനം നിർവ്വഹിച്ചു.

ഉസ്താദിന്റെ ജീവിത പ്രയാണത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളും കാലാനുക്രമമായി തയ്യാറാക്കിയ ഒരു ഗവേഷണ  പoനമാണ് ഈ കൃതി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അവതാരിക എഴുതിയ ഈ ജീവചരിത്ര കൃതി കോഴിക്കോട്  ഇസ് ലാമിക് സാഹിത്യ അക്കാഡമിയാണ് പ്രസിദ്ധീകരിച്ചത്.

ചടങ്ങിൽ ഗ്രന്ഥകർത്താവ് മുജീബ് തങ്ങൾ കൊന്നാര്, യു.എ.ഇ നാഷണൽ കമ്മിറ്റി എസ്.കെ.എസ്.എസ്.എഫ് സീനിയർ വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുർ റഹ്മാൻ തങ്ങൾ, രഷറർ അഡ്വ. ശറഫുദ്ദീൻ, ജോയിന്റ് സെക്രട്ടറി അശ്റഫ് ഹാജി വാരം, അബൂദാബി ഇസ്ലാമിക് സെൻറർ കമ്മിറ്റി അംഗംഅബ്ദുൽ ഖാദർ ഒളവട്ടൂർ, അൽ ഐൻ ഇന്ത്യൻ ട്രാവൽ ട്രഡേർസ് അസോഷ്യൻ പ്രസിഡൻറും, അൽ ഐൻ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറിയുമായ അഷറഫ് വെളെളങ്ങൽ, വളാഞ്ചേരി, അബൂദാബി സ്റ്റേറ്റ് എസ്.കെ.എസ്.എസ്.ഫ് ജനറൽ സെക്രട്ടറി ശാഫി വെട്ടികാട്ടിരി, ട്രഷറർ സാബിർ മാട്ടൂൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

The post അത്തിപ്പറ്റ ഉസ്താദിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു appeared first on Valanchery Online.