triprangode Archives - Valanchery Online

തൃപ്രങ്ങോട് ആലുങ്ങലിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തൃപ്രങ്ങോട് : തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. രാങ്ങാട്ടൂർ പള്ളിപ്പടി പരേതനായ ചെറുവളപ്പിൽ വലിയകത്ത് ഉമ്മറിൻ്റെ മകൻ അബ്ദുൽ ലത്തീഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെ തൃപ്രങ്ങോട് ആലുങ്ങലിൽ വച്ചാണ് അപകടം. എടക്കുളം പച്ചക്കറി കച്ചവടസ്ഥാപനമായ അൽഅമീനിലെ ജോലിക്കാരനായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാങ്ങാട്ടൂർ പളളിപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മാതാവ്: ഉമ്മുക്കുൽസു. ഭാര്യ ഫെബിന സഹോദരങ്ങൾ: അബ്ദുൽ ബാരി, റഷീദ്, സമദ്, മുസ്തഫ

The post തൃപ്രങ്ങോട് ആലുങ്ങലിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം appeared first on Valanchery Online.

തൃപ്രങ്ങോട് ഭാരതപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
തൃപ്രങ്ങോട്:തൃപ്രങ്ങോട് ഭാരതപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. തൃപ്രങ്ങോട് പഞ്ചായത്തിലെ ആനപ്പടി സ്വദേശി പേരായി ഇസ്മായിലിന്റെ മകന്‍ അന്‍വര്‍(37)നെയാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായിരിക്കുന്നത്. ബീരാഞ്ചിറ കുഞ്ചുപ്പടി കടവിലാണ് അന്‍വര്‍ ഒഴുക്കില്‍പ്പെട്ടത്. ഇന്ന് 11 മണിയോടെയാണ് സംഭവം.തിരൂര്‍ പൊലിസ്, അഗ്നിശമന വിഭാഗം, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാരതപ്പുഴയില്‍തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

The post തൃപ്രങ്ങോട് ഭാരതപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി appeared first on Valanchery Online.