underage Archives - Valanchery Online
	1	</sy:updateFrequency>
underage Archives - Valanchery Online
കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250!
വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമയ്ക്കെതിരേ കോടതി നടപടി. എടയൂർ വടക്കുംപുറം തിണ്ടലത്തെ പുല്ലാണിക്കാട്ടിൽ വീട്ടിൽ അബ്ദുൽ മുഖദി (45)നാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 30,250രൂപ പിഴ വിധിച്ചത്. ശേഷിക്കുന്ന വിചാരണ തുടരുകയാണ്. 15,000രൂപ വിലവരുന്ന വാഹനത്തിന്റെ ഇരട്ടി തുകയാണ് രക്ഷിതാവ് പിഴയായി ഒടുക്കിയത്. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന വാഹന ഉടമകൾയ്ക്കെതിരേ […]
The post കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250! appeared first on Valanchery Online.
വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമയ്ക്കെതിരേ കോടതി നടപടി. എടയൂർ വടക്കുംപുറം തിണ്ടലത്തെ പുല്ലാണിക്കാട്ടിൽ വീട്ടിൽ അബ്ദുൽ മുഖദി (45)നാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 30,250രൂപ പിഴ വിധിച്ചത്. ശേഷിക്കുന്ന വിചാരണ തുടരുകയാണ്. 15,000രൂപ വിലവരുന്ന വാഹനത്തിന്റെ ഇരട്ടി തുകയാണ് രക്ഷിതാവ് പിഴയായി ഒടുക്കിയത്.
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന വാഹന ഉടമകൾയ്ക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ജില്ലയിൽ നടപ്പാക്കിയ ‘സ്പെഷ്യൽ ഡ്രൈവ്’ പദ്ധതി തുടരുകയാണ്.
ഇതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ വളാഞ്ചേരി സ്റ്റേഷനിൽ 25-ഓളം കേസുകൾ റജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട രക്ഷിതാക്കൾക്കെതിരേ തിരൂർ, മഞ്ചേരി കോടതികളിൽ വിചാരണ നടക്കുകയാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരേ നടപടി ഊർജിതമാക്കിയതായി വളാഞ്ചേരി എസ്.എച്ച്.ഒ. അബ്ദുൽജലീൽ കറുത്തേടത്ത് പറഞ്ഞു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കുറ്റിപ്പുറം : പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മേലാറ്റൂർ ചോലക്കുളം പൂഴിക്കുന്ന് വിഷ്ണുവിനെ (23)യാണ് പോലീസ് അറസ്റ്റുചെയ്തത്. ഒരുവർഷം മുൻപ് ഒരു വിവാഹ വീട്ടിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ഇയാൾ കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു. അടുത്തിടെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചതോടേയാണ് ബന്ധം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിലിനെ […]
The post കുറ്റിപ്പുറത്ത് പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം : പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മേലാറ്റൂർ ചോലക്കുളം പൂഴിക്കുന്ന് വിഷ്ണുവിനെ (23)യാണ് പോലീസ് അറസ്റ്റുചെയ്തത്. ഒരുവർഷം മുൻപ് ഒരു വിവാഹ വീട്ടിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ഇയാൾ കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു. അടുത്തിടെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചതോടേയാണ് ബന്ധം അറിയുന്നത്.
തുടർന്ന് മാതാപിതാക്കൾ കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിലിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. എസ്.സി.പി.ഒ. മാരായ മധുസൂദനൻ, ആന്റണി, സരിത, ഗ്രേസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
			<slash:comments>0</slash:comments>
അഞ്ചുവയസുകാരനെ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
പെരിന്തൽമണ്ണ: അഞ്ചുവയസ്സുകാരനെ മോട്ടോർസൈക്കിൾ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ഡിസംബർ 31ന് രാവിലെ മണ്ണാർക്കാടുനിന്നും പെരിന്തൽമണ്ണയിലേക്കുള്ള ദേശീയപാതയിൽ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് ബുള്ളറ്റിൽ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പരാതിയായി ലഭിച്ചതോടെ തേലക്കാട് സ്വദേശി അബ്ദുൽ മജീദിനെതിരെയാണ്‌ നടപടി. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിന് ലഭിച്ച പരാതിയിലാണ്‌ അന്വേഷണം നടത്തി ലൈസൻസ്‌ […]
The post അഞ്ചുവയസുകാരനെ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു appeared first on Valanchery Online.
പെരിന്തൽമണ്ണ: അഞ്ചുവയസ്സുകാരനെ മോട്ടോർസൈക്കിൾ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ഡിസംബർ 31ന്  രാവിലെ മണ്ണാർക്കാടുനിന്നും പെരിന്തൽമണ്ണയിലേക്കുള്ള ദേശീയപാതയിൽ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് ബുള്ളറ്റിൽ ഹാൻഡിൽ നിയന്ത്രിക്കാൻ  പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പരാതിയായി ലഭിച്ചതോടെ തേലക്കാട് സ്വദേശി  അബ്ദുൽ മജീദിനെതിരെയാണ്‌ നടപടി. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  ബിനോയ് വർഗീസിന് ലഭിച്ച പരാതിയിലാണ്‌ അന്വേഷണം നടത്തി ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.  അബ്ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വാഹനത്തിൽ ഉണ്ടായിരുന്നത്  മകനാണെന്ന്‌ കുറ്റ സമ്മതം നടത്തി. തുടർന്ന് ലൈസൻസ് ഒരുവർഷത്തേക്കാണ്‌  സസ്‌പെൻഡ് ചെയ്‌തത്‌.
			<slash:comments>0</slash:comments>
ദളിത്‌ വിദ്യാര്‍ഥിനിയെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി അടക്കം നാലുപേര്‍ അറസ്‌റ്റില്‍
വളാഞ്ചേരി: എട്ടാംക്ലാസില്‍ പഠിക്കുന്ന ദളിത്‌ വിദ്യാര്‍ഥിനിയെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവടക്കം നാലുപേര്‍ അറസ്‌റ്റില്‍. വട്ടംകുളം സ്വദേശിനിയായ പതിമൂന്നു വയസ്സുകാരിയെയാണു ബന്ധുക്കളടക്കം പീഡിപ്പിച്ചതെന്നു പോലീസ്‌ പറഞ്ഞു. അറസ്‌റ്റിലായവരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. കൊടുവള്ളി സ്വദേശി കൈതകുന്നുമ്മല്‍ ശ്രീജിത്ത്‌(28), വളാഞ്ചേരി കൊട്ടാരം സ്വദേശി കാടഞ്ചേരി ഹൗസ്‌ ബൈജു(30),കൊടുവള്ളി സ്വദേശി വെളുത്തൂത്ത്‌ ചാലില്‍ എസ്‌. സന്ദീപ്‌ (26)എന്നിവരെയാണു പൊന്നാനി പോലീസ്‌ ഇന്നലെ വളാഞ്ചേരിയില്‍വെച്ചു അറസ്‌റ്റ് ചെയ്‌തത്‌. […]
The post ദളിത്‌ വിദ്യാര്‍ഥിനിയെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി അടക്കം നാലുപേര്‍ അറസ്‌റ്റില്‍ appeared first on Valanchery Online.
വട്ടംകുളം സ്വദേശിനിയായ പതിമൂന്നു വയസ്സുകാരിയെയാണു ബന്ധുക്കളടക്കം പീഡിപ്പിച്ചതെന്നു പോലീസ്‌ പറഞ്ഞു.
			<slash:comments>0</slash:comments>
വെട്ടിച്ചിറയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെട്ടിച്ചിറ പോവുംകാട്ടില്‍ കുഞ്ഞിമൊയ്തീന്‍ എന്ന മൊയ്തീന്‍കുട്ടി(36)യാണ് അറസ്റ്റിലായത്. വളാഞ്ചേരി സി.ഐ എ.എം. സിദ്ധീഖും സംഘവുമാണ് അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഭര്‍ത്താവ് ഉപേക്ഷിച്ചതും രണ്ട് കുട്ടികളുള്ളതുമായ എറണാകുളം കടവന്ത്ര സ്വദേശിയായ സ്ത്രീയുമായി കുഞ്ഞിമൊയ്തീന്‍ മൊബൈല്‍ഫോണ്‍ വഴി ബന്ധം സ്ഥാപിച്ചു. വിവാഹവാഗ്ദാനം നല്‍കി ഇവരെ വെട്ടിച്ചിറയിലേക്ക് എത്തിച്ച് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കുകയുംചെയ്തു. ക്വാര്‍ട്ടേഴ്‌സില്‍ സ്ഥിരം സന്ദര്‍ശകനായ മൊയ്തീന്‍കുട്ടി സ്ത്രീയുടെ […]
The post വെട്ടിച്ചിറയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ appeared first on Valanchery Online.
Summary: A man arrested at Vettichira for molesting an underage girl.
			<slash:comments>0</slash:comments>