under control Archives - Valanchery Online

പരപ്പനങ്ങാടിയിൽ പക്ഷിപ്പനി നിയന്ത്രണ വിധേയം
മലപ്പുറം: പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ പാലത്തിങ്ങലിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പക്ഷിപ്പനി നിയന്ത്രണ വിധേയമായെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. മൂന്ന് മാസക്കാലത്തേക്ക് നിയന്ത്രണവും നിരീക്ഷണവും നിലനിൽക്കുന്നതിനാൽ ജനങ്ങൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിൽ പിടികൂടാനാവത്ത പക്ഷികളെ കണ്ടെത്തി നശിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ഇന്നലെ കോഴികൾ ഉൾപ്പെടെ 147 പക്ഷികളെയും 18 മുട്ടകളും നശിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് വൈകീട്ടോടെ പൂർത്തിയാവും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പാലത്തിങ്ങലിലെ ഒരു കിലോമീറ്റർ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഫീൽഡ് കോർഡിനേറ്റർ ഡോ.ഹാറൂൺ അബ്ദുൾ റഷീദ്, ക്യാമ്പ് കോർഡിനേറ്റർ ഡോ.ബി സുരേഷ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ അയൂബ് എന്നിവർ നേതൃത്വം നൽകി.

The post പരപ്പനങ്ങാടിയിൽ പക്ഷിപ്പനി നിയന്ത്രണ വിധേയം appeared first on Valanchery Online.

വളാഞ്ചേരി മാർക്കറ്റിലെ തീപിടുത്തം നിയന്ത്രണവിധേയമായി
വളാഞ്ചേരി: വളാഞ്ചേരി മാർക്കറ്റിലെ മൊത്തവ്യാപാരകേന്ദ്രത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നേകാലോടെയാണ് മാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഫ്രന്റ്സ് എന്ന മൊത്തവ്യാപാര കേന്ദ്രത്തിന് തീപ്പിടിച്ചത്.

തീപ്പിടിച്ച വിവരം അറിഞ്ഞ് നാട്ടുകാരും മാർക്കറ്റിൽ ഉണ്ടായിരുന്നവരും ചേർന്ന് ബക്കറ്റുകളിൽ വെള്ളം നിറച്ച് തീയണക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. തുറ്റർന്ന് പതിനൊന്നേമുക്കലോടെ തിരൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് യൂണിറ്റുകൾ കൂടി ചേർന്നതോടെ തീ നിയന്ത്രണവിധേയമാക്കാനായി. തീപ്പിടുത്ത് വിവരം അറിഞ്ഞെത്തിയ നാട്ടുകാർക്ക് തുഅക്കത്തിൽ സ്ഥാപനത്തിനകത്തുനിന്ന് പൊട്ടിത്തെറി കേട്ടത് പരിഭ്രാന്തി പരത്തി.

Summary: the fire inside friends store valanchery under control

The post വളാഞ്ചേരി മാർക്കറ്റിലെ തീപിടുത്തം നിയന്ത്രണവിധേയമായി appeared first on Valanchery Online.